17വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

17വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

Update: 2024-11-14 01:07 GMT
17വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • whatsapp icon

തിരുവനന്തപുരം: 17 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞമുന്നറിയിപ്പ് നല്‍കി.

ശബരിമലയില്‍ സന്നിധാനത്തും നിലയ്ക്കലിലും പമ്പയിലും വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞമുന്നറിയിപ്പാണ്.

മഴ, യെല്ലോ അലേര്‍ട്ട്, എട്ട് ജില്ല, rain

Tags:    

Similar News