ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി കോളജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍; തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി
ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി കോളജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
Update: 2024-11-22 17:57 GMT
കണ്ണൂര്‍: ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി കോളജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. ലൂര്‍ദ്ദ് നഴ്‌സിങ് കോളജിലെ ഫിസിയോതെറാപ്പി അവസാന വര്‍ഷ വിദ്യാര്‍ഥിനി ആന്‍മരിയയെ (22) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊച്ചി തോപ്പുംപടി സ്വദേശിനിയാണ്. തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു