Bahrain - Page 28

ആൽബിൻ അച്ചന്റെ മുറിയിൽ ഉണ്ടായിരുന്ന ആ അപരിചിതൻ ആരാണ്? അച്ചന്റെ മരണവാർത്ത വന്നതിന് പിന്നാലെ ആരുമറിയാതെ അയാൾ എങ്ങനെ മുങ്ങി? ഫാ.ആൽബിൻ വർഗീസിന്റെ ദുരൂഹമരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി സഭാനേതൃത്വം; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ കാത്തലിക് ഫോറവും
ആൽബിൻ അച്ചൻ മരിക്കുന്ന സമയത്ത് താമസ സ്ഥലത്ത് ഉണ്ടായിരുന്ന ആളെ ഇടവകക്കാർക്ക് പോലും അറിയില്ല; വൈകിട്ട് നാലരയോടെ കന്യാസ്ത്രീകൾ ചായയുമായി പോയപ്പോൾ അടഞ്ഞു കിടന്ന പ്രധാന വാതിൽ പിന്നീട് തുറന്നിട്ടതാരെന്നും വ്യക്തമല്ല; അച്ചന്റെ ആത്മഹത്യയ്ക്ക് പിന്നാലെ താമസ സ്ഥലത്ത് നിന്നും അപ്രത്യക്ഷനായ അപരിചിതനെ തേടി പൊലീസ്; ഫാ. ആൽബിൻ വർഗീസിന്റെ മരണത്തിൽ അടിമുടി ദുരൂഹത
വേണുഗോപാലൻ നായർ മരണമടഞ്ഞ സംഭവം ആത്മഹത്യ തന്നെ; ശബരിമല പ്രശ്‌നത്തിൽ ബിജെപി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരവുമായി സംഭവത്തിന് ബന്ധമില്ല; സമരപ്പന്തലിലേക്ക് ഓടിയടുത്തത് മരണവെപ്രാളം മൂലം; കൃത്യം ചെയ്തത് ജീവിത നൈരാശ്യം മൂലമെന്ന് മരണമൊഴി; പ്രത്യേക രാഷ്ട്രീയബന്ധങ്ങളുമില്ല: വിശദീകരണവുമായി പൊലീസ്; മരണം സർക്കാരിന്റെ ധാർഷ്ട്യം മൂലമെന്ന് ബിജെപി; വെള്ളിയാഴ്ച ഹർത്താലിനും ആഹ്വാനം
വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി പ്രലോഭിപ്പിച്ച് വിവസ്ത്രനാക്കി; യുവതി സ്വയം വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതോടെ കൂട്ടുകാരൻ മൊബൈലിൽ ചിത്രം പകർത്തി; കണ്ണൂർ വയക്കരയിൽ വയോധികനെ വലയിലാക്കി വീടും സ്ഥലവും എഴുതി വാങ്ങിയെന്ന് പരാതി
കണ്ണൂരിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് ചേരാൻ നാടുവിട്ടവരുടെ ലക്ഷ്യം സിറിയ തന്നെ; പൂതപ്പാറയിലെ പത്തുപേർ ഐഎസിലേക്ക് കടക്കാൻ നാടുവിട്ടതിൽ നാട്ടുകാർക്കും അമ്പരപ്പ്; സംഭവം പുറത്തായത് മൈസൂരിലേക്കെന്ന് പറഞ്ഞ് പോയവർ വീട്ടിലേക്ക് മടങ്ങാതിരുന്നപ്പോൾ; ഇസ്ലാമിക രാജ്യം സ്ഥാപിക്കാനുള്ള വിശുദ്ധ യുദ്ധത്തിൽ അണി ചേരാൻപോയ സംഘം ഇപ്പോഴുള്ളത് യുഎഇയിൽ; ഇടവേളയ്ക്കു ശേഷം കേരളത്തിൽ വീണ്ടും ഐഎസ് റിക്രൂട്ട്മെന്റും ആടുമെയ്‌ക്കൽ വിവാദവും
ജിൻസു പീഡിപ്പിച്ച പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ പുറത്തായതായി സൂചന; പെൺകുട്ടികളെയും യുവതികളെയും നഗ്ന ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് രസിച്ച ജിൻസു ആ ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തതായും റിപ്പോർട്ട്; ജിൻസുവിന്റെ കമ്പ്യൂട്ടറുകളും മൊബൈൽ ഫോണും പൊലീസ് വീണ്ടും പരിശോധിക്കും
കർണ്ണാടക വനത്തിൽ കയറിയ ജോർജ്ജിന്റെ മരണം നായാട്ടു സംഘത്തിന്റെ കുടിപ്പകയെന്ന നിഗമനത്തിൽ പൊലീസ്; ജോർജ്ജിന്റെ ശരീരത്തിൽ തറച്ച വെടിയുണ്ടകൾ നാടൻ തോക്കിലേത് തന്നെ; കൊലപാതകം കുടിപ്പകയെന്ന് തെളിയുന്നത് കർണ്ണാടക വനം വകുപ്പ് വെടിവെച്ചിട്ടില്ലെന്ന് ഉറപ്പിച്ചതോടെ
വിവാഹ ജീവിതം പഠിപ്പിക്കാമെന്ന് പറഞ്ഞ് 14 വയസുകാരിക്ക് നേരെ പിതാവിന്റെ ക്രൂര ബലാത്സംഗം; സ്വന്തം കുഞ്ഞിനെ ബലാത്സംഗം ചെയ്തത് ഭാര്യ ജോലിക്ക് പോകുന്ന തക്കം നോക്കി; അമ്മയോട് പറയുമെന്നായപ്പോൾ കൊന്നു കളയുമെന്ന് കുരുന്നിന് നേരെ ഭീഷണി; വീണ്ടും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിന്റെ ക്രൂരത കൈയോടെ പൊക്കി യുവതി
പൊലീസുകാരെ നഗരമധ്യത്തിൽ വെച്ച് മർദ്ദിച്ച കുട്ടിസഖാക്കൾ മൂക്കിൻ തുമ്പത്ത് വിലസിയിട്ടും തൊട്ടുകളിക്കാൻ ഭയപ്പെട്ട് ഏമാന്മാർ; ആറ് പേർക്കെതിരെ കേസെടുത്തെങ്കിലും ആരെയും കസ്റ്റഡിയിലെടുത്തില്ല; മർദ്ദിച്ചതും പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതികളെ മോചിപ്പിച്ചതും എസ്എഫ്‌ഐ ചാല ഏരിയാ സെക്രട്ടറി നസീമിന്റെ നേതൃത്വത്തിൽ; ഒത്തു തീർക്കാനുള്ള ശ്രമങ്ങളും ശക്തം; പൊലീസിന് രണ്ട് ദിവസത്തിനിടെ തല്ലു കിട്ടുന്നത് ഇത് രണ്ടാംതവണ
ഫാ. ആൽബിൻ വർഗീസിന്റെ തൂങ്ങി മരണത്തിൽ ദുരൂഹത; ആത്മഹത്യാ കുറിപ്പ് കണ്ടെത്താനായിട്ടില്ല; മരണത്തെകുറിച്ച് സൂചനകളുമില്ല; മരണത്തിൽ അമ്പരന്നു വൈദികരും സുഹൃത്തുക്കളും; മലങ്കര സഭയ്ക്കും ഞെട്ടൽ; ഇപ്പോൾ മരണത്തെ കുറിച്ച് പ്രതികരിക്കാൻ കഴിയുന്ന അവസ്ഥയിലല്ലെന്നു സഹോദരൻ റോബിൻ
ഊന്നുകൽ കള്ളനോട്ട് കേസിലെ പ്രതി ഷാഹീൻ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ; രണ്ടുതവണയായി 40 ദിവസത്തോളം ചികിത്സക്ക് വിധേയയാക്കി; രണ്ട് വയസുകാരൻ മകന്റെ രോഗാവസ്ഥ ഷാഹീന്റെ അസ്വസ്ഥതകൾക്ക് ഇടയാക്കുന്നു; കള്ളനോട്ട് ഇടപാടിലേക്ക് യുവതിയെ നയിച്ചത് കുഞ്ഞുണ്ടായ ശേഷം ഭർത്താവ് ഉപേക്ഷിച്ചു പോയതും സാമ്പത്തിക പ്രതിസന്ധികളും
പണം ആവശ്യമുള്ളവരുടെ വസ്തുവിന്റെ രേഖകൾ വാങ്ങി വൻ തുകയ്ക്ക് പണയം വയ്ക്കും; ആനിക്കാട് സ്വദേശിയുടെ 40 ലക്ഷം രൂപ തട്ടിയെടുത്തതിന് പിന്നാലെ പുറത്ത് വന്നത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് ! മഞ്ചേരിയിൽ നിന്നും 11 വർഷം മുൻപ് മല്ലപ്പള്ളിയിലെത്തിയ ശങ്കർ അയ്യരെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വരുന്നത് ഉദ്യോഗസ്ഥരെ പോലും ഞെട്ടിക്കുന്ന കഥകൾ; അറസ്റ്റിനു പിന്നാലെ സ്റ്റേഷനിലേക്കെത്തിയത് പരാതികളുടെ ചാകര