Bharath - Page 176

ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിലെ ഇളംതലമുറയിലെ പ്രധാനി; സ്വിസ് ബാങ്ക് ഉദ്യോഗസ്ഥനായ ഭർത്താവിനൊപ്പം താമസിച്ചിരുന്നത് ദുബായിൽ; ട്രസ്റ്റിലെ ചുമതലക്കാരിയായത് അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം; കാൻസർ ശ്വേതയ്ക്കും മരണമൊരുക്കി; ആഘോഷങ്ങൾ ഒഴിവാക്കി ആറ്റുകാൽ അമ്പല കമ്മറ്റിയും
ബംഗാളി ബ്രാഹ്മണനായ രാജീബ് റോയിയുമായി പ്രണയവിവാഹം; രണ്ട് മക്കളുമായി പിതാവിന്റെ വീട്ടിൽ എത്തിയപ്പോൾ ഗുണ്ടകളുമായെത്തി വീടൊഴിപ്പിച്ച് സഹോദരൻ; ക്രിസ്ത്യൻ സ്ത്രീകൾക്ക് സ്വത്തവകാശം നേടാൻ മേരി റോയി നിയമ പോരാട്ടത്തിന് ഇറങ്ങി; തുല്യതക്കായി പൊരുതി നേടിയ സ്വത്ത് ജ്യേഷ്ഠന് തിരിച്ചുകൊടുത്ത് മടക്കം
കമ്മ്യുണിസത്തിന്റെ അന്തകൻ; ശീതയുദ്ധത്തിന് അന്ത്യം കുറിച്ച ഭരണതന്ത്രജ്ഞൻ; ജർമ്മനിയെ വിഭജിച്ച വന്മതിൽ തകർത്ത് ഐക്യം ഉണ്ടാക്കിയ ഭരണാധികാരി; കിഴക്കൻ യൂറോപ്പിനെ അടിമത്ത്വത്തിൽ നിന്നും മോചിപ്പിച്ച പോരാളി; സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡണ്ടായി അഞ്ചുവർഷം കൊണ്ട് എല്ലാം ക്ലീൻ ചെയ്ത ലോക നേതാവ്; മിഖായേൽ ഗോർബചേവ് ബാക്കിയാക്കുന്നത്
പൊതുവിതരണ സമ്പ്രദായത്തെയും താങ്ങുവിലയെയും ശക്തമായി പിന്തുണച്ച വ്യക്തി; ഗ്രാമീണ സമ്പദ് വ്യവസ്ഥയെപ്പറ്റി ആഴത്തിൽ പഠിച്ച മഹാൻ: അന്തരിച്ച സാമ്പത്തിക ശാസ്ത്രജ്ഞനും ആസൂത്രണ കമ്മിഷൻ മുൻ അംഗവുമായ അഭിജിത് സെന്നിന് ആദരാഞ്ജലികൾ
കമ്മ്യൂണിസ്റ്റിന്റെ മരണമണി മുഴക്കിയ സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു; 91-ാം വയസ്സിൽ വിടപറഞ്ഞത് കമ്മ്യൂണിസ്റ്റുകാർ വെറുക്കുകയും മുതലാളിത്ത ലോകം സ്‌നേഹിക്കുകയും ചെയ്ത ഭരണാധികാരി: ഗോർബച്ചേവിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ലോകനേതാക്കൾ
അർഹിച്ചതിനെ കൂടുതൽ സന്തോഷകരമായ ജീവിതമായിരുന്നു എന്റേത്;അതിനാൽ തന്നെ ഇത്രയും മതിയെന്ന് കരുതുന്നു; എല്ലാവരേയും വിട്ട് ആദ്യം പോകുന്നതിൽ ഞാൻ മാപ്പ് ചോദിക്കുന്നു; കുടുംബാംഗങ്ങൾക്ക് വിശദമായ കുറിപ്പെഴുതി പ്രമുഖ ദക്ഷിണ കൊറിയൻ നടി യൂ ജൂ-യൂവിന്റെ ആത്മഹത്യ
ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും ഗിറ്റാറിൽ എട്ടാം ബാൻഡ് പാസായി; പഴയ നാടൻപാട്ടുകളെ ആധുനിക റോക്ക് സംഗീതത്തിലേയ്ക്ക് പരിവർത്തനം നടത്തിയുള്ള പരീക്ഷണം ജനപ്രിയമായി; എംടിവി ചാനലിലെത്തിയ ആദ്യ മലയാളി ബാൻഡ് ജിഗ്സോ പസിലിന് പിന്നിലെ ചാലക ശക്തി; അവിയലിലെ സൂപ്പർ ഹീറോ; ജോൺ പി വർക്കി യാത്രയാകുമ്പോൾ
സംഗീത സംവിധായകൻ ജോൺ പി വർക്കി അന്തരിച്ചു; പ്രശസ്തനായത് കമ്മട്ടിപ്പാടത്തിലൂടെ; അന്ത്യം മണ്ണുത്തിയിലെ വീട്ടിൽ; വിടവാങ്ങിയത് യുവജനങ്ങളുടെ ഹരമായിരുന്ന ഗിത്താറിസ്റ്റ്
ചെറുപ്പത്തിലേ വിചാരകേന്ദ്രത്തിന്റെ പ്രവർത്തന ശൈലിയിൽ ആകൃഷ്ടനായി; പി പരമേശ്വരനുമായി ഉണ്ടായിരുന്നത് ആഴത്തിലുള്ള ബന്ധം; വിചാരകേന്ദ്രം സംഘടിപ്പിച്ച ദേശീയ ശാസ്ത്ര സെമിനാറിന്റെ മുഖ്യസംഘാടകനായി ഓടി നടന്നു; സെമിനാർ തുടങ്ങുന്നതിന് മുമ്പ് അപ്രതീക്ഷിത വിയോഗവും; ഡോ. ബി.എസ്.ഹരിശങ്കറിന്റെ വിയോഗം ഒരു തീരാനഷ്ടം
കനത്ത മഴ തുടരവേ തൊടുപുഴയെ നടുക്കി ഉരുൾപൊട്ടൽ; കുടയത്തൂരിൽ ഉരുൾ പൊട്ടി ഒരു വീടു തകർന്നു; മണ്ണിനടിയിൽ പെട്ടത് കുടുംബത്തിലെ അഞ്ച് പേർ; ഒരു മൃതദേഹം കണ്ടെടുത്തു; മറ്റുള്ളവരെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതം; ദുരന്തം പുലർച്ചെ നാല് മണിയോടെ
സർവ്വീസിലും വ്യക്തി ജീവിതത്തിലും സൗമ്യതയുടെ പര്യായം; ക്യാമ്പസിൽ സൗഹൃദത്വം മുഖമുദ്രയാക്കിയ സ്നേഹമുണ്ടാക്കുന്ന മിഷ്യൻ; കാഴ്ച നഷ്ടപ്പെട്ട് പോകുമായിരുന്ന വലിയൊരപകടത്തിൽ നിന്നും കൂട്ടൂകാരനെ കൈപിടിച്ച് കയറ്റിയ ധീരത; കുടുംബ ജീവിതത്തിലെ താളപ്പിഴയും ലോണും വില്ലനായി; എല്ലാവരേയും വേദനയിലാക്കി സിഐ രാജേഷ് മേനോൻ മടങ്ങുമ്പോൾ