Bharathനേര്യമംഗലത്ത് കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരം; അപകടത്തിൽ പെട്ടത് എറണാകുളം- മുന്നാർ ബസ്; മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കവേ ടയർപൊട്ടി അപകടം; ചാക്കോച്ചി വളവ് മുമ്പും അപകടങ്ങൾ പതിവായ മേഖലപ്രകാശ് ചന്ദ്രശേഖര്‍12 Sept 2022 8:55 AM IST
Bharathനിരവധി തമിഴ് സിനിമകളിൽ കോസ്റ്റ്യൂം ഡിസൈനറായി; അവൾ ധീരയായ പെൺകുട്ടിയായിരുന്നു; വിഷാദമാണ് അവളെ കൊന്നതെന്ന് സുഹൃത്ത്; തമിഴ് ഗാനരചയിതാവ് കബിലന്റെ മകളും ഫാഷൻ ഡിസൈനറുമായ തൂരിഗൈയുടെ ആത്മഹത്യയിൽ ഞെട്ടി സിനിമാ ലോകംമറുനാടന് ഡെസ്ക്11 Sept 2022 7:37 PM IST
Bharathഓണാവധി ആഘോഷിക്കാനെത്തിയ അമ്മയും മകളും വെള്ളക്കെട്ടിൽ വീണ് മരിച്ചു; ബണ്ടിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ അപകടം; മരിച്ചത് 41കാരി ഷൈനിയും മകൾ ആശ്ചര്യയും; നാടിന് നൊമ്പരമായി അമ്മയുടെയും മകളുടെയും വിയോഗം10 Sept 2022 7:19 PM IST
Bharathഇടിയുടെ ആഘാതത്തിൽ ത്രേസ്യമ്മയും ഡീനയും തെറിച്ച് വീണത് മീറ്ററുകളോളം ദൂരത്തിൽ; വാഹനം വീണ്ടും മുന്നോട്ട് നീങ്ങിയപ്പോൾ വീണവരുടെ മേൽ ചക്രങ്ങൾ കയറിയിറങ്ങി; തൽക്ഷണം മരണവും; അങ്കമാലിയിലെ മനസ് മരവിപ്പിക്കുന്ന വാഹനാപകടത്തെക്കുറിച്ച് ദൃസാക്ഷി പറയുന്നുപ്രകാശ് ചന്ദ്രശേഖര്‍10 Sept 2022 1:19 PM IST
Bharathമൂന്നാം വയസ്സിൽ ടൈം മാഗസീനിന്റെ കവറിൽ; 96-ാം വയസ്സിലും ഫാഷൻ ലോകത്തിന് പ്രിയപ്പെട്ടവർ; കോളനി വാഴ്ചയെ വെറുക്കുമ്പോഴും എലിസബത്ത് രാജ്ഞിയെ ഇഷ്ടപ്പെട്ട ബ്രിട്ടണിന്റെ കോളനി രാജ്യങ്ങൾ; ഇന്ത്യാക്കാർക്കും ഏറെ പ്രിയപ്പെട്ടവൾമറുനാടന് മലയാളി9 Sept 2022 6:53 AM IST
Bharathനീണ്ട പ്രണയത്തിനൊടുവിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷം വിവാഹിതയായി; അഞ്ചു വർഷം കഴിഞ്ഞപ്പോൾ രാജാധികാരം കൈയിലെത്തി; 70 വർഷത്തിനിടയിൽ 15 പ്രധാനമന്ത്രിമാർക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു; മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് പുതിയ പ്രധാനമന്ത്രിയെ അവധിക്കാല വസതിയിൽ വരവേറ്റു; എലിസബത്ത് രാജ്ഞി സമാനതകൾ ഇല്ലാത്ത ലോക ഭരണാധികാരിമറുനാടന് മലയാളി9 Sept 2022 6:29 AM IST
Bharathഎലിസബത്ത് രാജ്ഞി അന്തരിച്ചു; അന്ത്യം സ്‌കോട്ട്‌ലൻഡിലെ വേനൽക്കാലവസതിയായ ബാൽമോറിൽ വെച്ച്; വിട പറഞ്ഞത് ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരി; തുടർച്ചയായി 70 വർഷം ബ്രിട്ടീഷ് രാജ്ഞിയായി; ആധുനിക ബ്രിട്ടനിലെ സാമൂഹ്യ മാറ്റങ്ങൾ മുഴുവൻ നടന്നത് എലിസബത്ത് രാജ്ഞിയുടെ കാലത്ത്മറുനാടന് മലയാളി8 Sept 2022 11:40 PM IST
Bharathനാടിന്റെ നൊമ്പരമായി അഭിരാമി; പത്തനംതിട്ട പെരുനാട്ടിൽ പേവിഷ ബാധയേറ്റ് മരിച്ച കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു; ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജൻ; കണ്ണീരണിഞ്ഞ് ബന്ധുക്കളും നാട്ടുകാരും; ചികിത്സ പിഴവെന്ന് ആവർത്തിച്ച് കുടുംബം; പ്രതിഷേധം ശക്തംമറുനാടന് മലയാളി7 Sept 2022 2:55 PM IST
Bharathപത്തനംതിട്ട റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ട് വയസ്സുകാരി ചികിത്സയിലിരിക്കെ മരിച്ചു; പേപ്പട്ടി വിഷബാധയ്ക്കുള്ള മൂന്ന് ഡോസ് വാക്‌സീൻ എടുത്തിട്ടും ജീവൻ രക്ഷിക്കാനായില്ല; പെൺകുട്ടിയുടെ മരണം, പരിശോധനാഫലം വരാനിരിക്കെ; പെരുനാട് സ്വദേശിനിക്ക് മുഖത്തടക്കം കടിയേറ്റത് ശരീരത്തിൽ ഏഴിടത്ത്മറുനാടന് മലയാളി5 Sept 2022 2:43 PM IST
Bharathസാമൂഹിക അനീതികൾക്ക് എതിരെ അവസാനകാലം വരെ നാടകത്തിലൂടെ കലാപം; വിടപറഞ്ഞത് തലശേരിയുടെ ഹൃദയമിടിപ്പ് നാടകതാളമാക്കിയ കലാകാരൻ; രാമചന്ദ്രൻ മൊകേരിക്ക് നാടിന്റെ അന്ത്യാഞ്ജലിഅനീഷ് കുമാര്‍4 Sept 2022 11:26 PM IST
Bharathഡിവൈഡറിൽ കാറിടിച്ചുകയറി; ടാറ്റ സൺസിന്റെ മുൻ ചെയർമാൻ സൈറസ് മിസ്ത്രി റോഡപകടത്തിൽ മരിച്ചു; അപകടം മുംബൈക്ക് അടുത്ത് പാൽഘറിൽ; പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ; സഞ്ചരിച്ച ബെൻസ് കാറിന്റെ മുൻഭാഗം പൂർണമായി തകർന്നുമറുനാടന് മലയാളി4 Sept 2022 4:50 PM IST
Bharathറഹ്മാന്റെ പരീക്ഷണ ഗാനങ്ങളുടെ ശബ്ദം; ഒടുവിൽ കൈയടി നേടിയ പൊന്നിയിൻ സെൽവനിലെ ഗാനങ്ങൾക്ക്; ഗായകൻ ബംബാ ഭാഗ്യ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യാശുപത്രിയിൽമറുനാടന് മലയാളി2 Sept 2022 3:30 PM IST