Bharath - Page 174

ഒരുകാലത്ത് ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളെ നിയന്ത്രിച്ച സൂപ്പർ അമ്പയർ; ഒത്തുകളി ആരോപണങ്ങളും ലൈംഗിക പീഡന ആരോപണങ്ങളും കരിനിഴലായി; ഐസിസി അമ്പയറിൽ നിന്ന് തുണിക്കട മുതലാളിയായി; ആസാദ് റൗഫ് വിടവാങ്ങുമ്പോൾ
മിൻസാ, എന്താ കണ്ണു തുറക്കാത്തത്? മോളേ എണീക്ക്... അവളില്ലാതെ ഞാൻ തിരിച്ചുപോകില്ല...; ഏഴുവസയുകാരിയുടെ പൊട്ടികരച്ചിൽ എല്ലാവരേയും വേദനയിലാക്കി; ചിരിയും കൊഞ്ചലും ജീവനേകിയ ഫ്രെയിമുകളിൽ മാത്രം ഇനി ആ കൊച്ചു മിടുക്കി; അവസാന സ്‌കൂളിൽ പോക്കും വൈറൽ; മിൻസ ഇനി ഓർമ്മ; ചിങ്ങവനത്തെ കണ്ണീരിലാക്കി മടക്കം
തീരാനോവായി കുഞ്ഞു മിൻസ; അന്ത്യാഞ്ജലി അർപ്പിച്ച് ജന്മനാട്; മാതാപിതാക്കളുടെ ആഗ്രഹപ്രകാരം മൃതദേഹം ചിങ്ങവനത്തെ വീട്ടുമുറ്റത്ത് സംസ്‌കരിച്ചു; അവസാനമായി ഒരു നോക്ക് കാണാനെത്തിയത് ആയിരങ്ങൾ
അന്തരിച്ച ഫാദർ ഡോ. ഒ. തോമസിന്റെ മൃതദേഹം ഇന്ന് ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ സംസ്‌ക്കരിക്കും; ഓർത്തഡോക്‌സ് സഭ മുൻ വൈദിക ട്രസ്റ്റിയായിരുന്ന ഫാദറിന് ആദരാഞ്ജലികൾ അർപ്പിച്ച് വിശ്വാസികൾ
സിനിമയിലേക്ക് കടന്നുവന്നത് തിരക്കഥാ രചനയിലൂടെ; സംവിധാനത്തിലേക്ക് വഴിമാറിയതോടെ ഒരുക്കിയത് രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള ചിത്രങ്ങൾ; ബ്രെത്ത്‌ലസ് ഉൾപ്പെടെയുള്ള ക്ലാസിക്കുകളുടെ സൃഷ്ടാവ്; നവതരംഗ സിനിമയുടെ തമ്പുരാൻ ഗൊദാർദ് വിടവാങ്ങി
അന്താരാഷ്ട്ര പറക്കലിന് അകാരണമായി അയോഗ്യത കൽപിച്ചു; ഉന്നത ഉദ്യോഗസ്ഥന്റെ മാനസിക പീഡനം താങ്ങാനായില്ല; ആകാശസ്വപ്നങ്ങൾ പാതിവഴിയിലാക്കി റാഫി വിടപറഞ്ഞു; യുവപൈലറ്റിന്റെ മരണം വിശ്വസിക്കാനാവാതെ പാനൂർ കരിയാട് ഗ്രാമവാസികൾ
നേര്യമംഗലത്ത് വൻദുരന്തം ഒഴിവായത് തലനാരിഴ്ക്ക്; ടയർ പൊട്ടിയ ബസ് മറിഞ്ഞു വീണപ്പോൾ തങ്ങി നിന്നത് സമീപത്തെ മരത്തിൽ; മറിച്ചായിരുന്നെങ്കിൽ മരണസംഖ്യ ഉയർന്നേനെ;  അപകടത്തിൽ സജീവ് മരിച്ചത് പിതാവിനൊപ്പം ചികിത്സക്കായി തൃശ്ശൂരിലേക്ക് പോകവേ
ഷിർദി സായിബാബയ്ക്ക് ദൈവിക പരിവേഷം നൽകരുതെന്ന പ്രസ്താവന വിവാദത്തിന് വഴിവെച്ചു; അഭിപ്രായങ്ങൾ ആരുടെയും മുഖത്ത് നോക്കി പറയുന്ന പ്രകൃതം; സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തം നൽകിയത് വിപ്ലവ സ്വാമിയെന്ന വിളിപ്പേര്; ആരെയും ഭയക്കാത്ത ശങ്കരാചാര്യ പരമ്പരയിലെ സന്യാസിശ്രേഷ്ഠൻ സ്വാമി സ്വരൂപാനന്ദ സരസ്വതി വിടവാങ്ങുമ്പോൾ
ആദ്യമായി മൂകാംബികയിലെത്തി, സൗപർണികയിൽ പോകാൻ മറ്റെല്ലാവരെക്കാളും താത്പര്യം കാട്ടി; മകൻ മുങ്ങി താഴുന്നത് കണ്ട് ഭർത്താവിനൊപ്പം എടുത്തുചാടി; ഭർത്താവും മകനും രക്ഷപ്പെട്ടെങ്കിലും ക്യാൻസറിനെ തോൽപ്പിച്ച സന്ധ്യയെ മരണം കവർന്നത് മലവെള്ളപ്പാച്ചിലായി; ഓണാവധിക്കാലത്തെ കുടുംബത്തിന്റെ യാത്ര നാടിന് തീരാനൊമ്പരമാകുമ്പോൾ..
സ്‌കൂബ ടീം വെള്ളത്തിൽ നിന്നും പൊങ്ങി വന്നപ്പോൾ ആദ്യം പ്രതീക്ഷ; ചേതനയറ്റ ശരീരങ്ങൾ കണ്ടതോടെ ദുഃഖം ഇരട്ടിച്ച് കൂട്ടക്കരച്ചിലിലേക്ക്;  പള്ളിയോടം മുൻപും മറിഞ്ഞിട്ടുണ്ടെങ്കിലും ദുരന്തത്തിന് വഴിമാറുന്നത് ഇതാദ്യം; കണ്ണീരോടെ രക്ഷാപ്രവർത്തനം ഉറ്റു നോക്കി നാട്