Bharathസിഎഫിന്റെ പകരക്കാരനാകാനുള്ള പ്രതീക്ഷ ഇല്ലാതായത് മാനസികമായി തകർത്തു; മകന്റെ വിവാഹ ശേഷം ഉണ്ടായ അപകടത്തിന് ശേഷം ഭക്ഷണം കഴിക്കാനായില്ല; സജിത്ത് ജോസഫും സംഘവും പ്രാർത്ഥിച്ച് സുഖപ്പെടുത്തുമെന്ന് കരുതി കാത്തിരുന്നപ്പോൾ അകാല വാർദ്ധക്യത്തിന് ഇരയായി; സാജൻ ഫ്രാൻസിസിന്റെ ജീവിതവും മരണവും ചങ്ങനാശ്ശേരിക്കാരെ സങ്കടപ്പെടുത്തുമ്പോൾമറുനാടന് മലയാളി26 Aug 2022 7:59 AM IST
Bharathവീട്ടിൽ വിളയിച്ച പച്ചക്കറികളും ഫലവർഗങ്ങളുമായി ഭർത്താവിനും മകനും ഒപ്പം സ്‌കൂളിലെത്തി പൊലീസ് കേഡറ്റുകൾക്ക് ഭക്ഷണം പാകം ചെയ്തു നൽകുന്ന ടീച്ചർ; പഠനം പാതിവഴിയിൽ നിലച്ചവർക്ക് പ്രതിഫലം വാങ്ങാതെ ട്യൂഷൻ നൽകിയ 'ഹോപ്പ്'; അവയവ ദാനത്തിലൂടെ മാർഗദീപം തെളിയിച്ച് ഗോപിക ടീച്ചർ; ശാസ്തമംഗലം സ്‌കൂളിൽ ദുഃഖം നിറയുമ്പോൾമറുനാടന് മലയാളി25 Aug 2022 11:02 AM IST
Bharathതെക്കൻ ഭാഷയുടെ കരുത്തറിയിച്ച ഈടുറ്റ കഥകൾ; നർമത്തിൽ ചാലിച്ച് കൈകാര്യം ചെയ്തത് അസാധാരണ വിഷയങ്ങൾ; കഥാകൃത്തും അദ്ധ്യാപകനുമായ ഡോ. എസ് വി വേണുഗോപൻ നായർ വിടവാങ്ങി; സംസ്‌കാരം വ്യാഴാഴ്ചമറുനാടന് മലയാളി23 Aug 2022 4:39 PM IST
Bharathപുളിയിലക്കരയോളം, അരളിയും കദളിയും തുടങ്ങി ജനപ്രിയ ഗാനങ്ങൾക്ക് ഈണം പകർന്നു; പ്രവാസ ജീവിതം നഷ്ടപ്പെടുത്തിയത് 'കിരീട'മുൾപ്പടെ ശ്രദ്ധേയ സിനിമകൾക്ക് സംഗീതം നൽകാനുള്ള അവസരം;സാധ്യമായ അവസരങ്ങളിൽ മികവാർന്ന ഗാനങ്ങളിലൂടെ ആസ്വാദകരെ സൃഷ്ടിച്ചു; സംഗീത സംവിധായകൻ ആർ സോമശേഖരൻ ഇനി ഓർമ്മമറുനാടന് മലയാളി22 Aug 2022 11:38 AM IST
Bharathമലങ്കര യാക്കോബായ സുറിയാനി സഭയുടെ മുൻ ഡൽഹി, ബാംഗ്ലൂർ ഭദ്രാസനാധിപൻ; അന്തരിച്ച പത്രോസ് മാർ ഒസ്താത്തിയോസിന്റെ കബറടക്ക ശുശ്രൂഷ ഇന്ന്; അനുശോചിച്ച് പാത്രിയർക്കീസ് ബാവാ: ദുഃഖസൂചകമായി യാക്കോബായ സുറിയാനി സഭയുടെ എല്ലാ പള്ളികളിലും കറുത്ത പതാക ഉയർത്തുംമറുനാടന് മലയാളി21 Aug 2022 5:37 AM IST
Bharathമെൽബൺ ഒളിമ്പിക്‌സിൽ ഇന്ത്യയെ നാലാംസ്ഥാനത്തേക്ക് നയിച്ച നേതൃത്വ പാടവം; ഇന്ത്യൻ ഫുട്ബോളിന്റെ സുവർണ തലമുറ പ്രതിനിധിയെ കായിക പ്രേമികൾ വിളിച്ചത് ബദ്രു ദാ എന്ന്; മുൻ ഇന്ത്യൻ ക്യാപ്റ്റൻ സമർ ബാനർജി ഇനി ഓർമ്മമറുനാടന് മലയാളി20 Aug 2022 5:11 PM IST
Bharathമാതൃരാജ്യത്തിന് വേണ്ടി നിലകൊണ്ട ധീര സൈനികൻ; കണ്ണു നിറഞ്ഞൊഴുകി കൊണ്ടിരുന്നപ്പോഴും ആ കൈകൾ വിറച്ചില്ല; സന്തോഷകരമായ ദാമ്പത്യം നീണ്ടത് കേവലം എട്ടുമാസം മാത്രം; അവസാന സല്യൂട്ട് നൽകി ക്യാപ്റ്റൻ നിർമൽ ശിവരാജിന് ഭാര്യ ഗോപീചന്ദ്ര; അമ്മയെ ആശ്വസിപ്പിക്കാൻ ആർക്കും കഴിയുന്നില്ല; മിന്നൽ പ്രളയം തളർത്തുന്നത് ഒരു കുടുംബത്തെമറുനാടന് മലയാളി20 Aug 2022 6:59 AM IST
Bharathക്യാപ്റ്റൻ നിർമ്മൽ ശിവരാജന് വിട; ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു; നിറകണ്ണുകളോടെ സല്യൂട്ട് നൽകി യാത്രയാക്കി സൈനിക ഓഫീസറായ ഭാര്യമറുനാടന് മലയാളി19 Aug 2022 7:03 PM IST
Bharathപ്രാർത്ഥനകൾ വിഫലമായി; മധ്യപ്രദേശിൽ കാണാതായ മലയാളി സൈനിക ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി; മിന്നൽ പ്രളയത്തിൽപ്പെട്ടെന്ന് സംശയം; ക്യാപ്ടൻ നിർമ്മലിന്റെ മൃതദേഹം കണ്ടെത്തിയത് തകർന്ന കാറിന് സമീപത്തു നിന്നുംമറുനാടന് ഡെസ്ക്18 Aug 2022 1:27 PM IST
Bharath''മനു മാധവൻ ഒന്നും പറയാതെ പോയി; കുറത്തി 2021 ജനുവരിയിൽ അവനൊപ്പം കൂടി; ഇന്നലെ അവനും; ബാക്കി ഞാൻ മാത്രം; നാളെ നാളെ എന്ന് അനൗൺസ്മെന്റ് കേൾക്കുന്നുണ്ട്''; ഉറ്റ സുഹൃത്തുക്കളുടെ മരണത്തെക്കറിച്ച് പോസ്റ്റിട്ടയാൾ പുലർച്ചെ മരിച്ചു; കവി ദത്തന്റെ മരണത്തിൽ ഞെട്ടൽ17 Aug 2022 4:15 PM IST
Bharathഗോത്രവർഗ്ഗ ജനതയുടെ കഥ ഹൃദ്യമായി പറഞ്ഞുതന്ന എഴുത്തുകാരൻ; കൊച്ചരേത്തിയിലൂടെ ഗോത്രവർഗവിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ നോവലിസ്റ്റായി; നാരായൻ അന്തരിച്ചു; അന്ത്യം കോവിഡ് ബാധിതനായി ചികിത്സയിലിക്കെമറുനാടന് മലയാളി16 Aug 2022 5:54 PM IST
Bharathസോണിയ എത്തിയത് കോട്ടയത്തേക്ക് പോകുന്ന ഭർത്താവിന് വസ്ത്രങ്ങളുമായി മറ്റു സാധനങ്ങളും നൽകാൻ; നിർത്തിയ ബസിന് അരികിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കവേ അതിവേഗതയിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു; അപകടം ഭർത്താവിന്റെ കൺമുന്നിൽ; ചെറുപുഴയിലെ നഴ്‌സിന്റെ അന്ത്യം നാടിന് തേങ്ങലായിമറുനാടന് മലയാളി14 Aug 2022 9:25 PM IST