FILM REVIEW - Page 19

മരണം കൊണ്ടൊരു മാസ്റ്റർ പീസ്! ലിജോ മലയാളത്തിലെ മാസ്റ്റർ ക്രാഫ്റ്റ്മാൻ തന്നെ; ശക്തമായ രചനക്കൊപ്പം മാന്ത്രികമായ ആഖ്യാനവും; തകർത്ത് അഭിനയിച്ച് ചെമ്പനും വിനായകനും പോളി വിൽസനും; ഈ.മ.യൗ ഓർമ്മിപ്പിക്കുന്നത് കലയും കച്ചവടവും വൃത്തിയായി കൂട്ടിയിണക്കിയ ഭരതൻ-പത്മരാജൻ-ലോഹിതദാസ് കാലഘട്ടത്തെ
വീണ്ടും മണ്ണിലേക്ക് ഇറങ്ങിവന്ന് മമ്മൂട്ടി! അങ്കിൾ ഒരു ഫീൽ ഗുഡ് മൂവി; ഇത് മലയാള ജീവിതത്തിന്റെ സദാചാരമൂല്യങ്ങൾ ശക്തമായി വിലയിരുത്തുന്ന ചിത്രം; ജോയ് മാത്യുവിന്റെ ഷട്ടറിന്റെ തുടർച്ചയായിപ്പോയത് പ്രധാന പരിമിതിയും
കൂട്ടിലടച്ച പഞ്ചവർണ്ണതത്ത! രമേഷ് പിഷാരടിയുടെ ആദ്യ സംവിധാന സംരംഭം ശുദ്ധ ചവറ്; ഇത് സിനിമയല്ല സ്‌കിറ്റുകളുടെ ഒരു സമാഹാരം മാത്രം; പ്രിയപ്പെട്ട പിഷാരടി നിങ്ങൾക്ക് ചാനലുകൾ വഴി കിട്ടിയ സ്വീകാര്യത ഇങ്ങനെ നശിപ്പിക്കരുതേ..
ലാൽ നൊസ്റ്റാൾജിയയിലേറി മോഹൻലാൽ! അമിത പ്രതീക്ഷയില്ലെങ്കിൽ ഇത് കണ്ടിരിക്കാവുന്ന ചിത്രം; ഫാൻസുകാരെ ആദർശവത്ക്കരിക്കുന്നത് വിപണി സാധ്യതകൾ കണ്ടുകൊണ്ടുതന്നെയെന്ന് വ്യക്തം; വ്യത്യസ്തമായ വേഷത്തിൽ കസറി മഞ്ജുവാര്യർ
കൂവിത്തോൽപ്പിക്കേണ്ട ചലച്ചിത്രാഭാസം! ജനാധിപത്യത്തെ വെടക്കാക്കി തനിക്കാക്കുകയെന്ന തന്ത്രവുമായി ജനപ്രിയ നായകൻ, ഇത് ദിലീപിന്റെ വ്യക്തിജീവിതത്തിലെ തിരിച്ചടികൾക്ക് തൂക്കമൊപ്പിച്ച അരാഷ്ട്രീയ പ്രതിഛായ നിർമ്മിതി, ദിലീപേട്ടാ... ശുദ്ധ നാണക്കേടാണ് ഇത്തരം തേഡ്‌റേറ്റ് പരിപാടികൾ
പരോൾ അല്ല തൂക്കുകയർ! പഴഞ്ചൻ മൂല്യങ്ങളും പൈങ്കിളി കഥയുമായി എന്തിനോ വേണ്ടിയൊരു സിനിമ; യുക്തിഹീനതയാൽ വീണ്ടും മടുപ്പിക്കുന്ന ഒരു മമ്മൂട്ടിചിത്രം കൂടി; പ്രിയ മമ്മൂക്ക ഇങ്ങനെ പറയിപ്പിക്കാതെ വല്ല ജൈവകൃഷിയും ചെയ്ത് കാലം കഴിച്ചുകൂടെ!
അങ്കമാലി ടീം റോക്ക്‌സ് എഗെയിൻ! സ്വാതന്ത്ര്യം അർധരാത്രിയിൽ പ്രേക്ഷക ഹൃദയങ്ങളിലേക്ക്; ഇത് ഒരു ഡയറക്ടേഴ്‌സ് മൂവി; അസാധാരണ വിഷ്വലുകളൊരുക്കി ടിനു പാപ്പച്ചനും സംഘവും; ആന്റണി വർഗീസ് മലയാളം കാത്തിരുന്ന നായകൻ
മോദിയെയും പിണറായിയെയും അനുകരിച്ചു കയ്യടി നേടിയ ദിലീപ് കലാഭവൻ അവാർഡ് വേദിയിൽ എത്തിച്ചത് 128 പേരെ! പാട്ടിൽ ഓളമിട്ട് ഗായത്രി; ജനത്തെ ഇളക്കി മറിച്ചു സോച്ചറോ ടീം മിന്നലായപ്പോൾ ശിവതാണ്ഡവ രൗദ്രതയുമായി കാളി ചന്ദ്രശേഖരം ഇടിമുഴക്കമായി; നൃത്തവേദി ആഘോഷമാക്കി ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ്
ബിബിസി സ്റ്റുഡിയോയിൽ ലൈവായി മീൻ കറി വച്ച സുരേഷ് പിള്ള ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിലും താരമായി; ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ അവാർഡ് കരസ്ഥമാക്കിയ കൊല്ലം കാരന് നിറഞ്ഞ കയ്യടി; ആതുര സേവന മികവിന്റെ മിടുക്കിൽ ജോഷി എബ്രഹാം ബെസ്റ്റ് നഴ്‌സായി; യുവപ്രതിഭാ പുരസ്‌കാരം നേടി ശ്രദ്ധാ വിവേക് ഉണ്ണിത്താൻ: പുരസ്‌ക്കാര ജേതാക്കളെ പരിചയപ്പെടാം
സൂപ്പർ സുഡാനി! ഫുട്‌ബോളിന്റെ പശ്ചാത്തലത്തിൽ ഒരു സുന്ദര ചിത്രം കൂടി; ഇത് മലപ്പുറത്ത് ബോംബ് തിരഞ്ഞ മലയാള സിനിമാക്കാർ നിർബന്ധമായും കണ്ടരിക്കേണ്ട ചിത്രം; കളിയിൽ തുടങ്ങി അഭയാർഥികളുടെ കണ്ണീരിലേക്ക് പോവുന്ന ലോക സിനിമ; ഹൃദയം നിറച്ച് സൗബിനും കൂട്ടരും
ഒരുക്കങ്ങളെല്ലാം പൂർത്തിയായി, ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ് നാളെ സൗത്താംപ്ടണിൽ; യുകെ മലയാളികൾ ആഘോഷമാക്കുന്ന എട്ടാമത്തെ പുരസ്‌ക്കാര നിശ; വർഷംതോറും വിജയകരമായി പൂർത്തിയാക്കുന്ന പ്രവാസി ഉത്സവത്തിന് ഇതുവരെ ചെലവാക്കിയത് ഒരു കോടി രൂപ; ഇത്തവണ ആഘോഷമാക്കാൻ എത്തുന്നത് ഗായിക ഗായത്രി സുരേഷും കലാഭവൻ ദിലീപും