FILM REVIEW - Page 18

45 കോടിയുടെ യാതൊരു കോപ്പുമില്ലാതെ കൊച്ചുണ്ണി; കുഴപ്പമില്ല കണ്ടിരിക്കാം എന്നീ വാക്കുകളിൽ വിശേഷിപ്പിക്കാവുന്ന ശരാശരി ചിത്രം; ലോകോത്തര ഫോട്ടോഗ്രാഫി ഹോളിവുഡ് സ്റ്റെലുമൊക്കെ വെറും തള്ളൽ മാത്രം; ശൂന്യമായ ആദ്യപകുതി ബാധ്യത; മോഹൻലാലിന്റെ ഇത്തിക്കരപ്പക്കി കൊലമാസ്; നിവിന് ഇത് എടുത്താൽ പൊന്താത്ത കഥാപാത്രം
പ്രണയത്തിന്റെ മന്ദാരം വിരഹത്തിന്റെ മഞ്ഞു തുള്ളികളിൽ വിരിയുമ്പോൾ; പതിവ് ഗെറ്റപ്പിൽ നിന്നും വ്യത്യസ്തമായി ആസിഫ് അലിയുടെ കിടിലൻ മെയ്‌ക്കോവർ; തീവ്രാനുരാഗം നഷ്ടപ്രണയമായി മാറുന്ന സാധാരണക്കാരന്റെ ജീവിതം ലളിതമായി പറഞ്ഞ മന്ദാരം കണ്ട് നിറ കണ്ണുകളോടെ യുവാക്കൾ; പ്രണയം മനസിൽ സൂക്ഷിക്കുന്നവർക്ക് കുളിർമ്മയുടെ മഞ്ഞു കണവുമായി ഈ മന്ദാരം
ഇത് കലാഭവൻ മണിയെ അപമാനിക്കാൻ എടുത്ത ചിത്രമോ? ബോറടിയും അരോചക കോമഡിയുമായി വിനയന്റെ ചാലക്കുടിക്കാരൻ ചങ്ങാതി; ജീവിച്ചിരുന്ന പ്രഗൽഭനായ വ്യക്തിത്വത്തെക്കുറിച്ച് എടുക്കുമ്പോൾ പാലിക്കേണ്ട മര്യാദകളും ചിത്രം പാലിച്ചിട്ടില്ല;  മണിയെ ആവാഹിക്കാനാവാതെ സെന്തിൽ; പ്രിയപ്പെട്ട വിനയൻ ഇത് അങ്ങേയറ്റം നാണക്കേടാണ്
വരത്തൻ വേറെ ലെവലാണ്! കൊലമാസായി ഫഹദ്..ഒന്നാന്തരം ക്യാമറ..ചടുലമായ ആഖ്യാനം വേറിട്ട കഥ; ഒടുവിൽ നന്മ നിറഞ്ഞ നാട്ടിൻപുറങ്ങളിൽനിന്ന് മലയാള സിനിമയും മോചനം നേടുന്നു; ഗ്രാമങ്ങളുടെ വയലൻസും സദാചാര പൊലീസിങും വഷളത്തരങ്ങളുമൊക്കെ റിയലിസ്റ്റിക്കായി ചിത്രീകരിക്കുന്നു; ഇത് നമ്മുടെ മാനസിക വൈകൃതങ്ങൾക്കുനേരെ തുറന്നുവെച്ച കണ്ണാടി; പേര് എഴുതികാണിക്കുമ്പോൾ ഉയരുന്ന കൈയടികൾ സാധൂകരിച്ച് അമൽ നീരദ്
ചിരിപ്പടയോട്ടം! ഹാസ്യത്തിന്റെ ടോപ് ഗിയറിട്ട് തിയേറ്ററിൽ പടയോട്ടത്തിന്റെ മുന്നേറ്റം; കട്ടത്താടി കലിപ്പ് ലുക്കിൽ ഇടിയും കോമഡിയും ഒന്നിച്ചിറക്കിയ ബിജു മേനോന്റെ ചെങ്കൽ രഘു ന്യൂജൻകാർക്കിടയിൽ വൈറൽ; തിരുവനന്തപുരമാണ് പത്ഭനാഭന്റെ മണ്ണാണ് പിള്ളേരെടുത്തുടുകളയും എന്നീ ഡയലോഗിൽ ത്രസിച്ച് തിയേറ്ററുകൾ; തമാശ വെടിക്കെട്ട് തിയേറ്ററുകളെ പൂരപ്പറമ്പുകളാക്കുന്നു
ദേശീയ ദുരന്തമായി പ്രഖ്യാപിക്കേണ്ടത് ഇത്തരം സിനിമകളെ; ഇത് ഒന്നാന്തരം കുട്ടനാടൻ ബോറ്; ഗർഭവും അവിഹിതവുമൊക്കെയായി ചന്ദനമഴ നിലവാരത്തിൽ ഒരു അരോചക ചിത്രം; കാലം തെറ്റിയിറങ്ങിയ ഈ പടം നവതരംഗത്തിനെതിരായ പ്രതിവിപ്ലവം; പ്രിയപ്പെട്ട മമ്മൂക്ക ഇത്തരം ചവറുകഥകൾ കമ്മിറ്റ് ചെയ്യാതെ അൽപ്പം സെലക്ടീവാകൂ...
ഷാജൻ സ്‌കറിയ ചെയർമാൻ; ജയിംസ് വടക്കൻ ജനറൽ സെക്രട്ടറി; ആന്റണി കുന്നത്ത് വൈസ് ചെയർമാൻ; ഡോ. മുഹമ്മദ് ഇഫ്തിക്കർ ട്രഷറർ; എബി ഇമ്മാനുവേൽ ജോയിന്റ് സെക്രട്ടറി: ആവാസിന് 14 അംഗ ഡയറക്ടർ ബോർഡ്: എല്ലാ വായനക്കാർക്കും ഈ സാമൂഹ്യ വിപ്ലവത്തിൽ പങ്കാളികളാകാം
പതുക്കെപോവുന്ന ഒരു പാസഞ്ചർ വണ്ടി! നാട്ടിൻപുറത്തെ സുന്ദരവും ലളിതവുമായ കാഴ്ചകൾ കണ്ട് പ്രേക്ഷകർക്ക് ഈ വണ്ടിയിൽ സഞ്ചരിക്കാം; ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റുകളോ ക്ലൈമാക്‌സോ ഒന്നുമില്ലെങ്കിലും പടം കണ്ടിരിക്കാം; വീണ്ടും വിജയ ചിത്രവുമായി ടൊവീനോ
ചിലയിടത്ത് മാരണം, ചിലയിടത്ത് മനോഹരം; ഒട്ടും സ്ഥിരതയില്ലാതെ പൃഥ്വീരാജിന്റെ പുതിയ ചിത്രം; പുതുമയും വ്യതിരിക്തതയും ചിത്രത്തിലുട നീളം നിലനിർത്താൻ കഴിയുന്നില്ല; സാധാരണ പ്രേക്ഷകർക്ക് ഇത് ഒട്ടും ദഹിക്കാത്ത ചിത്രം; മരണമാസ്സായി റഹ്മാൻ; അമേരിക്കയിലുള്ളതും ജോഷിയുടെയും തമ്പി കണ്ണന്താനത്തിന്റെയും അധോലോകമോ!
ചെങ്ങനൂരിലെയും നാലു ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെയും മുൻതൂക്കവും ഫലങ്ങളും അപ്പപ്പോൾ അപ്ഡേറ്റ് ചെയ്യുന്നു; ഫിറോസ് സാലി നയിക്കുന്ന ഫലപ്രഖ്യാപനവും വിലയിരുത്തലും തൽസമയം മറുനാടനിൽ; മറുനാടൻ യൂട്യൂബ് ചാനൽ സബ്സ്‌ക്രൈബ് ചെയ്തും മറുനാടൻ ടിവി ഫേസ് ബുക്ക് പേജ് ലൈക് ചെയ്തും അലേർട്ട് ഉറപ്പു വരുത്തുക
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലം അപ്പപ്പോൾ അറിയിക്കാൻ മറുനാടൻ മലയാളിയിൽ സജ്ജീകരണങ്ങൾ; യൂട്യൂബിലും ഫേസ്‌ബുക്ക് പേജിലും തത്സമയം സംപ്രേഷണം; ചർച്ചകളും അവലോകനങ്ങളും നയിക്കുക പ്രമുഖ മാധ്യമപ്രവർത്തകൻ ഫിറോസ് സാലി മുഹമ്മദ്
ഈ ബിടെക്കിന് വെറും പാസ് മാർക്കുമാത്രം; ഒരു ശക്തമായ പ്രമേയം ഫോക്കസില്ലാതെ കുളമാക്കുന്നു; ഇത് നിരപരാധികളെ തീവ്രവാദികളാക്കുന്ന ടെറർ പൊളിറ്റിക്സ് പച്ചക്ക് ചർച്ച ചെയ്യുന്ന ചിത്രം; മാസ് നായകനിലേക്ക് ഉയർന്ന് ആസിഫലി; മനസ്സുകവർന്ന് അലൻസിയറും