Cinemaഇതാ ഫഹദ് ഒരു അഭിനയ പ്രതിഭാസമായിരിക്കുന്നു ! 'ഞാൻ പ്രകാശൻ' ഈ യുവനടന്റെ പ്രതിഭ തെളിയിക്കുന്ന വൺമാൻഷോ; ഇത് അടുത്തകാലത്തുകണ്ട ഫീൽ ഗുഡ് മൂവി; ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിച്ച് സത്യൻ അന്തിക്കാടും ശ്രീനിവാസനും; പെരുപ്പിച്ചുകാട്ടിയ ബ്രഹ്മാണ്ഡചിത്രങ്ങൾക്കിടയിൽ പ്രേക്ഷകഹൃദയത്തിലേക്ക് ഇതാ ഒരു കൊച്ചു ചിത്രം21 Dec 2018 4:39 PM IST
Cinemaമറുനാടൻ ടിവിക്ക് 14 ജില്ലകളിലും റിപ്പോർട്ടർമാരെ വേണം; നിയമനം അതാത് നഗരാതിർത്തിയിൽ താമസിക്കുന്ന രണ്ട് വർഷം എങ്കിലും തൊഴിൽ പരിചയം ഉള്ളവർക്ക് മാത്രം; ഉടനടി നിയമനത്തിന് ഇപ്പോൾ തന്നെ അപേക്ഷിക്കുക19 Dec 2018 2:52 PM IST
Cinemaഒടിയനല്ല ചതിയൻ; ശ്രീകുമാരമേനോൻ ഒടിവെച്ചത് പാവം പ്രേക്ഷകരുടെ നെഞ്ചത്ത്; ഇത് ഹർത്താലിനെ അവഗണിച്ച് പുലർച്ചെ നാലുമണിക്ക് പടം കാണാനെത്തിയ ആരാധകരെ പോക്കറ്റടിക്കുന്ന സിനിമ; പടത്തിന്റെ നിലവാരത്തകർച്ചയിൽ നെഞ്ചുതകർന്ന് ഫാൻസുകാർ; ലാഗിങ്ങും ചത്ത സംഭാഷണങ്ങളും ക്ലീഷെ രംഗങ്ങളും രസംകൊല്ലിയാകുന്നു; ആകെയുള്ള ആശ്വാസം രണ്ടുഗെറ്റപ്പുകളിലെത്തുന്ന മോഹൻലാലിന്റെ കരിസ്മ14 Dec 2018 6:16 PM IST
Cinemaയന്തിരൻ 2.0 അഥവാ പക്കാ മസാല സയൻസ് ഫിക്ഷൻ! കോടികൾ മുടക്കിയ ഗ്രാഫിക്‌സ് വെറും പിള്ളേരുകളി; ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം കിട്ടും എന്ന് വിശ്വസിക്കുന്നവർക്കുപോലും ദഹിക്കാത്ത അശാസ്ത്രീയതയും യുക്തിരാഹിത്യവും; ഒന്നാംഭാഗത്തിന്റെ പകുതിപോലും എത്തിക്കാൻ ഹിറ്റ്മേക്കർ ശങ്കറിന് കഴിയുന്നില്ല; ആശ്വാസം പലരൂപത്തിലും പലഭാവത്തിലും പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രജനി ഇഫക്ട്; അക്ഷയ് കുമാറിനും കൈയടിക്കാം29 Nov 2018 6:05 PM IST
Cinemaജോസഫ്: മികച്ച കാഴ്ചാനുഭവം പ്രദാനം ചെയ്യുന്ന അന്വേഷണാത്മക ത്രില്ലർ; വ്യവസ്ഥാപിതമായ മലയാളം ക്രൈം ത്രില്ലറുകളുടെ വാർപ്പ് മാതൃകകൾ ഒന്നൊന്നായി ഇടിച്ചു നിരത്തുന്നു സംവിധായകൻ പത്മകുമാർ; ഷാഹി കബീർ പ്രതീക്ഷ ഉയർത്തുന്ന തിരക്കഥാകൃത്ത്; ജോസഫായി എത്തുന്ന ജോജു ജോർജിന്റെ അത്യഗ്രൻ പ്രകടനം ചിത്രത്തിന് കരുത്താവുന്നുകെ വി നിരഞ്ജന്28 Nov 2018 11:23 AM IST
Cinemaപ്രളയക്കെടുതിയെ നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മറുനാടൻ കുടുംബം നൽകിയത് 85 ലക്ഷം രൂപ; സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിക്കുമ്പോഴും നന്മയ്ക്ക് കൈകോർത്തതിന്റെ സന്തോഷ സൂചകമായി ചെറുപുഞ്ചിരിയോടെ ചെക്ക് ഏറ്റുവാങ്ങി പിണറായി: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വീണ്ടും നന്മയുടെ പ്രതീകമാകുന്നത് ഇങ്ങനെ14 Nov 2018 1:29 PM IST
Cinemaഅവഗണിക്കാനാവില്ല ഈ സിനിമ പറയുന്ന രാഷ്ട്രീയം; ഈ 'കുപ്രസിദ്ധ പയ്യൻ' ജനാധിപത്യക്കാലത്തെ ഭരണകൂട ഭീകരത നിങ്ങൾക്ക് കാണിച്ചുതരും; തിരക്കഥയിലെ പോരായ്മകൾ കൊണ്ട് ചിലയിടങ്ങളിൽ ദുർബലമാകുന്നുണ്ടെങ്കിലും ഇത് വിരസമാവാത്ത കാഴ്ചാനുഭവം; ചലനങ്ങളിലും നോട്ടത്തിനും നിഷ്‌ക്കളങ്കമായ ചിരിയിലുമെല്ലാം കൈയടി നേടി ടൊവീനോ; അസാധാരണമായ പ്രകടനത്താൽ പ്രേക്ഷകരുടെ പ്രിയം നേടി നിമിഷാ സജയൻകെ വി നിരഞ്ജന്12 Nov 2018 4:20 PM IST
Cinemaമൂന്നു മലകൾ താണ്ടി അവർ ശേഖരിച്ചത് 20 ലക്ഷം രൂപ; നാല് ആദിവാസി ഊരുകളിൽ 16 ലക്ഷം കൈമാറിയപ്പോൾ നഴ്‌സിങ് പഠിക്കാൻ 30,000 രൂപ വീതം ഏറ്റുവാങ്ങി ഒൻപതു കുട്ടികൾ; മനോജ് നിരക്ഷരനും കുഞ്ഞഹമ്മദും റോഷി അഗസ്റ്റിനും വരെ കരുണയുടെ നടത്തിപ്പുകാരായി; മാധ്യമ പ്രവർത്തനം എന്നാൽ വാർത്ത എഴുതൽ മാത്രമല്ലെന്ന് വീണ്ടും തെളിയിച്ച് മറുനാടൻ കുടുംബം12 Nov 2018 1:20 PM IST
Cinemaചുംബനങ്ങളില്ലാതെ നായകറോളിൽ പാൽക്കാരൻ പയ്യനായി ടൊവിനോ; അതിഭാവുകത്വങ്ങളില്ലാത്ത കഥ പറയുന്നത് ജീവിതയാഥാർത്ഥ്യങ്ങൾ; ആറു വർഷങ്ങൾക്ക് ശേഷമുള്ള മധുപാലിന്റെ സംവിധാനം നിരാശപ്പെടുത്തിയില്ല; വൈക്കത്തിന്റെ ഗ്രാമീണ ഭംഗിയോടൊപ്പം ഇഷ്ടപ്പെടും'ഈ കുപ്രസിദ്ധ പയ്യനെ'മറുനാടന് ഡെസ്ക്9 Nov 2018 6:08 PM IST
Cinemaകത്തുന്ന ദ്രാവിഡ രാഷ്ട്രീയത്തിൽ എണ്ണപാർന്ന് വീണ്ടും ഒരു വിജയ് ചിത്രം; മെർസൽ പോലെ സർക്കാറും ഒരു പൊളിറ്റിക്കൽ ത്രില്ലർ; എ.ആർ മുരുഗദാസിന്റെ ടേക്കിങ് മനോഹരമെങ്കിലും ഇതും ഒരു ടിപ്പിക്കൽ വിജയ് ചിത്രം തന്നെ; ഇത് ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് വിജയ്യുടെ രംഗപ്രവേശനമെന്നും നിരീക്ഷണം; വിവാദവും ത്രില്ലും നിറച്ച തകർപ്പൻ 'സർക്കാർ'7 Nov 2018 12:23 PM IST
Cinemaവീണ്ടും ആ കൊതിപ്പിക്കുന്ന മോഹന ലാലത്തം! രഞ്ജിത്തിന്റെ ഡ്രാമയിൽ കാണാൻ കഴിയുക 90 കളിലെ മോഹൻലാലിനെ; നർമ്മവും നൊമ്പരവും കുസൃതിയും ചാലിച്ച് ലാലിന്റെ രാജു ; അനിതരസാധാരണം എന്നൊന്നും വിശേഷിപ്പിക്കാൻ കഴിയില്ലെങ്കിലും ഇത് ബഹളങ്ങളില്ലാത്ത ഹാസ്യം ഏറെയുള്ള കൊച്ചു ചിത്രം; ലാലിനൊപ്പം 'മാരക' ഫോമിൽ ജോണി ആന്റണിയും, ദിലീഷ് പോത്തനും ബൈജുവും; പാരമ്പര്യവാദത്തിന്റെ അവശിഷ്ടങ്ങളും ആൺകോയ്മയുടെയും സ്ത്രീവിരുദ്ധതയുടെയും ലാഞ്ചനകളും ചിത്രം പേറുന്നുവെന്നും വിമർശനം1 Nov 2018 6:38 PM IST
Cinemaമലയാളി സംവിധായകർക്ക് കണ്ടുപഠിക്കാനൊരു തമിഴ് സിനിമ! തുടങ്ങിയാൽ പിന്നെ കണ്ണെടുക്കാൻ കഴിയാത്ത രീതിയിൽ തകർത്ത് 'രാക്ഷസൻ'; ഇതു പോലൊരു ത്രസിപ്പിക്കുന്ന സൈക്കോ ത്രില്ലർ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല; പ്രതിഭ തെളിയിച്ച് സംവിധായകൻ രാം കുമാർ; ഒരു നല്ല പ്രമേയംപോലും വികസിപ്പിക്കാനറിയാത്ത മലയാളത്തിലെ സംവിധാന പുംഗവന്മ്മാർ ഇമ്പോസിഷൻ പോലെ കണ്ടുപഠിക്കേണ്ട ചിത്രംഅരുൺ ജയകുമാർ1 Nov 2018 10:12 AM IST