Cinemaകൊടുക്കൂ, ജയസൂര്യക്ക് ഒരു ദേശീയ പുരസ്ക്കാരം! മുഴു കുടിയനായി മലയാളത്തിന്റെ പ്രിയപ്പെട്ട നടന്റെ പരകായ പ്രവേശം; 'ക്യാപ്റ്റനോളം' എത്തില്ലെങ്കിലും പ്രജേഷ് സെന്നിന്റെ 'വെള്ളം' ഒരു ഫീൽഗുഡ് മൂവി; മഹാമാരിക്കാലത്തെ നീണ്ട അടച്ചിടലിനുശേഷമുള്ള ആദ്യ മലയാള ചിത്രം ആരേയും തിയേറ്ററിൽ നിരാശരാക്കില്ലഎം മാധവദാസ്23 Jan 2021 12:09 PM IST
Cinemaമാസ്റ്റർ: വിജയ് ഫാൻസിനുവേണ്ടിയുള്ള മാസ്റ്റർ പീസ്; പക്ഷേ കലാപരമായി നോക്കുമ്പോൾ 'പാണ്ടിപ്പടത്തിന്റെ' തനിയാവർത്തനം; വിജയിയേക്കാൾ തിളങ്ങിയത് വില്ലനായ വിജയ് സേതുപതി; 'കൈതി'യിൽ നിന്ന് എത്രയോ താഴേക്ക് പതിച്ച് സംവിധായകൻ ലോകേഷ് കനകരാജ്എം മാധവദാസ്14 Jan 2021 6:11 PM IST
FILM REVIEWമറുനാടൻ മലയാളിയിലും മറുനാടൻ ടിവിയിലും ജേണലിസ്റ്റുകളുടെ ഒഴിവുകൾ; രണ്ട് വർഷം മുതൽ പത്തു വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം; നിലവിൽ ലഭിക്കുന്നതിനേക്കാൾ ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുംമറുനാടന് ഡെസ്ക്3 Nov 2020 12:56 PM IST
Cinemaമലയാള സിനിമക്ക് ഫഹദിന്റെ വാക്സിനേഷൻ! പ്രതിഭയുണ്ടെങ്കിൽ നിങ്ങൾക്ക് ഒന്നാന്തരം സിനിമ കുറഞ്ഞ മുടക്കുമുതലിൽ എടുക്കാം; പുർണ്ണമായും ഐ ഫോണിൽ ചിത്രീകരിച്ച ഈ ത്രില്ലർ തെളിയിക്കുന്നത് മഹാമാരിക്കാലത്തെ ചലച്ചിത്ര ലോകത്തിന്റെ അതിജീവനം; ടേക്ക് ഓഫിനുശേഷം വിസ്മയമായി വീണ്ടും മഹേഷ് നാരായണൻ; 'സീ യു സൂൺ' മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ല്എം മാധവദാസ്2 Sept 2020 1:24 PM IST
FILM REVIEW12 മണിക്കൂർ കൊണ്ട് 20,000 സബ്സ്ക്രൈബേഴ്സ്; സോഷ്യൽ മീഡിയാ ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പുമായി മറുനാടൻ മലയാളി; പഴയ യുട്യൂബ് ചാനൽ സാങ്കേതിക കുരുക്കിലായപ്പോൾ തുടങ്ങിയ പുതിയ ചാനലിലേക്ക് ഓരോ നിമിഷവും വരിക്കാർ എത്തുന്നു; സോഷ്യൽ മീഡിയയിൽ തരംഗമായി മറുനാടൻ ചാനൽ; അതിവേഗ കുതിപ്പിന് പ്രേക്ഷകർക്ക് നന്ദിടീം മറുനാടൻ26 Aug 2020 1:10 PM IST
FILM REVIEWഎല്ലാ വായനക്കാർക്കും മറുനാടൻ മലയാളിയുടെ സ്വാതന്ത്ര്യദിനാശംസകൾമറുനാടന് മലയാളി15 Aug 2020 12:39 AM IST
Cinemaകാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയാതെ മമ്മൂട്ടി; ഇത്തവണത്തെ സൂപ്പർ ഫ്ളോപ്പുകളിൽ കൂടുതലും മമ്മൂട്ടി ചിത്രങ്ങൾ; എട്ടുനിലയിൽ പൊട്ടിയവയിൽ മുൻപന്തിയിൽ ദിലീപ് ചിത്രം കമ്മാരസംഭവം; പ്രതീക്ഷിച്ച വിജയം നേടാനാവതെ മോഹൻലാലിന്റെ നീരാളിയും; ആമിയും പൂമരവും രണവും തീയേറ്ററുകളിൽ ആവിയായി; 2018ൽ മലപോലെ വന്ന് എലിപോലെ പോയ സിനിമകൾ ഇവയാണ്!30 Dec 2018 2:59 PM IST
Cinemaഇത്തിരി കഞ്ഞി എടുക്കട്ടേയെന്ന് ചോദിച്ച് മലയാള സിനിമ! നല്ല ചിത്രങ്ങൾ പൊടിപോലുമില്ല; 150 ചിത്രങ്ങൾ ഇറങ്ങിയതിൽ ഭൂരിഭാഗവും ചവറുകൾ; ഇത് കലാപരമായി തിരമലയാളം പിറകോട്ടടിച്ച വർഷം; സൂപ്പർ സ്റ്റാറുകൾ അടക്കം പടച്ചുവിട്ടത്ത് പ്രേക്ഷകരെ പോക്കറ്റടിക്കുന്ന ചിത്രങ്ങൾ; ആശ്വാസമായത് ഈമയൗവും സുഡാനിയും കുപ്രസിദ്ധ പയ്യനുമടക്കം പതിനഞ്ചിൽ താഴെ ചിത്രങ്ങൾ മാത്രം; 2018ലെ മലയാളത്തിലെ മികച്ച ചിത്രങ്ങൾ ഇങ്ങനെയാണ്29 Dec 2018 2:29 PM IST
Cinemaവിപണിയുടെ താരം ലാലേട്ടൻ, പ്രേക്ഷകരുടെ താരം ഫഹദ്; മമ്മൂട്ടിക്ക് ആശ്വസിക്കാൻ 'അബ്രഹാമിന്റെ സന്തതികൾ' മാത്രം; ടൊവീനോയ്ക്ക് സൂപ്പർ സ്റ്റാറുകൾക്ക് പോലുമില്ലാത്ത മിനിമം ഗ്യാരണ്ടി; വെടി തീർന്ന് ദിലീപ്; പ്രതീക്ഷ നിലനിർത്തി നിവിൻ; പൃത്ഥിയുടെ വിജയം 'കൂടെ ' മാത്രം; ദൂൽഖറിന് ചിത്രങ്ങളില്ല; ബോറടിപ്പിച്ച് കുഞ്ചാക്കോ ബോബൻ; നടിമാർ പൊടി പോലുമില്ല, സാന്നിധ്യം മഞ്ജു തന്നെ; പുതിയ താരോദയമായി പ്രണവ്; 2018ലെ മലയാളത്തിന്റെ താരങ്ങളുടെ പ്രകടനം ഇങ്ങനെയാണ്28 Dec 2018 12:27 PM IST
Cinema150തിലേറെ ചിത്രങ്ങളിൽ മുടുക്കു മുതൽ തിരിച്ചുപിടിച്ചത് വെറും മുപ്പതോളം; ഒരാഴ്‌ച്ച പോലും തികയ്ക്കാനാവാതെ എൺപതോളം ചിത്രങ്ങൾ; മൊത്തം നഷ്ടം 500 കോടിയിലേറെ; ഫ്ളോപ്പുകളിലും റെക്കോർഡിട്ട വർഷം; കലക്ഷനിൽ മുമ്പൻ കൊച്ചുണ്ണിയും ഒടിയനും; മലയാളത്തിന് ആഗോള വിപണിയുണ്ടെന്ന് തെളിയിച്ച വർഷം; മാർക്കറ്റിങ്ങിൽ താരം ശ്രീകുമാരമേനോൻ തന്നെ; മലയാളം ബോക്സോഫീസിന്റെ ഫ്‌ളാഷ്ബാക്ക് ഇങ്ങനെയാണ്27 Dec 2018 7:00 PM IST
Cinemaഇത് ബ്രഹ്മാണ്ഡ ചവറുകളുടെ കാലത്ത് ഒരു കുളിർ തെന്നൽ; ഉർവശി തിരിച്ചുവരുന്നു അതി ശക്തമായി; ചിരിപ്പിച്ച് ഹരീഷ് കണാരൻ; ഈ ടൊവീനൊ ചിത്രത്തിന് കൊടുത്ത കാശ് വസൂലാവും; മുസ്ലിം ജീവിതത്തെകുറിച്ചുള്ള പൊതുബോധ നിർമ്മിതിയിൽ നിന്ന് മലയാള സിനിമയും കുതറിച്ചാടുന്നു; 'എന്റെ ഉമ്മാന്റെ പേര്' ഒരു ഉർവശിയുടെ ചിത്രം23 Dec 2018 10:25 AM IST
Cinemaപ്രേക്ഷകരെ വടിയാക്കാൻ ലാൽ ജോസിന്റെ ഒരുമാതിരി അച്യുതൻ; സംവിധായകൻ തട്ടിൻപുറത്ത് തളച്ചത് പ്രേക്ഷകരെ; കെട്ടുറപ്പില്ലാത്ത കഥയിൽ നർമത്തിന്റെ മേമ്പൊടി ചാലിച്ച തട്ടിക്കൂട്ട് പടം; കണ്ടിരിക്കാൻ ആകെയുള്ളത് ചാക്കോച്ചന്റെ പ്രകടനം; ഇത് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകന്റെ തട്ടികൂട്ട് അച്യുതൻ22 Dec 2018 6:18 PM IST