FILM REVIEW - Page 15

കേരളത്തിന്റെ അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ ഉദ്ഘാടന ചിത്രമായി ഖ്വ വാഡിസ് ഐഡ; വംശവെറിയുടേയും കൂട്ടക്കൊലയുടേയും വിറങ്ങലിപ്പിക്കുന്ന ചരിത്രം പറയുന്ന ചിത്രം
ലവ്: അന്താരാഷ്ട്ര നിലവാരത്തിൽ ഒരു മലയാള സിനിമ; ഖാലിദ് റഹ്മാന്റെ മൂന്നാമത്തെ ചിത്രവും ഗംഭീരം; പ്രശ്നമായത് ക്ലൈമാക്സ് പ്രേക്ഷകനെ ബോധ്യപ്പെടുത്താൻ കഴിയാത്തത്; ഷൈൻ ടോം-രജിഷ ജോഡിയോക്കാളും തിളങ്ങിയത് ഗോകുലൻ; ഇത് ഒരു പബ്ലിസ്റ്റിയുമില്ലാതെ ഇറങ്ങിയ ഒരു ഉഗ്രൻ സിനിമ
മനസിൽ നിറയുന്നത് എസ് എഫ് ഐയിൽ നിന്ന് കിട്ടിയ പഴയ യാത്രയാക്കൽ; നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിലൂടെ മറുനാടൻ നേടിയ സ്‌പെയ്‌സ് ആർക്കും അപഹരിക്കാൻ കഴിയില്ലെന്ന് എം റിജു; എഡിറ്റർ റിജുവിനും സീനിയർ കറസ്‌പോണ്ടന്റ് എം മനോജ് കുമാറിനും മറുനാടൻ ഒരുക്കിയത് വികാര നിർഭര യാത്രയയപ്പ്
വാങ്ക്, ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ഇസ്ലാമിക പതിപ്പ്; മത മൗലികവാദികളുടെ മസ്തകത്തിന് ഏൽക്കുന്ന മർദനം; വി കെ പിയുടെ മകൾ കാവ്യ പ്രകാശിന്റെ ആദ്യ സൃഷ്ടി പക്ഷേ ചലച്ചിത്രം എന്ന നിലയിൽ പരാജയം; ഉണ്ണി ആറിന്റെ കഥ തിരക്കഥയായപ്പോൾ പാളിച്ചകൾ പ്രകടം; തിളങ്ങി അനശ്വര രാജനും ഷബ്ന മുഹമ്മദും
16 പാവപ്പെട്ട രോഗികൾക്ക് മറുനാടൻ കുടുംബം ഇന്നലെ കൈമാറിയത് 18 ലക്ഷം രൂപ; മറുനാടൻ ഓഫീസിൽ വെച്ചു മന്ത്രി കടകംപള്ളി പണം കൈമാറിയപ്പോൾ കണ്ണീരു തുടച്ചു പാവങ്ങൾ; എട്ടു വർഷം കൊണ്ട് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ പാവങ്ങളെ സഹായിച്ചതു എട്ടു കോടിയിലധികം രൂപ നൽകി
കൊടുക്കൂ, ജയസൂര്യക്ക് ഒരു ദേശീയ പുരസ്‌ക്കാരം! മുഴു കുടിയനായി മലയാളത്തിന്റെ പ്രിയപ്പെട്ട നടന്റെ പരകായ പ്രവേശം; ക്യാപ്റ്റനോളം എത്തില്ലെങ്കിലും പ്രജേഷ് സെന്നിന്റെ വെള്ളം ഒരു ഫീൽഗുഡ് മൂവി; മഹാമാരിക്കാലത്തെ നീണ്ട അടച്ചിടലിനുശേഷമുള്ള ആദ്യ മലയാള ചിത്രം ആരേയും തിയേറ്ററിൽ നിരാശരാക്കില്ല
മാസ്റ്റർ: വിജയ് ഫാൻസിനുവേണ്ടിയുള്ള മാസ്റ്റർ പീസ്; പക്ഷേ കലാപരമായി നോക്കുമ്പോൾ പാണ്ടിപ്പടത്തിന്റെ തനിയാവർത്തനം; വിജയിയേക്കാൾ തിളങ്ങിയത് വില്ലനായ വിജയ് സേതുപതി; കൈതിയിൽ നിന്ന് എത്രയോ താഴേക്ക് പതിച്ച് സംവിധായകൻ ലോകേഷ് കനകരാജ്
മറുനാടൻ മലയാളിയിലും മറുനാടൻ ടിവിയിലും ജേണലിസ്റ്റുകളുടെ ഒഴിവുകൾ; രണ്ട് വർഷം മുതൽ പത്തു വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം; നിലവിൽ ലഭിക്കുന്നതിനേക്കാൾ ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും
മലയാള സിനിമക്ക് ഫഹദിന്റെ വാക്സിനേഷൻ! പ്രതിഭയുണ്ടെങ്കിൽ നിങ്ങൾക്ക് ഒന്നാന്തരം സിനിമ കുറഞ്ഞ മുടക്കുമുതലിൽ എടുക്കാം; പുർണ്ണമായും ഐ ഫോണിൽ ചിത്രീകരിച്ച ഈ ത്രില്ലർ തെളിയിക്കുന്നത് മഹാമാരിക്കാലത്തെ ചലച്ചിത്ര ലോകത്തിന്റെ അതിജീവനം; ടേക്ക് ഓഫിനുശേഷം വിസ്മയമായി വീണ്ടും മഹേഷ് നാരായണൻ; സീ യു സൂൺ മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ല്
12 മണിക്കൂർ കൊണ്ട് 20,000 സബ്‌സ്‌ക്രൈബേഴ്‌സ്; സോഷ്യൽ മീഡിയാ ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പുമായി മറുനാടൻ മലയാളി; പഴയ യുട്യൂബ് ചാനൽ സാങ്കേതിക കുരുക്കിലായപ്പോൾ തുടങ്ങിയ പുതിയ ചാനലിലേക്ക് ഓരോ നിമിഷവും വരിക്കാർ എത്തുന്നു; സോഷ്യൽ മീഡിയയിൽ തരംഗമായി മറുനാടൻ ചാനൽ; അതിവേഗ കുതിപ്പിന് പ്രേക്ഷകർക്ക് നന്ദി
കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയാതെ മമ്മൂട്ടി; ഇത്തവണത്തെ സൂപ്പർ ഫ്ളോപ്പുകളിൽ കൂടുതലും മമ്മൂട്ടി ചിത്രങ്ങൾ; എട്ടുനിലയിൽ പൊട്ടിയവയിൽ മുൻപന്തിയിൽ ദിലീപ് ചിത്രം കമ്മാരസംഭവം; പ്രതീക്ഷിച്ച വിജയം നേടാനാവതെ മോഹൻലാലിന്റെ നീരാളിയും; ആമിയും പൂമരവും രണവും തീയേറ്ററുകളിൽ ആവിയായി; 2018ൽ മലപോലെ വന്ന് എലിപോലെ പോയ സിനിമകൾ ഇവയാണ്!