STARDUST - Page 193

നീരജ് മാധവൻ ഐ ഫോൺ ഉപയോഗിക്കുന്ന പിച്ചക്കാരനെന്ന് കാളിദാസ് ജയറാം; തന്നെ പിച്ചക്കാരനെന്നു വിളിച്ച താര പുത്രന് ചുട്ട മറുപടി നൽകി നീരജും: കാളിദാസനോട് കട്ടക്കലിപ്പുമായി നീരജ് ഫാൻസും
ഞങ്ങളും വീട്ടുകാരും ഭയന്നാണ് കഴിയുന്നത് ; ചിലപ്പോൾ ഞങ്ങളുടെ വീട് വരെ അഗ്നിക്കിരയാക്കിയെന്ന് വരാം; കഴിഞ്ഞ നാലു വർഷത്തിനിടെ എന്റെ എല്ലാ സിനിമകളും ഹിറ്റായിട്ടും ഇപ്പോൾ അവസരം ലഭിച്ചത് ഒരെണ്ണത്തിൽ മാത്രം; ഉറച്ച നിലപാടുകളുടെ പേരിൽ ഡബ്ല്യുസിസിയിലെ അംഗങ്ങൾക്ക് അവസരങ്ങൾ നഷ്ടമാകുന്നുവെന്ന് നടി പാർവ്വതി
ഇറക്കം കുറഞ്ഞ വസ്ത്രമണിഞ്ഞ് ക്ലീവേജ് തുറന്ന് കാട്ടി ഐശ്വര്യാ റായ്; പാപ്പരാസികൾ വളഞ്ഞിട്ട് പിടിച്ചപ്പോൾ കൈകൊണ്ട് നാണം മറച്ച് താരം; ദോഹ രാജ്യാന്തര ഫാഷൻ വീക്കെൻഡിൽ ഐശ്വര്യാ റായ് പുലിവാല് പിടിച്ചത് ഇങ്ങനെ
ഒരു വീടിന് ഉള്ളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്; മലയാള ചിത്രങ്ങളുടെ സ്ഥിരം ലണ്ടൻ ലൊക്കേഷനുകളിലല്ല ചിത്രീകരിച്ചിരിക്കുന്നത്; ഷൂട്ടിങിനിടെ മോഹൻലാലുമായി  പിണങ്ങുകയും അതേപോലെ ഇണങ്ങുകയും ചെയ്തു; ഡ്രാമ വ്യാഴാഴ്‌ച്ച തിയേറ്ററിലെത്തുമ്പോൾ വിശേഷങ്ങളുമായി രഞ്ജിത്
രൺബിർ ആലിയ വിവാഹവും ഉടനെന്ന് സൂചന; ചികിത്സയിൽ കഴിയുന്ന റൺബീറിന്റെ പിതാവ് ഋഷി കപൂർ അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തീയതി തീരുമാനിക്കും;അർജുൻ മലൈക വിവാഹ വാർത്തയ്ക്ക് പിന്നാലെ മറ്റൊരു താരവിവാഹത്തിന് കൂടി ഒരുങ്ങി ബോളിവുഡ്
സൽമാൻ ചിത്രങ്ങൾ മാത്രം കണ്ട് വർത്തമാന കാലത്തെ ഇന്ത്യയെ വിലയിരുത്താൻ പാടില്ല; ചലച്ചിത്രങ്ങളുടെ ചുമതലയെ കുറിച്ചുള്ള തിരിച്ചറിവാണ് മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ അഭിനയിക്കാൻ കാരണം ; പുതു തലമുറയിലെ ചിത്രങ്ങൾ മാത്രം കണ്ടാൽ പോരെന്നും സിനിമകൾ ഭാവിയിലേക്കുള്ളതാണെന്നും ഓർമ്മിപ്പിച്ച് നസറുദ്ദീൻ ഷാ
സഹനായികമാരെപ്പോലും വെറുതെ വിടാത്ത ആ താരത്തെ കുറിച്ചുള്ള കൃത്യമായ തെളിവുകൾ തന്റെ പക്കലുണ്ട്; മിസ്റ്റർ പെർഫെക്ടിന്റെ കാര്യത്തിൽ ഉടൻ തന്നെ തീരുമാനമെടുക്കും; തമിഴ് നടനെതിരെ ലൈംഗിക ആരോപണവുമായി ശ്രീറെഡ്ഡി: ആരോപണം വിശാലിനെ കുറിച്ചാണോ എന്ന് ചോദിച്ച് ആരാധകരും
മുറിയിലിട്ട് ലാൽ സാറിനെ ഷാജോൺ ഇടിക്കുകയാണ്; അത് കണ്ട് നിൽക്കാൻ ആവുന്നില്ലെന്ന് എന്ന് പറഞ്ഞു ആന്റണി ഫോണിലൂടെ കരഞ്ഞു; നിർമ്മാതാവായ ആന്റണിക്ക് തോന്നിയ ഈ ആരാധന ജിത്തുവിന് തോന്നിയാൽ ദൃശ്യം പോലെ ഒരു സിനിമ ഉണ്ടാകില്ല; കഥാപാത്രങ്ങൾ സൃഷ്ടിച്ച് നടന്മാർക്ക് വെല്ലുവിളി ഉയർത്തേണ്ടവരാണ് സംവിധായകർ; സംവിധായകൻ രഞ്ജിത്തിന് പറയാനുള്ളത്
സംവിധായകനാകുന്നതിലൂടെ പൃഥ്വിയുടെ വളർച്ച അമ്പരിപ്പിക്കുന്നതാണ്; കരിയറിൽ വളരെ ആസൂത്രണത്തോടെയും ബോധ്യത്തോടെയുമാണ് മുന്നോട്ട് പോകുന്നത്; മോഹൻലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായ ലൂസിഫറിൽ അഭിനയിച്ചതും പൃഥ്വിരാജ് എന്ന സംവിധായകനൊപ്പം പ്രവർത്തിച്ചതും വിവരിച്ച് ടോവിനോ; സംവിധാന മോഹം മനസിലുണ്ടെന്നും താരം
ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ ബോളിവുഡ് താരങ്ങൾക്ക് മാംഗല്യം; 33കാരൻ അർജ്ജുൻ കപൂറും 45കാരി മലൈക അറോറയും അടുത്ത വർഷം വിവാഹിതരാകുമെന്ന് ഫിലിം ഫെയർ മാഗസിൻ; ലാക്‌മേ ഫാഷൻ വീക്കിൽ താരങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യത്തിൽ വൈറൽ; മകന്റെ ബന്ധത്തിൽ അതൃപ്തിയറിയിച്ച് അർജ്ജുന്റെ പിതാവ് ബോണി കപൂർ