STARDUST - Page 192

ഈ കഥയും കഥാപാത്രവും അദ്ദേഹം ചെയ്തതുപോലെ മറ്റാർക്കും ചെയ്യാനാകില്ല; അദ്ദേഹം ശരിക്കുമൊരു മായാജാലമാണ്..അത്ഭുതമാണ്; യാത്ര എന്ന തെലുങ്ക് ചിത്രത്തിന്റെ സംവിധായകൻ മമ്മൂട്ടിയെക്കുറിച്ച് എഴുതിയ കുറിപ്പ് വൈറലാകുന്നു
മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ പിറന്നാൾ കെങ്കേമമാക്കാൻ ചാക്കോച്ചൻ ലവേഴ്‌സ് സംഘടന; ഇന്ന് സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനം; താരത്തിന് ആശംസകളുമായി സുഹൃത്തുക്കളും ആരാധകരും
കാഷ്വൽ ടീ ഷർട്ടും ഷോർട്സുമണിഞ്ഞ് റസ്‌റ്റോറന്റിൽ എത്തിയപ്പോൾ അകത്തു കയറാൻ പോലും അനുവദിച്ചില്ല; തന്റെ വേഷം കണ്ട് ഇറങ്ങിപോകാൻ പറഞ്ഞ് ചൂടായി; പാരിസ് യാത്രക്കിടെ ഉണ്ടായ അനുഭവം പറഞ്ഞ് കനിഹ
എന്റെ ഏഴാം വയസിലാണ് സുനിലേട്ടനെ ഞാൻ ആദ്യമായി കാണുന്നത് അന്ന് അദ്ദേഹത്തിന് 21 വയസാണ് പ്രായം ; എനിക്ക് പെട്ടന്ന് ദേഷ്യം വരുന്ന ആളാണ്, എന്നോടൊപ്പം നിൽക്കുക എന്നത് എളുപ്പമല്ല, പക്ഷേ അദ്ദേഹത്തിന് അത് മനസിലാക്കാൻ സാധിക്കുന്നുണ്ട്; ഭർത്താവ് സുനിലിനെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ച് നൃത്തച്ചുവടുകളുടെ റാണി പാരീസ് ലക്ഷ്മി
ധരിച്ചത്‌  നാല് ലക്ഷത്തിലധികം വില വരുന്ന വസ്ത്രം; അണിഞ്ഞത്എട്ട് കോടിയുടെ ആഭരണങ്ങൾ; അമേരിക്കയിൽ നടന്ന ബ്രൈഡൽ ഷവർ പാർട്ടിക്കായി അണിഞ്ഞൊരുങ്ങാൻ പ്രിയങ്ക പൊടിച്ചത് കോടികൾ;തൂവെള്ള ഗൗണിൽ സുന്ദരിയായി മതിമറന്ന് നൃത്തം ചെയ്യുന്ന നടിയുടെ വീഡിയോയും വൈറൽ
രണ്ടാമൂഴം എഴുതുമ്പോൾ എം ടിയുടെ മനസ്സിൽ ഭീമന് തന്റെ സ്വരമായിരുന്നോ ? ധൈര്യമില്ലാത്തതുകൊണ്ട് എംടിയോട് ചോദിക്കാതിരുന്ന കാര്യം പങ്കുവെച്ച് നടൻ മമ്മൂട്ടി; ഭീമന്റെ ദൃശ്യാവിഷാകാരത്തിന് ശബ്ദം നൽകിയ ശേഷം സ്റ്റേജിൽ വച്ച് വിജയിച്ച് വരികഎന്നും അദ്ദേഹം പറഞ്ഞിരുന്നു; രണ്ടാമൂഴം ചെയ്യാൻ ശ്രീകുമാർ മേനോന് രണ്ടാമത് ഊഴം ലഭിക്കില്ലെന്ന വാർത്തകൾക്ക് പിന്നാലെ തുറന്നു പറഞ്ഞ് മമ്മൂട്ടി
മൂന്നോ നാലോ വയസ്സുള്ളപ്പോൾ ഞാൻ പീഡിപ്പിക്കപ്പെട്ടു; എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ 17 വർഷമെടുത്തു; വിവരം പുറത്തുപറയാൻ മറ്റൊരു 12 വർഷം കൂടി വേണ്ടി വന്നു; മീടു വെളിപ്പെടുത്തലുമായി നടി പാർവതി തിരുവോത്തും; തുറന്നുപറച്ചിൽ മുംബൈ മാമി ചലച്ചിത്രമേളയ്ക്കിടെ
കൂടെ നിന്നേക്കണം കേട്ടോ...ഒന്നാം തീയതി നമ്മുടെ സിനിമ റിലീസ് ചെയ്യുകയാണ്; രഞ്ജിത്തിന്റെ ഡ്രാമ റിലീസിന് മുന്നോടിയായി പോർച്ചുഗലിൽ നിന്നും തണുത്തുവിറച്ചുകൊണ്ട് മോഹൻലാലിന്റെ ഫേസ്‌ബുക്ക് ലൈവ്
ഇറ്റലിയിൽ നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കാൻ ക്ഷണമുള്ളത് ഷാരൂഖ് അടക്കം അടുത്ത സുഹൃത്തുക്കൾക്ക്‌; 14, 15 തീയതികളിലായി നടക്കുന്ന വിവാഹം സൗത്തിന്ത്യൻ, നോർത്തിന്ത്യൻ ശൈലിയിലുള്ള ആചാരങ്ങളിൽ; വിവാഹ ശേഷം മുംബൈയിലും ബാംഗ്ലൂരിലും വിരുന്ന്; ബോളിവുഡ് കാത്തിരുന്ന രൺവീർ-ദീപിക വിവാഹ ഒരുക്കങ്ങൾ ഇങ്ങനെ