STARDUST - Page 191

മുംബൈ സുഭാഷ് ഖായി സ്‌കൂളിൽ നിന്നും ഫിലിം മേക്കിങ് പഠിച്ചു; നായികയാവാൻ രണ്ടു തെലുങ്കു ചിത്രങ്ങൾക്ക് തിരക്കഥ എഴുതി; ഇനി മലയാളത്തിലേക്ക്; തിരക്കഥാകൃത്തും സംവിധായികയുമായ സെബ മലയാളത്തിലേക്ക് എത്തുന്നത് വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി; രതീഷ് രഘുനന്ദനന്റെ മിഠായി തെരുവിലെ പുതിയ വിശേഷങ്ങൾ
കടലമാവും മഞ്ഞളും പാലും ചേർത്ത നാച്യുറൽ സ്‌ക്രബ് ആഴ്ചയിൽ രണ്ട് തവണ; തണുത്ത തൈര് ദിവസവും മുഖത്ത് പുരട്ടും; ഏറ്റവും ഇഷ്ടം വെള്ളരിക്ക ഫെയ്‌സ് പാക്ക്; മുടിയിൽ വെളിച്ചെണ്ണ പുരട്ടിയുള്ള മസാജും നിർബന്ധം; ഐശ്വര്യ റായുടെ സൗന്ദര്യത്തിന് പിന്നിലുള്ളത് പ്രകൃതി ദത്തമായ വഴികൾ
റാഷ്മികയെ എനിക്ക് നിങ്ങൾ എല്ലാവരെക്കാളും കഴിഞ്ഞ രണ്ട് വർഷമായി അറിയാം; ദയവായി അവളെ വിധിക്കുന്നത് നീർത്തി സമാധാനത്തോടെ ജീവിക്കാൻ വീടൂ;പുറത്ത് വരുന്ന പ്രചരണങ്ങൾ തെറ്റ്; വിവാഹമോചനത്തെക്കുറിച്ച് പ്രതികരിച്ച് നടൻ രക്ഷിത് ഷെട്ടി രംഗത്ത്
ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി വിവാഹ മോചനം; എല്ലാം അതിജീവിച്ചത് മകന് വേണ്ടി; ഏറ്റവും സന്തോഷം പകർന്നത് മകന് ജനമം നൽകിയ നിമിഷം; ഇപ്പോഴും സന്തോഷവാനായി ഇരിക്കുന്ന അദ്ദേഹത്തോട് ബഹുമാനം മാത്രം; നടി ശ്രിന്ദ ജീവിതം പറയുന്നു
കഥ പറച്ചിലിൽ ഞാൻ മിടുക്കനല്ല എന്ന് പറഞ്ഞുകൊണ്ടാണ് അമൽ നീരദ് കഥപറയാനെത്തിയത്; കഥ പറഞ്ഞ് തുടങ്ങും മുമ്പ് നായകനാകുന്നത് ഫഹദാണെന്ന് പറഞ്ഞതും ഞാൻ ഓകെ പറഞ്ഞു; ഫഹദ് സമ്മതിച്ചെങ്കിൽ ഞാനെന്തിന് പിന്നെ കഥ കേൾക്കണം: വരത്തനിൽ നായികയായെത്തിയ കഥ പറഞ്ഞ് ഐശ്വര്യ ലക്ഷ്മി
എൻഎസ്എസ് സ്‌കൂളിൽ പഠിക്കുമ്പോൾ സഹപാഠികൾ വെള്ളിയാഴ്‌ച്ചകളിൽ ശാഖയിൽ പോയിരുന്നു; അവിടെ നിന്നും രാമായണത്തിലെയും മഹാഭാരതത്തിലെയും നല്ല കഥകൾ കേൾക്കാമെന്ന് അറിഞ്ഞു; അങ്ങനെ കഥ കേൾക്കാൻ ഞാനും രണ്ട് വർഷം ശാഖയിൽ പോയി; താൻ കഥ പറയാൻ പഠിച്ചത് ആർഎസ് എസ് ശാഖയിൽ നിന്നാണെന്ന് ലാൽ ജോസ്
തന്റെ പുതിയ ചിത്രം തൊണ്ണൂറുകാരനായ ഒരു കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളത്; കമ്മാരസംഭവത്തിലെത്തിയ അതേ ഗെറ്റപ്പ് വീണ്ടും ആവർത്തിക്കാതിരിക്കാനാണ് നായകസ്ഥാനത്ത് നിന്ന് മാറിയത്; ചിത്രം നിർമ്മിക്കുന്നത് ദിലീപ്; ദീലിപുമായുള്ള കൂട്ടുകെട്ട് പിരിഞ്ഞുവെന്ന വാർത്തകൾക്ക് മറുപടിയുമായി നാദിർഷ
നിങ്ങളിൽ നല്ല പ്രതീക്ഷയുടെ;ലിപ് ലോക്ക് ട്രോളുകളുടെ സ്റ്റോക്ക് തീരുമ്പോൾ ഇതുംകൂടി ഒന്ന് പരിഗണിക്കണം: പൈറേറ്റഡ് കോപ്പികൾക്കെതിരെ പ്രതികരിക്കാൻ ട്രോളർമാരോടും ആരാധകരോടും ആവശ്യപ്പെട്ട് ടോവിനോ
വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന ഐമ സെബാസ്റ്റ്യൻ വീണ്ടും വെള്ളിത്തിരയിലേക്ക്; ജേക്കബിന്റെ സ്വർഗരാജ്യത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ ഐമയുടെ മടങ്ങി വരവ് ബിജു മേനോന്റെ പുതിയ ചിത്രം പടയോട്ടത്തിലൂടെ