STARDUST - Page 194

ഓരോ ദിവസവും അവർ ചുംബന രംഗങ്ങളുടെ എണ്ണം കൂട്ടി; ക്യാമറ നെഞ്ചത്തും കാലകളിലും വർഗറായി രീതിയിൽ പോസ് ചെയ്ത് ചിത്രീകരിച്ചു; എതിർത്തപ്പോൾ കരിയർ തകർക്കുമെന്ന് അനുസരിക്കണമെന്ന് ഭീഷണിപ്പെടുത്തി; പതിനഞ്ച് വയസുള്ളപ്പോൾ തനിക്കും ചൂഷണം നേരിട്ടുവെന്ന് സഞ്ജന ഗൽറാണി; സംവിധായകൻ രവി ശ്രീവാസ്തവയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത് നിക്കി ഗൽറാണിയുടെ സഹോദരി
വിശ്വാസം സിനിമയുടെ ഡബ്ലിങിനായി എവി എം സ്റ്റുഡിയോയിൽ ഇഷ്ട താരം എത്തിയതറിഞ്ഞ് തടിച്ച് കൂടി ആരാധകർ; ഡബ്ബിങ് പൂർത്തിയാക്കി ഒരു രാത്രി കഴിഞ്ഞ് നടൻ മടങ്ങാനിറങ്ങുമ്പോഴും ഉറങ്ങാതെ കാത്ത് നിന്നത് നൂറ് കണക്കിന് പേർ; തല അജിത് ഒടുവിൽ മടങ്ങിയത് ആരാധകർക്കൊപ്പം സെൽഫിയെടുത്ത് ഇനി ആവർത്തിക്കരുതെന്ന് ഉപദേശവും നല്കി
മീ ടൂവെന്നല്ല എന്ത് ആരോപണങ്ങൾ വന്നാലും നല്ല സിനിമ വിജയിക്കും; രാമലീല വിജയിച്ചത് അത് നല്ല സിനിമയായതുകൊണ്ടാണ് അല്ലാതെ മറ്റൊന്നും കൊണ്ടല്ല ; കുറ്റാരോപിതർ സിനിമയിൽ സജീവമാകുമ്പോൾ വിമർശന ശരങ്ങൾ ഉയരുന്നതിന് പിന്നാലെ പ്രതികരണവുമായി നടി ഖുശ്‌ബു; ആരോപണങ്ങളേയും സിനിമയേയും കൂട്ടിക്കുഴയ്ക്കരുതെന്നും താരം
മനുഷ്യരെ ജാതി പറഞ്ഞ് വേർതിരിക്കുന്നത് എന്തിനാണെന്ന് ഇതുവരെയും മനസ്സിലായിട്ടില്ല; പലരും നിരുത്സഹാപ്പെടുത്തിയതോടെയാണ് അത് ചെയ്യണമെന്നുറപ്പിച്ചത്; കിസ്മത്ത് നായിക മനസ് തുറക്കുന്നു; ടോപ്പ് ലെസ് ഫോട്ടോ ഷൂട്ട് വൾഗറായി തോന്നിയിരുന്നില്ല; വിമർശനവും അശ്ലീല പരാമർശവുമൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും ശ്രുതി
കല്യാണ വീഡിയോ ഇപ്പോഴാ കൈയിൽ കിട്ടിയെ, ഇച്ചിരി വൈകിയെങ്കിലും സംഗതി കളറാക്കി; വിവാഹ വീഡിയോ പുറത്ത് വിട്ട് നടൻ നീരജ് മാധവ് ; ഏപ്രിൽ രണ്ടിന് നടന്ന കല്യാണത്തിന്റെ വീഡിയോ ആറ് മാസങ്ങൾക്കിപ്പുറം ഭാര്യയോടൊപ്പം ഇരുന്ന് കണ്ടപ്പോൾ മനസ് നിറഞ്ഞെന്നും താരം
ഒന്നിലധികം തവണ ലൈംഗിക താത്പര്യങ്ങളുമായി സംവിധായകർ ഉൾപ്പെടെയുള്ളവർ സമീപിച്ചിട്ടുണ്ട്; ഒരു സംവിധായകനെ ചെരുപ്പൂരി അടിക്കേണ്ട സാഹചര്യമുണ്ടായി; വെളിപ്പെടുത്തലുകളുമായി തെന്നിന്ത്യൻ നടി മുംതാസും
എഎംഎംഎയ്ക്ക് പുറത്ത് നിന്ന് എന്റെ പണി ചെയ്‌തോളാം, എനിക്കപ്പോൾ കൂടുതൽ സ്വാതന്ത്ര്യമുണ്ടാകും ശബ്ദമുണ്ടാകും ; സ്ത്രീകളുടെ പ്രാതിനിധ്യം വേണമെന്നുള്ളതുകൊണ്ട് അവിടെ രണ്ട് പേരെ ഇരുത്തിയിട്ടുള്ളതാണ്, തീരുമാനമെടുക്കാവുന്ന സ്ഥാനത്തേക്ക് സ്ത്രീകളെ എത്തിക്കില്ല ; എഎംഎംഎയിലേക്ക് തിരിച്ചു പോക്കില്ലെന്ന് വ്യക്തമാക്കി റിമ കല്ലിങ്കൽ
പാപ്പാളിയെന്ന പേര് നൽകിയപ്പോൾ വരത്തന് പണിപാളി ! അമൽ നീരദ് ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്നവരുടെ കുടുംബത്തിന് പാപ്പാളി എന്ന പേര് നൽകിയതിൽ പ്രതിഷേധിച്ച് പ്രദർശനം തടയണമെന്ന് ഹർജി; കേസ് നൽകിയിരിക്കുന്നത് അമലിനും നസ്രിയയ്ക്കും തിരക്കഥാകൃത്തുക്കൾക്കുമെതിരെ