News Person - Page 13

സിംഗപ്പൂരിലെ റിട്ടയർമെന്റ് പ്രായവും റി എംപ്ലോയ്‌മെന്റ് പ്രായവും നീട്ടി; വിരമിക്കൽ പ്രായം 65 ഉം വീണ്ടും ജോലിയിൽ പ്രവേശിക്കാവുന്ന പ്രായം 70 ആക്കി ഉയർത്തി; പുതിയ നിയമം അടുത്ത ജൂലൈ മുതൽ പ്രാബല്യത്തിൽ
മൂന്നാഴ്‌ച്ചക്കിടെ മൂന്നാം തവണയും ഇന്ധന വില ഉയർന്നു; എസ്‌പിസി, ഷെൽ, കാൽടെക്സ്, സിനോപെക് എന്നിവയ്ക്ക് പിന്നാലെ എസ്സോയിലും വില വർദ്ധിപ്പിച്ചു; ലിറ്ററിന് നാല് സെന്റിനും അഞ്ച് സെന്റിനും ഇടയിൽ വർധന
ഇന്ത്യക്കാർക്കും സിംഗപ്പൂരിലേക്ക് പ്രവേശനാനുമതി; ഇന്ത്യയുൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് പത്ത് ദിവസത്തെ ഹോം ക്വാറന്റെയ്ൻ; ബുധനാഴ്‌ച്ച മുതൽ പ്രവേശനാനുമതി
മലേഷ്യയിൽ നിന്നും കാർ മാർഗം സിംഗപ്പൂരിലേക്ക് എത്തുന്നവർക്ക് പാർക്കിങ് സൗകര്യമൊരുക്കി രാജ്യം; വാഹനങ്ങൾ കൃത്യമായി പാർക്കിങ് നടത്തുന്നുണ്ടൊയെന്ന് ഉറപ്പാക്കാൻ ട്രാക്കിങ് സംവിധാനവും; സിംഗപ്പൂർ മലേഷ്യ അതിർത്തി തുറക്കുമ്പോൾ
ആശുപത്രികളിലും റസിഡൻഷ്യൽ കെയർ ഹോമുകളിലും ഏർപ്പെടുത്തിയിരുന്ന സന്ദർശനക വിലക്ക് നീളും; കോവിഡ് കേസുകൾ ഉയരുന്നതോടെ നവംബർ 21 വരെ വിലക്ക് തുടരുമെന്ന് ആരോഗ്യ മന്ത്രാലയം
പൂർണമായും വാക്‌സിനേഷൻ സ്വീകരിച്ച എട്ടോളം രാജ്യങ്ങളിലെ യാത്രക്കാർക്ക് ക്വാറന്റെയ്ൻ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശനം; ബ്രിട്ടനും കാനഡയും ഫ്രാൻസുമടങ്ങിയ രാജ്യങ്ങളിലെ സഞ്ചാരികൾ ഇന്ന് മുതൽ സിംഗപ്പൂരിലേക്കെത്തും
ഇന്ന് മുതൽ ഹോക്കർ സെന്ററുകളിലും കോഫി ഷോപ്പുകളിലും കുത്തിവയ്പ് എടുക്കാത്ത ആളുകൾക്ക് പ്രവേശനം ഇല്ല; കോവിഡ് -19 നെതിരെ കുത്തിവയ്പ് എടുക്കാത്തവർക്കുള്ള കർശന നിയമങ്ങൾ പ്രാബല്യത്തിൽ