STATEപേര് നോക്കി മതം തിരിക്കരുത്, വര്‍ഗീയ ചേരിതിരിവിനുള്ള ശ്രമം; റിപ്പോര്‍ട്ടര്‍ ടിവി ലേഖകനെ 'തീവ്രവാദി' എന്ന് വിളിച്ച വെള്ളാപ്പള്ളിക്കെതിരെ ഡിജിപിക്ക് പരാതി; പരാമര്‍ശം അപകീര്‍ത്തികരമെന്ന് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് കമ്മിറ്റി; വര്‍ഗീയവാദിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്ക് പണവും അവാര്‍ഡുമെന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയുംമറുനാടൻ മലയാളി ബ്യൂറോ2 Jan 2026 5:53 PM IST
SPECIAL REPORT'ഷിഫാ ആശുപത്രിയിലെ ആ മുറിയിൽ ചുറ്റും കൂടിനിന്നവർ വസ്ത്രങ്ങൾ വലിച്ചുകീറി'; ശുചിമുറിയിൽ പോകുമ്പോഴും തോക്കുമായി കൂടെ വരും; ഉറങ്ങുമ്പോൾ കൈകളിൽ വിലങ്ങ്; ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണി; ഗസയിലെ ഇരുട്ടറയിൽ അനുഭവിച്ചത് നരകയാതന; 25കാരിയായ റോമി ഗോനെൻ വെളിപ്പെടുത്തുന്ന ഹമാസ് ക്രൂരതയുടെ നടുക്കുന്ന കഥസ്വന്തം ലേഖകൻ2 Jan 2026 5:50 PM IST
SPECIAL REPORTജയിലില്‍ സിനിമാനടന് മാത്രം കരിക്കിന്‍ വെള്ളം കൊടുത്ത നിഷ്പക്ഷത കയ്യില്‍ വെച്ചാല്‍ മതി; തന്നെ 'കമ്മി'യെന്ന് വിളിച്ച ആര്‍.ശ്രീലേഖയ്ക്ക് അഡ്വ.കുളത്തൂര്‍ ജയ്സിങ്ങിന്റെ മറുപടി; മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഓലപ്പാമ്പല്ല; ചൂണ്ടിക്കാട്ടിയത് കൗണ്‍സിലറുടെ ചട്ടലംഘനം; ഓഫീസ് തുറന്നതും ബോര്‍ഡ് വച്ചതും ചട്ടലംഘനമെന്ന് അഭിഭാഷകന്മറുനാടൻ മലയാളി ബ്യൂറോ2 Jan 2026 5:38 PM IST
FOREIGN AFFAIRSന്യൂനപക്ഷ സമുദായങ്ങളെ ശത്രുക്കളായി മുദ്രകുത്തുന്നു; ഇടക്കാല സര്‍ക്കാര്‍ ബംഗ്ലാദേശിനെ ഇരുട്ടിലേക്ക് തള്ളിവിടുന്നു; ബംഗ്ലാദേശിനെ ഇന്നൊരു രാജ്യവും ബഹുമാനത്തോടെ അല്ല നോക്കുന്നതെന്ന് ഷെയ്ഖ് ഹസീനസ്വന്തം ലേഖകൻ2 Jan 2026 5:31 PM IST
INDIAഇന്‍ഡോറില്‍ മലിനജലം കുടിച്ച് നവജാത ശിശു ഉള്‍പ്പെടെ മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്സ്വന്തം ലേഖകൻ2 Jan 2026 5:25 PM IST
KERALAMകോണ്‍ക്രീറ്റ് സ്ലാബ് മുകളിലേക്ക് ഉയര്‍ത്തുന്നതിനിടെ കയര്‍ പൊട്ടിവീണു; കൊയിലാണ്ടിയില്‍ ദേശീയപാത നിര്‍മാണത്തിനിടെ അപകടംസ്വന്തം ലേഖകൻ2 Jan 2026 5:13 PM IST
Cinema varthakalറോം കോം ചിത്രവുമായി 'പ്രേമലു' ടീമും വീണ്ടും; നിവിൻ പോളി-മമിത ബൈജു കോമ്പോയുടെ 'ബത്ലഹേം കുടുംബ യൂണിറ്റ്'; ചിത്രീകരണം ആരംഭിച്ചുസ്വന്തം ലേഖകൻ2 Jan 2026 5:01 PM IST
INVESTIGATIONഫാഷന്‍ ഡിസൈനിങ് പഠിക്കാന്‍ പോയ വീട്ടമ്മയ്ക്ക് പ്രണയം; മൂന്ന് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചിറങ്ങി; അഞ്ചുമാസം താമസിച്ചത് ലഹരിക്ക് അടിമയായ ക്രിമിനലിനൊപ്പം; വീട്ടിലേക്ക് തിരികെ വരാന്‍ കൊതിച്ചിട്ടും വിധി അനുവദിച്ചില്ല; താമരശ്ശേരിയിലെ ആ ഫ്‌ലാറ്റില്‍ അന്ന് രാത്രി നടന്നതെന്ത്? സമഗ്ര അന്വേഷണം വേണമെന്ന് കുടുംബംസ്വന്തം ലേഖകൻ2 Jan 2026 4:54 PM IST
STATEരാഹുല്‍ പാര്‍ട്ടിയില്‍ ഇല്ലാത്തതുകൊണ്ട് വേറെ ആളെ നിര്‍ത്തുമെന്ന് ആദ്യം; പെരുന്നയില്‍ വെച്ച് എംഎല്‍എ ചെവിയില്‍ സ്വകാര്യം പറഞ്ഞപ്പോള്‍ കുര്യന്‍ 'ഫ്‌ലാറ്റ്'; മാങ്കൂട്ടത്തിലിനെ വെട്ടാന്‍ നോക്കിയ പി.ജെ കുര്യന് ഒടുവില്‍ മലക്കംമറിച്ചില്‍; സീറ്റ് കൊടുക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് വിശദീകരണംമറുനാടൻ മലയാളി ബ്യൂറോ2 Jan 2026 4:51 PM IST
KERALAM'ജന്മദിനത്തോടൊപ്പം മറ്റൊരു സന്തോഷം കൂടി.. കൂടെയുണ്ടാകണം'; കൗൺസിലർ ഓഫീസ് പ്രവർത്തനം ആരംഭിച്ചു; ഫെയ്സ്ബുക്ക് കുറിപ്പുമായി വൈഷ്ണ സുരേഷ്സ്വന്തം ലേഖകൻ2 Jan 2026 4:47 PM IST
KERALAMവിവാഹ വാഗ്ദാനം നല്കി നിരവധി തവണ പീഡിപ്പിച്ചു; ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി; 30കാരനെതിരെ കേസെടുത്തുസ്വന്തം ലേഖകൻ2 Jan 2026 4:36 PM IST
KERALAMതാമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക്; ചരക്ക് ലോറികൾ വരെ കുടുങ്ങി; ചുരംകയറുന്ന വാഹനങ്ങളുടെ നിര അടിവാരം പിന്നിട്ടുസ്വന്തം ലേഖകൻ2 Jan 2026 4:35 PM IST