Latest - Page 222

നിനക്കൊന്ന് പൊട്ടിക്കരഞ്ഞുകൂടേ; തെരെഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സൈബർ ആക്രമണം; പൊട്ടിക്കരഞ്ഞ് മായാ വി; പിന്നാലെ കണ്ണീർ തുടച്ച് പരിഹാസങ്ങൾക്കുള്ള ചുട്ട മറുപടി;  കരഞ്ഞ് ഒരു മൂലയ്ക്ക് ഇരിക്കാനുള്ള സമയമില്ല; ഞാൻ അടിമയല്ല തലയുയർത്തി നിൽക്കും; വൈറലായി വീഡിയോ
ആതുരാലയങ്ങള്‍ക്ക് മമ്മൂട്ടിയുടെ പുതുവത്സര സമ്മാനമായി വീല്‍ ചെയറുകള്‍; മമ്മൂട്ടി എന്നും മലയാളിക്ക് അഭിമാനമെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട്
ചായ കൊടുത്ത ഗ്ലാസ് കൊണ്ട് ഭിത്തി തുരന്നു, മരക്കൊമ്പ് ചാരി മതില്‍ ചാടി; കുതിരവട്ടത്ത് പോലീസിനെ ഫ്‌ലാറ്റാക്കി കൊലയാളി വിനീഷിന്റെ എസ്‌കേപ്പ്! ഓരോ മണിക്കൂറിലും പരിശോധന നടന്നിട്ടും പത്ത് ദിവസത്തെ തുരക്കല്‍ ആരും അറിഞ്ഞില്ലേ? ദൃശ്യയുടെ കുടുംബം കടുത്ത ഭീതിയില്‍; നാല് ദിവസമായിട്ടും പിടികൊടുക്കാതെ വിനീഷ്
90 ലക്ഷം ഫോളോവേഴ്സ്, ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ലക്ഷങ്ങള്‍ പ്രതിഫലം! ബ്രാന്‍ഡ് ലോകം കീഴടക്കി ജെന്‍-സി സ്റ്റെല്‍ ഐക്കണ്‍;  പ്രമുഖ ജ്വല്ലറി ബ്രാന്‍ഡിന്റെ മുഖമായി സാറാ ടെന്‍ഡുല്‍ക്കര്‍;  സൈബര്‍ ആക്രമണങ്ങളെ പുല്ലുപോലെ തള്ളി താരപുത്രി