JUDICIAL - Page 360

അദ്ധ്യാപക പാക്കേജിൽ സർക്കാറിന് തിരിച്ചടി; എൽപി സ്‌കൂളിൽ 1: 30ഉം യുപിയിൽ 1: 35ഉം നടപ്പിലാക്കാൻ ഹൈക്കോടതി; നിയമനത്തിന് മുൻകൂർ അനുമതി വേണ്ട: വഴിയൊരുങ്ങുന്നത് അനേകം പുതിയ അദ്ധ്യാപക തസ്തികകൾക്ക്; സർക്കാറിന് കടുത്ത ബാധ്യതയാകും
മൂക്കുത്തി കൊണ്ടാണു സരിതയുടെ മൂക്കിൽ ചോര വന്നത്; കുഞ്ഞിന്റെ അച്ഛന്റെ കാര്യം അറിയേണ്ടതു കേസിന്റെ ഭാഗമാണ്; കിളി പറയുന്നതു പോലെ സത്യം പറഞ്ഞാൽ രക്തസമ്മർദം മാറും: നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ സോളാർ കമ്മീഷൻ ജഡ്ജി
ബിജു രാധാകൃഷ്ണനുമായി ഭാര്യാ ഭർതൃബന്ധം ഇല്ലായിരുന്നുവെങ്കിൽ ജയിലിൽ ജനിച്ച കുഞ്ഞിന്റെ അച്ഛൻ ആരെന്ന് സോളാർ കമ്മീഷൻ; അതു സ്വകാര്യം ആണെന്നും പറയാൻ മനസ്സില്ലെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞ് സരിത; മൂക്കിൽ നിന്നും ചോര വന്നതിനെ തുടർന്ന് തെളിവെടുപ്പ് നീട്ടി
ഹൈക്കോടതി ജഡ്ജിമാർ ഇപ്പോഴും രാജാക്കന്മാരെ പോലെ; ക്ഷേത്രത്തിൽ പോയ ജഡ്ജിയെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ച് പൊലീസുകാരെ കോടതി വിളിപ്പിച്ചു ഇംപോസിഷൻ എഴുതിച്ചു; ക്ഷമ പറഞ്ഞിട്ടും തൃപ്തിയാകാതെ പൊലീസ് കമ്മീഷണറോട് കോടതിയിൽ ഹാജരാകാൻ ഉത്തരവ്
സിഡി നാടക വേട്ട ചീറ്റിപ്പോയെങ്കിലും സോളാർ സ്‌ഫോടനം തീരുന്നില്ല; ചൊവ്വാഴ്ച സരിതയെ ബിജു ക്രോസ് വിസ്താരം ചെയ്യുമ്പോൾ സത്യങ്ങൾ പുറത്തുവരുമോ? അബദ്ധം പറ്റാതിരിക്കാൻ സരിത തീവ്രപരിശീലനത്തിലെന്ന് റിപ്പോർട്ടുകൾ
ഷിബു ബേബി ജോണിന്റെ പേരു പറഞ്ഞത് സരിത നിർദ്ദേശിച്ചതിനാലെന്ന് ബിജു രാധാകൃഷ്ണൻ; സിഡിയിൽ ഉണ്ടെന്ന് പറഞ്ഞതിന് ക്ഷമാപണം; വിഡിയോ ഇല്ലെന്ന് തീർത്ത് പറയാതെ കണ്ടെത്താനാവില്ലെന്ന്‌ പറഞ്ഞ് പുകമറ സൃഷ്ടിച്ച് സരിതയും; സോളാർ വിവാദം കെടാതെ നിൽക്കുന്നു