JUDICIAL - Page 359

മൂന്നാർ കൈയേറ്റ ഭൂമി തിരിച്ചു പിടിക്കാൻ ദൗത്യസംഘം പൊളിച്ചു നീക്കിയ റിസോർട്ടുകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി; ദൗത്യസംഘത്തിന്റെ പ്രവർത്തനങ്ങൾ നിയമവിരുദ്ധം: വിഎസും സർക്കാരും നൽകിയ പുനഃപരിശോധനാ ഹർജികൾ തള്ളി
ബ്രിട്ടണിൽ നിന്നും ബാങ്കിനെ കമ്പളിപ്പിച്ചു മുങ്ങിയ യുവതിയാണെന്ന് തെറ്റിധരിച്ച് എയർപോർട്ടിൽ അറസ്റ്റ് ചെയ്ത മലയാളി സ്ത്രീയോട് കോടതിയുടെ കരുണ; നഷ്ടപരിഹാരം ലഭിക്കുന്ന തുക ദുരതാശ്വാസ ഫണ്ടിലേക്ക് കൈമാറി പ്രവാസി യുവതിയുടെ മാതൃക
സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചരണം നടത്തുന്നവരും വർഗ്ഗീയത പ്രചരിപ്പിക്കുന്നവരും ഇനി കരുതൽ എടുക്കുക; സംസ്ഥാനത്ത് പ്രത്യേക സൈബർ കോടതി വരുന്നു; പരാതി ലഭിച്ചാൽ ആറുമാസത്തിനകം ശിക്ഷ ഉറപ്പുവരുത്താൻ നീക്കം
23 പേജുള്ള കത്ത് എഴുതി നൽകിയത് പിള്ളയ്ക്ക്; പെൻഡ്രൈവും സിഡിയും പൊലീസ് മുക്കി; ജഡ്ജി രാജു മൊഴി കുറിച്ചെടുത്തിരുന്നു; ജയിൽ മോചനത്തിന് ശേഷം താമസിച്ചത് ശരണ്യ മനോജിന്റെ വീട്ടിൽ; സോളാർ കമ്മീഷനിൽ സരിതാ നായർ പറഞ്ഞത്
ഡൽഹി പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കുട്ടികുറ്റവാളിയെ മോചിപ്പിക്കാമെന്ന് സുപ്രീം കോടതി; ഡൽഹി വനിതാ കമ്മീഷൻ നൽകിയ ഹർജി തള്ളി; നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂവെന്ന് കോടതി
ചിലവന്നൂർ പുഴ കൈയേറി നടൻ ജയസൂര്യ ബോട്ടു ജെട്ടിയും ചുറ്റുമതിലും നിർമ്മിച്ചു; പൊളിച്ചു കളയണമെന്ന നോട്ടീസ് കൊടുത്തിട്ട് ഒരു വർഷമായിട്ടും അനക്കമില്ല; നഗരസഭയോടു വിശദീകരണം ചോദിച്ച് കോടതി
നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിക്കും രാഹുലിനും ജാമ്യം; കോടതി നടപടി അവസാനിച്ചതു വെറും പത്തു മിനിറ്റിനുള്ളിൽ; കേസിലെ മറ്റ് മൂന്നു പ്രതികൾക്കും ജാമ്യം; വിദേശയാത്രകൾ നിയന്ത്രിക്കണമെന്ന ആവശ്യവും കോടതി തള്ളി; പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാമെന്നു മോദി കരുതേണ്ടെന്നു സോണിയയും രാഹുലും
ഡൽഹി കൂട്ട മാനഭംഗക്കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയെ വിട്ടയക്കാൻ ഹൈക്കോടതി ഉത്തരവ്; മോചിപ്പിക്കരുതെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം തള്ളി; ഞായറാഴ്ച ജയിൽ മോചിതനാകും; നീതി ലഭിച്ചില്ലെന്നു നിർഭയയുടെ അമ്മ