KERALAM - Page 1846

ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി; മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ഒന്നിക്കാൻ തടസ്സമായി നിയമങ്ങൾ; കുടുംബങ്ങളുടെ എതിർപ്പും പ്രതിസന്ധി
പൊലീസിനെ കണ്ട് ഓടിച്ചുപോയ കാർ തലകീഴായി മറിഞ്ഞ് അപകടം;  വിദ്യാർത്ഥി മരിച്ച സംഭവത്തിൽ വീഴ്ച കണ്ടെത്തിയാൽ ശക്തമായ നടപടി; കേസ് അന്വേഷണം പുരോഗമിക്കുന്നുവെന്ന്  ജില്ലാ പൊലീസ് മേധാവി
ഓച്ചിറയിൽ ദമ്പതിമാരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതാണെന്ന് പ്രാഥമിക നിഗമനം; അച്ഛന്റേയും അമ്മയുടേയും മരണം ആദ്യം കണ്ടത് മക്കൾ
തുടർച്ചയായ ദിവസങ്ങളിൽ ബാങ്ക് അവധിയായതിനാൽ രേഖകൾ ലഭിച്ചില്ലെന്നും അതിനാൽ ഹാജരാകാൻ ആകില്ലെന്നും ഇഡിക്ക് നൽകിയ കത്തിൽ വിശദീകരണം; സുധാകരൻ ഇന്ന് ഇഡിക്ക് മുന്നിൽ എത്തില്ല
ഓണാഘോഷത്തിന് കൊഴുപ്പുകൂട്ടാൻ കുട്ടിയെ തുറന്ന ജീപ്പിന്റെ ബോണറ്റിന്റെ മുകളിൽ ഇരുത്തി അപകടകരമായി യാത്ര; വീഡിയോ വൈറലായപ്പോൾ കേസെടുത്ത് പൊലീസ്; ജീപ്പ് ആറ്റിങ്ങലുകാരന്റേത്; വാഹനത്തിന്റെ രൂപമാറ്റവും കേസാകും
ആറ്റിങ്ങലിൽ റോഡ് നിർമ്മാണത്തിനായി എടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് ഒരാൾ മരിച്ചു; മരിച്ചത് പാലച്ചിറ മണനാക്ക് സ്വദേശി ഡൊമിനിക് സാബു; അപകടമുണ്ടാക്കിയത് ഹൈവേ നിർമ്മാണം നടക്കുന്നിടത്തെ കുഴി
ഓണാഘോഷത്തിന് ശേഷമുള്ള മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം സംഘട്ടനത്തിൽ കലാശിച്ചു; കോട്ടയം നീണ്ടൂർ ഓണംതുരുത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു; കൊല്ലപ്പെട്ടത് നീണ്ടൂർ സ്വദേശി അശ്വിൻ