KERALAM - Page 76

പട്ടികവര്‍ഗക്കാര്‍ക്ക് 1000 രൂപ വീതം ഓണസമ്മാനം; ആനുകൂല്യത്തിന് അര്‍ഹരാകുന്നത് 60 വയസ്സ് കഴിഞ്ഞവര്‍ക്ക്; പദ്ധതിക്ക് 5.28 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്
ഡ്രൈവിങ് ലൈസന്‍സ് നിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്തി മോട്ടോര്‍ വാഹന വകുപ്പ്; ഡ്രൈവിങ് ടെസ്റ്റില്‍ ഓട്ടോമാറ്റിക് ഗിയര്‍ കാര്‍ അല്ലെങ്കില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാം
ജയിലില്‍ ആധുനിക പരിശോധനാ സംവിധാനങ്ങളൊരുക്കാന്‍ ശുപാര്‍ശ ചെയ്യും; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്ത് മൊബൈല്‍ ഫോണുകളെത്തുന്നത് തടയാന്‍ കര്‍ശന നടപടികള്‍ വേണമെന്ന് ജേക്കബ് പുന്നൂസ്
കണ്ണൂരില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്; കൊല്ലാന്‍ ശ്രമിച്ച് യുവാവിനും പൊള്ളലേറ്റു; സംഭവത്തിന്റെ പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല
സ്‌കൂള്‍ കുട്ടികള്‍ക്ക് നാല് കിലോ വീതം അരി; അരി ലഭിക്കുക പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക്; സര്‍ക്കാരിന്റെ ഓണം സമ്മാനം എന്ന് മന്ത്രി ശിവന്‍കുട്ടി
പാറക്കെട്ടുകള്‍ക്കിടയിൽ തിളങ്ങിയത് ഓണകെണി; പിന്തുടർന്നെത്തിയ എക്‌സൈസിന് അമ്പരപ്പ്; വനത്തിനുള്ളിൽ വ്യാജ വാറ്റ് കേന്ദ്രം; എല്ലാം കൈയ്യോടെ പൊക്കി; സംഭവം മലപ്പുറത്ത്