KERALAM - Page 821

മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളിയില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പോലീസിന് നേരേ ആക്രമണം; സിഐയ്ക്ക് മുഖത്ത് അടി കൊണ്ടു; കേസെടുത്ത് പോലീസ്
നടുറോഡിൽ വാഹനങ്ങൾക്ക് മുകളിൽ ഇരുന്ന് അഭ്യാസ പ്രകടനം; വിദ്യാർത്ഥികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹനവകുപ്പ്; ലൈസൻസ് സസ്പെൻഡ്  ചെയ്യും; വാഹനങ്ങൾക്ക് നോട്ടീസ് നൽകിയതായും അധികാരികൾ
തിരുവല്ലം പാലത്തിന് സമീപം നിയന്ത്രണം തെറ്റി എതിരെ വന്ന കാര്‍ ഗോവിന്ദന്റെ വാഹനത്തില്‍ ഇടിച്ചു; ആര്‍ക്കും പരിക്കില്ല; സിപിഎം സംസ്ഥാന സെക്രട്ടറി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
ലോക്കപ്പ് പൂട്ടാന്‍ മറന്നു പോയതോടെ ലോക്കപ്പിന് അകത്തു നിന്നു കൈയിട്ട് തുറന്ന് പ്രതി ചാടിപ്പോയി; പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടത് ആലുവ സ്റ്റേഷനില്‍ നിന്നും; മൂക്കന്നൂരില്‍ നിന്നും ഐസക് ബെന്നിയെ വീണ്ടും അറസ്റ്റു ചെയ്ത് പോലീസ്