KERALAM - Page 822

കണ്ണൂരിൽ വീടിൻ്റെ ടെറസിൽ നിന്ന് പൊട്ടിത്തെറി ശബ്ദം; പേടിച്ച് പുറത്തിറങ്ങി ആളുകൾ; ആശങ്കയിൽ നാട്ടുകാർ; പോലീസെത്തി പരിശോധന;മൂന്ന് ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തു; ഒരാൾ അറസ്റ്റിൽ; സംഭവം കണ്ണൂരിൽ
രാത്രിയിൽ നടന്നുപോകുന്നതിനിടെ കാല്‍ നടയാത്രക്കാരനെ തല്ലിച്ചതച്ചു; നിലത്ത് വീണുപോയിട്ടും മർദ്ദനം തുടർന്നു; നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തി; ഓട്ടോയിലെത്തിയ അക്രമികൾ പിടിയിൽ; സംഭവം കൊല്ലത്ത്
സ​ഹ​ക​ര​ണ ബാ​ങ്കി​ന് മു​ന്നി​ല്‍ നി​ക്ഷേ​പ​കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; നി​ക്ഷേ​പ തു​ക തി​രി​കെ നൽകാത്തതിൽ വിഷമം; ആത്മഹത്യാകുറിപ്പ് കണ്ടെത്തി; വ്യപക പ്രതിഷേധം; ദാരുണ സംഭവം ഇടുക്കിയിൽ