KERALAM - Page 823

ഒന്‍പതു വയസ്സുകാരിയെ കോമയിലാക്കിയ അപകടം; വിദേശത്തുള്ള ഷജീലിനെ നാട്ടിലെത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമവുമായി പൊലീസ്:  മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
വീട്ടുമാറാത്ത കൈമുട്ട് വേദനയ്ക്ക് ശസ്ത്രക്രിയ; 36കാരന്റെ കൈയ്യില്‍ നിന്നും കിട്ടിയത് 25 വര്‍ഷം മുമ്പ് കടിച്ച പട്ടിയുടെ പല്ല്: കൂര്‍ത്തപല്ലിന്റെ പകുതിയോളം കിട്ടിയത് മുട്ടില്‍ തൊലിയോടു ചേര്‍ന്ന ഭാഗത്ത് നിന്നും
കൊച്ചി മെട്രോ സ്റ്റേഷന്‍ നിര്‍മാണത്തിനിടെ അപകടം;  മണ്ണുമാന്തി യന്ത്രം പിന്നിലേക്ക് എടുത്തപ്പോള്‍ വാഹനങ്ങള്‍ക്ക് ഇടയില്‍പ്പെട്ടു; ആലുവ സ്വദേശിയായ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
കളമശ്ശേരിയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ; ആശങ്ക; നിരവധി പേർക്ക് രോഗ ലക്ഷണം; പതിനെട്ട് പേർ ചികിത്സയിൽ; രണ്ടു പേരുടെ നില ഗുരുതരം; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ