KERALAM - Page 824

അപകടം ഉണ്ടാക്കിയിട്ടും നിര്‍ത്താതെ വാഹനമോടിച്ചു അപകട വിവരം മറച്ചുവെച്ച് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് പണം തട്ടി; ചോറോട് അപകടം; പ്രതി ഷജീലിന് മുന്‍കൂര്‍ ജാമ്യമില്ല
വയനാട് ദുരന്തബാധിതരെ റിക്കവറി നടപടകളില്‍ നിന്ന് ഒഴിവാക്കും. ചാനല്‍ വാര്‍ത്തിയിലൂടെയാണ് താന്‍ നോട്ടീസ് നല്‍കിയ കാര്യം അറിഞ്ഞതെന്നും ചെയര്‍മാന്‍ വരദരാജന്‍; കെ എസ് എഫ് ഇ തെറ്റു തിരുത്തും
പത്ത് മനുഷ്യര് പോകാന്‍ ഇത്ര സ്ഥലം പോരേ; എല്ലാവരും കാറില്‍ പോണോ.... പണ്ട് നമ്മള് നടന്നിട്ടില്ലേ.... ഇത്ര വലിയ കാറ് വേണോ. ഒരു കുഞ്ഞിക്കാറില്‍ പോയാല്‍ പോരേ; വഞ്ചിയൂരിലെ സ്റ്റേജ് കെട്ടലിനെ ന്യായീകരിച്ച് വിജയരാഘവന്‍
മന്ത്രിമാരുടെ ഭാഗത്ത് നിന്നും എതിര്‍പ്പുയര്‍ന്നപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനാണ് അജിത് കുമാറിന് രക്ഷാകവചം ഒരുക്കിയത്; എംആര്‍ അജിത്കുമാറിനെ ഡിജിപിയാക്കുന്നത് ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണയെന്ന് സതീശന്‍