KERALAM - Page 820

വയനാട് ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതില്‍ സര്‍ക്കാരിന് ഒരു താത്പര്യവുമില്ല; പുനരധിവാസത്തിനായി തയാറാക്കിയിരിക്കുന്ന പട്ടിക അബദ്ധപട്ടിക; ഈ ജോലി എല്‍പി സ്‌കൂളിലെ കുട്ടികളെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ ഇതിനെക്കാള്‍ നല്ലതായി ചെയ്യുമായിരുന്നുവെന്നും സതീശന്‍
പോലീസിലെ നോട്ടോറിയസ് ക്രിമിനല്‍ സംഘം അജിത് കുമാറിനൊപ്പം ഉണ്ട്; ശശിയും അജിത് കുമാറും മുഖ്യമന്ത്രിയും ഒരുമിക്കുമ്പോള്‍ ഒരന്വേഷണവും എങ്ങുമെത്തില്ല; അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ പൊന്നും കട്ട; വിജിലന്‍സിനെ വിമര്‍ശിച്ച് അന്‍വര്‍; കേസ് കൊടുക്കുമെന്ന് പ്രഖ്യാപനം
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച ആരംഭിച്ചിട്ടില്ല; ചര്‍ച്ച നടക്കുന്നത് മാധ്യമങ്ങളില്‍ മാത്രം; മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ അഭിമാനം; രമേശ് ചെന്നിത്തല പ്രതികരിക്കുമ്പോള്‍
കല്ലേലി അച്ഛന്‍കോവില്‍ റോഡ് യാത്ര ദുഷ്‌കരം; ആംബുലന്‍സ് യാത്രയ്ക്കിടെ ആദിവാസി യുവതിയ്ക്ക് പ്രസവം; ആണ്‍കുഞ്ഞിന് ആംബുലന്‍സില്‍ ജന്മം നല്‍കിയത് ആവണിപ്പാറയിലെ സജിത
പണം മടക്കി ചോദിക്കുന്ന സഹകാരികളെ ഭീഷണിപ്പെടുത്തി കയറെടുപ്പിക്കുന്ന തരത്തിലേക്ക് ഇടത് സഹകരണ സംഘങ്ങള്‍ മാറി; സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയതിലും നവീന്‍ ബാബു മോഡല്‍; സിപിഎമ്മിനെ കടന്നാക്രമിച്ച് ബിജെപി നേതാവ്