KERALAMകൊല്ലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു; ഒരാള്‍ മരിച്ചു; ബസിലുണ്ടായിരുന്ന മുപ്പതോളം പേര്‍ക്ക് പരിക്ക്: മൂന്നു പേരുടെ നില ഗുരുതരംസ്വന്തം ലേഖകൻ4 Dec 2024 6:43 AM IST
KERALAMസംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ തുടരും; ചില പ്രദേശങ്ങളില്‍ മിന്നലോടു കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്ദേശംസ്വന്തം ലേഖകൻ4 Dec 2024 6:15 AM IST
KERALAMബലംപിടിച്ച് സ്വര്‍ണമണിഞ്ഞ് അമ്മയും മക്കളും; ഇടുക്കി ജില്ല പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണനേട്ടം സ്വന്തമാക്കി അമ്മയും പെണ്മക്കളുംസ്വന്തം ലേഖകൻ4 Dec 2024 5:45 AM IST
KERALAMനിയന്ത്രണംവിട്ട കാര്‍ അടുത്ത വീട്ടിലെ പോര്‍ച്ചും കടന്ന് കുഴിയില്‍ വീണു; കാറിലുണ്ടായിരുന്ന അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടുസ്വന്തം ലേഖകൻ3 Dec 2024 10:14 PM IST
KERALAMശക്തമായ മഴയിൽ കുതിർന്ന് നെല്ല്; വെള്ളക്കെട്ടിൽ പാടങ്ങൾ മുങ്ങി; കൊയ്ത് കൂട്ടിയ നെല്കറ്റകളെല്ലാം നശിച്ചു; വയനാട്ടിലെ കർഷകർ ആശങ്കയിൽസ്വന്തം ലേഖകൻ3 Dec 2024 9:31 PM IST
KERALAMഎസ്എഫ്ഐയുടെ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനിന്നു; ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചു; നാല് പേര്‍ക്കെതിരെ കേസെടുത്തുസ്വന്തം ലേഖകൻ3 Dec 2024 8:33 PM IST
KERALAMബംഗളൂരുവില്‍ സുഹൃത്തിന്റെ അടിയേറ്റ് ചികിത്സയിലിരുന്ന ലോറി ഡ്രൈവര്‍ മരിച്ചുസ്വന്തം ലേഖകൻ3 Dec 2024 8:09 PM IST
KERALAMകേരളം കൊള്ളയടിക്കുന്ന കുറുവാസംഘം എ.കെ.ജി സെന്ററിലും പാലക്കാട് സിപിഎം ഓഫീസിലും; സി.പി.എം ജീര്‍ണതയെ നേരിടുന്നുവെന്ന് വി.ഡി സതീശന്സ്വന്തം ലേഖകൻ3 Dec 2024 7:26 PM IST
KERALAMസ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്; സംഭവം കോഴിക്കോട്സ്വന്തം ലേഖകൻ3 Dec 2024 6:12 PM IST
KERALAMമത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം; ഫൈബർ ബോട്ടുകൾക്കിടയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം; സംഭവം മലപ്പുറത്ത്സ്വന്തം ലേഖകൻ3 Dec 2024 5:55 PM IST
KERALAMമയക്കുമരുന്ന് കൈവശം വച്ചു; പിടിച്ചെടുത്തത് എൽഎസ്ഡി സ്റ്റാമ്പ് ഉൾപ്പടെയുള്ള ലഹരിവസ്തുക്കൾ; യുവാവിന് 12 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതിസ്വന്തം ലേഖകൻ3 Dec 2024 3:56 PM IST
KERALAMചിന്നക്കനാലിൽ ഏലത്തോട്ടത്തിൽ ഭീതി പരത്തി കാട്ടാനക്കൂട്ടം; പേടിച്ചോടിയ തൊഴിലാളികൾ മരത്തിനു മുകളിൽ കയറി; രക്ഷപ്പെട്ടത് തലനാരിഴക്ക്സ്വന്തം ലേഖകൻ3 Dec 2024 3:48 PM IST