KERALAM - Page 868

എഡിഎം നവീന്‍ ബാബുവിന്റെ മരണം; തെളിവുകള്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുള്ള മഞ്ജുഷയുടെ ഹര്‍ജിയില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും ടിവി പ്രശാന്തിനും നോട്ടീസ്; കേസ് ഡിസംബര്‍ പത്തിന് വീണ്ടും പരിഗണിക്കും
മന്ത്രി സുരേഷ് ഗോപിയും വി മുരളീധരനും വിവി രാജേഷും ഒരുമിച്ചെത്തി; സി.പി.എം വിട്ട മുന്‍ മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ബിജെപി; മധുവിന്റെ മകള്‍ മാതുവും ബി.ജെ.പിയിലേക്ക്
ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലവും, ആളുകളും ആനയും തമ്മിലുള്ള എട്ട് മീറ്റര്‍ അകലവും പാലിച്ചില്ല; ആനകളുടെ സമീപത്തുകൂടി തീവെട്ടിയുമായി പേയി; ആന എഴുന്നള്ളപ്പില്‍ ഹൈക്കോടതി മാനദണ്ഡം പാലിക്കത്തതില്‍ തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസെടുത്ത് വനംവകുപ്പ്