KERALAM - Page 869

പക്ഷി മൃഗാദികളുടെ ചികത്സയില്‍ ഹോമിയോപ്പതി സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് മന്ത്രി ചിഞ്ചുറാണി: ഹോമിയോപതി അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു
മരക്കൊമ്പ് വീഴുന്നത് കണ്ട് കാര്‍ വെട്ടിച്ചു; നിയന്ത്രണം വിട്ട കാർ തെങ്ങിൽ ഇടിച്ചു കയറി കുളത്തിലേക്ക് തലകുത്തനെ മറിഞ്ഞു; പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
ബാഗേജില്‍ നിന്നും ചിറകടി ശബ്ദം; തുറന്ന് നോക്കിയപ്പോള്‍ വേഴാമ്പല്‍ അടക്കം അപൂര്‍വ്വ ഇനത്തില്‍പ്പെട്ട 14 പക്ഷികള്‍: തായ്‌ലന്‍ഡില്‍ നിന്നും പക്ഷികളെ കടത്തിക്കൊണ്ടു വന്ന അമ്മയും മകനും നെടുമ്പാശേരിയില്‍ പിടിയില്‍
അമ്മുവിനെ പ്രധാനമായും ഉപദ്രവിച്ചത് അറസ്റ്റിലായ മൂന്ന് കുട്ടികള്‍; മകള്‍ ഒരിക്കലും ജീവനൊടുക്കില്ലെന്ന് പോലിസിനു മുമ്പില്‍ ആവര്‍ത്തിച്ചു: അമ്മു സജീവന്റെ മരണത്തില്‍ പോലിസിന് മുന്നില്‍ മൊഴി നല്‍കി പിതാവ്
മലപ്പുറത്ത് കളക്ടർ അവധി പ്രഖ്യാപിക്കും മുന്നേ വ്യാജ അവധി മെസേജുകൾ പ്രചരിച്ചു; ആശയക്കുഴപ്പത്തിലായി ജനങ്ങൾ; ഉദ്യോഗസ്ഥർക്ക് രക്ഷിതാക്കളുടെ നിരന്തര ഫോൺ കോൾ; ഒടുവിൽ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ