KERALAM - Page 870

അമ്മുവിനെ പ്രധാനമായും ഉപദ്രവിച്ചത് അറസ്റ്റിലായ മൂന്ന് കുട്ടികള്‍; മകള്‍ ഒരിക്കലും ജീവനൊടുക്കില്ലെന്ന് പോലിസിനു മുമ്പില്‍ ആവര്‍ത്തിച്ചു: അമ്മു സജീവന്റെ മരണത്തില്‍ പോലിസിന് മുന്നില്‍ മൊഴി നല്‍കി പിതാവ്
മലപ്പുറത്ത് കളക്ടർ അവധി പ്രഖ്യാപിക്കും മുന്നേ വ്യാജ അവധി മെസേജുകൾ പ്രചരിച്ചു; ആശയക്കുഴപ്പത്തിലായി ജനങ്ങൾ; ഉദ്യോഗസ്ഥർക്ക് രക്ഷിതാക്കളുടെ നിരന്തര ഫോൺ കോൾ; ഒടുവിൽ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
പത്ത് ദിവസം കൊണ്ട് പരിശോധന നടത്തിയത് 420 ഹോട്ടലുകളില്‍; 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 3,91,000 രൂപ പിഴയും; അധിക വില ഈടാക്കലില്‍ തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നു; സന്നിധാനത്ത് ശബരിമല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ പരിശോധന