- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡല്‍ഹിയില്‍ നാലു നില കെട്ടിടം തകര്‍ന്നു വീണു; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്
ഡല്‍ഹിയില്‍ നാലു നില കെട്ടിടം തകര്‍ന്നു വീണു; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബുരാരിയില്‍ നാലുനിലക്കെട്ടിടം തകര്‍ന്നുവീണു. ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ബുരാരിയിലെ ഓസ്‌കാര്‍ പബ്ലിക്ക് സ്‌കൂളിനുസമീപം തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ഫ്‌ലാറ്റാണ് തകര്‍ന്നതെന്നും താമസക്കാര്‍ അകപ്പെട്ടെന്നുമാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
കെട്ടിടത്തിന്റെ ബലഹീനതയാണ് അപകടത്തിലേക്കു നയിച്ചതെന്ന് സംശയമുണ്ട്. അഗ്‌നിരക്ഷാസേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി.
Next Story