You Searched For "delhi"

ക്ഷേത്രത്തില്‍ പ്രസാദം വിതരണം ചെയ്യുന്നത് വൈകി; ക്ഷേത്ര ജീവനക്കാരനെ സംഘമായി മര്‍ദിച്ച് കൊന്നു; ഒരാള്‍ പിടിയില്‍; മറ്റുള്ളവര്‍ക്കായി അന്വേഷ്ണം നടത്തി പോലീസ്
അമ്മയെയും സഹോദരിയേയും ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല; ഫ്‌ളാറ്റില്‍ വന്ന നോക്കിയപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന രണ്ട് പേരെയും; ഭര്‍ത്താവ് കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം കടന്ന് കളഞ്ഞത്; യുവാവ് പിടിയില്‍; കൊലപാതകത്തിന് കാരണം മകന്റെ ജന്മദിനാഘോഷത്തിനിടെ നല്‍കിയ സമ്മാനത്തെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കം
ഡല്‍ഹിയിലെ പ്രധാന ലഹരി സംഘത്തിന്റെ നടത്തിപ്പുകാരി; സുല്‍ത്താന്‍പുരിയുടെ ഡ്രഗ് ക്വീന്‍; വീട് കൊട്ടാരം പോലെ; ഒന്നര വര്‍ഷത്തിനിടെ മക്കളുടെ അക്കൗണ്ടിലെത്തിയത് രണ്ട് കോടി രൂപ: കുസുമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി പോലിസ്
ഡല്‍ഹിയില്‍ ദ്വാരകയിലെ ഭവനസമുച്ചയത്തില്‍ വന്‍തീപിടിത്തം; രക്ഷപ്പെടാനായി എട്ടാം നിലയില്‍ നിന്ന് ചാടിയ ഒരു കുടുംബത്തിലെ രണ്ടുകുട്ടികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു
ഡല്‍ഹിയില്‍ പത്തുവയസ്സുകാരിയുടെ മൃതദേഹം അടച്ചിട്ട ഫ്‌ളാറ്റിലെ സ്യൂട്ട്‌കേസിനുള്ളില്‍; ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ ശരീരത്തില്‍ പരിക്കുകള്‍: പീഡനത്തിനിരയായത് ബന്ധുവീട്ടിലേക്ക് ഐസുമായി പോയ പെണ്‍കുട്ടി
ഡല്‍ഹിയില്‍ കനത്ത മഴയും കാറ്റും ഇടിമിന്നലും; കെട്ടിടം തകര്‍ന്ന് വീണ് അപകടം: നാല് മരണം; നിരവധി പേര്‍ക്ക് പരിക്ക്; സംഭവം ഇന്ന് പുലര്‍ച്ചെ; 20ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്; രക്ഷാദൗത്യം തുടരുന്നു
ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്; താപനില 11.8 ഡിഗ്രി സെല്‍ഷ്യസിലെത്തിയതോടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്: അടുത്ത രണ്ട് ദിവസം നേരിയ മധയ്ക്ക് സാധ്യതയെന്നും റിപ്പോര്‍ട്ട്