You Searched For "തകര്‍ന്നു വീണു"

കൊളംബിയയില്‍ സൈനിക വിമാനം തകര്‍ന്ന് നിരവധി പേര്‍ മരിച്ചു; യുഎസ് നിര്‍മ്മിത ഹെര്‍ക്കുലീസ് വിമാനം തകര്‍ന്ന് വീണത് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ: അപകടസമയത്ത് വിമാനത്തില്‍ 114 സൈനികരും 11 ജിവനക്കാരും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്
കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്ന് വീണു; പുറത്തേക്ക് ഓടിരക്ഷപ്പെട്ട് വിദ്യാര്‍ത്ഥികള്‍:  പൊളിഞ്ഞ് വീണത് ഒരു വര്‍ഷം മുമ്പ് പത്ത് ലക്ഷം രൂപ ചിലവിട്ട് നിര്‍മ്മിച്ച സീലിങ്