- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോറി ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണു; ദേഹത്ത് കൂടെ മറ്റൊരു ലോറി കയറിയിറങ്ങി: കോഴിക്കോട് യുവാവിന് ദാരുണാന്ത്യം
ലോറി ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണു; ദേഹത്ത് കൂടെ മറ്റൊരു ലോറി കയറിയിറങ്ങി: കോഴിക്കോട് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ലോറി ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങുകയായിരുന്നു. യുവാവ് തല്‍ക്ഷണം മരിച്ചു. കണ്ണികുളത്തില്‍ ആദര്‍ശ് ആണ് മരിച്ചത്. കോഴിക്കോട് കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന് സമീപത്തായിരുന്നു അപകടം ഉണ്ടായത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story