- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളുരുത്തിയില്‍ മധ്യ വയസ്‌കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; വാരിയെല്ലുകള്‍ തകര്‍ന്ന നിലയില്‍: മകന്‍ കസ്റ്റഡിയില്‍
പള്ളുരുത്തിയില്‍ മധ്യ വയസ്‌കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മകന്‍ കസ്റ്റഡിയില്‍
കൊച്ചി: പള്ളുരുത്തിയില്‍ വീടിനുള്ളില്‍ മധ്യ വയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. തൈപറമ്പില്‍ ടി.ജി ജോണി(64)യാണ് മരിച്ചത്. ജോണിയുടെ വാരിയെല്ലുകള്‍ തകര്‍ന്ന നിലയിലാണുള്ളത്. മകന്‍ ലൈജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
Next Story