You Searched For "മകന്‍"

മദ്യപാനം ചോദ്യം ചെയ്തതിന് അസഭ്യംവിളി; പിന്നെ നടന്നത് സിനിമയെ വെല്ലുന്ന ചെയ്സ്! പോലീസുകാരനും ഫയര്‍മാനും അടക്കം സംഘത്തിന്റെ ഗുണ്ടാവിളയാട്ടം; കാര്‍ തടഞ്ഞുനിര്‍ത്തി തല്ലിത്തകര്‍ത്ത് മര്‍ദ്ദനം; വിനോദസഞ്ചാരികളെ പിന്തുടര്‍ന്ന് വേട്ടയാടിയ മുണ്ടക്കയത്തെ അച്ഛനും മകനും സംഘവും കുടുങ്ങുമ്പോള്‍!
ബേക്കല്‍ ബീച്ച് ഫെസ്റ്റിവലില്‍ വേടന്റെ പരിപാടിക്ക് പോയ മകന്‍ ട്രെയിന്‍ തട്ടി മരിച്ചു;  അവനില്ലാത്ത ലോകത്ത് ഇനി ഞങ്ങളുമില്ല എന്ന കുറിപ്പെഴുതി മാതാപിതാക്കള്‍ ജീവനൊടുക്കി; വേണുഗോപാലും സ്മിതയും യാത്രയായത് സ്മിതയുടെ അമ്മ വീട്ടിലേക്ക് പോയപ്പോള്‍; ആ അപകടം തകര്‍ത്തത് ഒരുകുടുംബത്തെയാകെ
മാനവേന്ദ്ര സിങ് ആഗ്രഹിച്ചത് മകന്‍ തന്റെ മെഡിക്കല്‍ കരിയര്‍ പിന്തുടരണമെന്ന്; നീറ്റ് എഴുതാന്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ വഴക്കും ഒളിച്ചോട്ടവും; ഒടുവില്‍ അറ്റകൈ പ്രയോഗമായി പിതാവിനെ വെടിവെച്ച് കൊന്ന് മകന്‍; ഒഴിഞ്ഞ മുറിയില്‍ പിതാവിന്റെ മൃതദേഹം കഷ്ണങ്ങളാക്കി; സഹോദരി കണ്ടപ്പോള്‍ ഭീഷണിപ്പെടുത്തി നിശബ്ദയാക്കി; പിതാവിനെ കാണാനില്ലെന്ന പോലീസ് പരാതിയില്‍ വാദി ഒടുവില്‍ പ്രതിയായി!
നീറ്റ് പരീക്ഷയെഴുതാന്‍ സമ്മര്‍ദം ചെലുത്തി; പിതാവിനെ വെടിവെച്ച് കൊന്ന് 19കാരന്‍; മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് വീടിനുള്ളിലെ ഡ്രമ്മില്‍ ഒളിപ്പിച്ചു; പ്രതിയെ അറസ്റ്റ് ചെയ്ത് പോലിസ്