You Searched For "മകന്‍"

ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു; സിന്റ്‌റാന്‍ നഗരത്തിലെ വീട്ടില്‍ വെച്ച് നാലംഗ കമാന്‍ഡോകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; അകാലത്തില്‍ കൊല്ലപ്പെട്ടത് ഗദ്ദാഫിക്ക് ശേഷം ലിബിയയിലെ ഏറ്റവും ശക്തനും സ്വാധീന ശേഷിയുള്ള വ്യക്തി
അജിത്തിന്റെ സാമ്രാജ്യം ഇനി സുനേത്രയ്ക്ക്? കണ്ണീരില്‍ കുതിര്‍ന്ന ബാരാമതിയില്‍ സഹതാപ തരംഗം ലക്ഷ്യം; സ്വാധീനശേഷിയില്‍ പിന്നിലായ മകന്‍ പാര്‍ത്ഥ് പതറുന്നു; പ്രഫുല്‍ പട്ടേലും ഭുജ്ബലും മുണ്ടെയും ഒപ്പത്തിനൊപ്പം; എന്‍സിപിയില്‍ അധികാരത്തിനായി മൂന്ന് ശക്തികേന്ദ്രങ്ങള്‍; മഹാരാഷ്ട്രയില്‍ അജിത് പവാറിന് ശേഷം ആര്?
തന്റെ വിവാഹ ജീവിതം ഇല്ലാതാക്കാന്‍ അച്ഛനും അമ്മയും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഡേവിഡ് ബെക്കാമിന്റെ മകന്‍ രംഗത്ത്; രണ്ടുപേര്‍ക്കും വലുത് അവരാണ്; മനപൂര്‍വം അപമാനിക്കുന്നു: അതിസമ്പന്നരും പ്രശസ്തരുമായ കുടുംബത്തിന് സംഭവിക്കുന്നത്
ജോലിക്ക് പോകാതെ മദ്യപിച്ച് കറങ്ങി നടന്ന മകനെ കൊലപ്പെടുത്തി; കെട്ടിയിട്ട ശേഷം വടിക്ക് അടിച്ച് പരിക്കേല്‍പ്പിച്ച് പിതാവ്; മുഖത്തും തലയിലും കലിലും വെട്ടിപ്പരിക്കേല്‍പ്പിച്ചത് പെറ്റമ്മയും: അച്ഛന് ജീവപര്യന്തവും അമ്മയ്ക്ക് ഇരട്ട ജീവപര്യന്തവും വിധിച്ച് കോടതി
മകനെ ഉന്നംവെച്ചാല്‍ മെലാനിയ പുലിയാകും! ബാരണ്‍ ട്രംപിന്റെ പടമെടുത്ത മോഡലുകളെ വിരട്ടി പ്രഥമ വനിത; സ്വകാര്യതയില്‍ കൈകടത്തിയാല്‍ ട്രംപിന്റെ ആഡംബര ക്ലബ്ബില്‍ നിന്ന് ഔട്ട്; മെലാനിയയുടെ രൗദ്രഭാവത്തില്‍ വിറച്ച് സുന്ദരിമാര്‍; ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോയില്‍ നടന്നത് എന്ത്?
ഫോട്ടോഗ്രഫിയില്‍ ഒന്നിച്ചു;  സുഹൃത്തിനോട് ഏഴ് വര്‍ഷത്തെ പ്രണയം; കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തി റെയ്ഹാന്‍; പ്രിയങ്ക ഗാന്ധിയുടെ മകന്‍ വിവാഹിതനാകുന്നു; ഭാവി വധു ഫോട്ടോഗ്രാഫറും നിര്‍മ്മാതാവും
മട്ടന്നൂരില്‍ സ്‌കൂട്ടര്‍ യാത്രികരായ അമ്മയും മകനും കാറിടിച്ചു മരിച്ചു; മറ്റൊരു മകന് ഗുരുതര പരുക്കേറ്റു; അപകടം കുറ്റിയാട്ടൂര്‍ മുച്ചിലോട്ട് കാവില്‍ തെയ്യം കാണാന്‍ പോയി മടങ്ങവേ