SPECIAL REPORT - Page 21

ഒരുകാലത്ത് സാത്താന്‍ സേവക്കാരനും പിശാചുമായി ഉടമ്പടിയില്‍ ഏര്‍പ്പെട്ടതായും അറിയപ്പെട്ട പുരോഹിതന്‍; ഇന്ന് വിശുദ്ധരുടെ പട്ടികയിലേക്ക് ഉയര്‍ത്തി വത്തിക്കാന്‍; ബാര്‍ട്ടോളോ ലോംഗോയെ വിശുദ്ധനാക്കുന്ന ചടങ്ങിനെത്തിയത് ഏഴ് ലക്ഷം പേര്‍
ഹോട്ട്‌പോട്ട് ബാത്തിനായി മുളക് ചേർത്ത വെള്ളം; മറുവശത്ത് പാലും ഈത്തപ്പഴവും; പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സജ്ജീകരണം; ഒരു കുളിക്ക് നൽകേണ്ടത് 2000 രൂപ; ബാത്ത്ഹൗസുകളിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്ക്
മൂന്നു പേരും വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കള്‍; സൗഹൃദം പ്രണയമായതോടെ യുവതികളെ ഒരേ വേദിയില്‍ വിവാഹം ചെയ്ത് യുവാവ്; പിന്തുണച്ച് കുടുംബങ്ങള്‍;  വിവാഹ വേദിയില്‍ വരന്റെ പ്രതിജ്ഞ; വീഡിയോ പ്രചരിച്ചതോടെ വിമര്‍ശനം
എംഎന്‍ സ്മാരകത്തില്‍ എത്തി ബിനോയ് വിശ്വത്തിനും ജി ആര്‍ അനിലിനും ഒപ്പം തോളില്‍ കൈയ്യിട്ട ചിത്രം വരെ എടുത്തു; എന്നിട്ടും പുറത്തിറങ്ങിയ തന്നെ സഹമന്ത്രി അപമാനിച്ചു; വര്‍ഗ്ഗീയ വാദിയാക്കാന്‍ അതിരു കടന്ന പ്രതിഷേധവുമായി കോലം കത്തിച്ചു; വീട്ടിലും പ്രതിഷേധം; മന്ത്രി അനിലിനെ കടന്നാക്രമിച്ച് മന്ത്രി ശിവന്‍കുട്ടി; മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം വീണ്ടും ചര്‍ച്ചകളില്‍
ലാല്‍ സാറിന്റെ ഭാര്യയെന്ന നിലയില്‍ എന്ത് ഉപദേശമാണ് വിസ്മയയ്ക്ക് നല്‍കാനുള്ളതെന്ന് ചോദ്യം; ചേട്ടന്റെ ഭാര്യയെന്നതിനേക്കാള്‍ മായയുടെ അമ്മ എന്ന നിലയിലല്ലേ എനിക്ക് ഉപദേശം നല്‍കാന്‍ സാധിക്കുകയുള്ളൂ.... പറയാനുള്ളത് എല്ലാം ഞാന്‍ ആദ്യമേ അവളോട് പറഞ്ഞിട്ടുണ്ട്; ക്ലാസിക് മറുപടിയുമായി സുചിത്രം; എന്റെ ജീവിതമാണ് മകളുടെ പേരെന്ന് മോഹന്‍ലാലും; തുടക്കം ഗംഭീരം! ആ വീട്ടില്‍ ഇനി മൂന്ന് അഭിനേതാക്കള്‍
സ്വപ്ന യാത്രയുടെ തുടക്കത്തില്‍ 80 വയസ്സുള്ള സ്ത്രീയെ വിജനമായ ദ്വീപില്‍ ഉപേക്ഷിച്ച ക്രൂയിസ് കപ്പല്‍ ജീവനക്കാര്‍; പോലീസില്‍ റിപ്പോര്‍ട്ടു ചെയ്തത് കാണാതായി അഞ്ച് മണിക്കൂറിന് ശേഷം;  തിരച്ചില്‍ സംഘമെത്തിയപ്പോള്‍ കണ്ടത് മരിച്ച നിലയില്‍
രാത്രി 9 മണിയോടെ സ്‌കൂട്ടര്‍ അബദ്ധത്തില്‍ മനോജിന്റെ കാറിന്റെ റിയര്‍ വ്യൂ മിററില്‍ തട്ടി; ക്ഷമ ചോദിച്ച് ഡെലിവറി ബോയി മുന്നോട്ട് പോയെങ്കിലും രോഷാകുലനായ കളരിയാശാന്‍ വെറുതെ വിട്ടില്ല; സ്‌കൂട്ടറിനെ ചെയ്‌സ് ചെയ്ത് കാറിടിപ്പിച്ച് കൊല; മുഖമുടി ധരിച്ച് സ്ഥലത്തെത്തി കാറിന്റെ അവശിഷ്ടവും മാറ്റി; മലയാളിയായ മനോജും കാശ്മീരിയായ ഭാര്യ ആരതി ശര്‍മ്മയും അഴിക്കുള്ളില്‍; കളരിപ്പയറ്റ് പരീശീലകന്‍ ബംഗ്ലൂരുവിലെ വില്ലനായപ്പോള്‍
അച്ഛനും രണ്ടാനമ്മയും പട്ടിണിക്കിട്ടപ്പോള്‍ സഹോദരന്‍ അടുത്ത പറമ്പിലെ മാവിന്‍ ചുവട്ടില്‍ നിന്നും പെറുക്കി നല്‍കിയ ഒരു മാങ്ങ മാത്രമായിരുന്നു ആ കുഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ കഴിച്ചത്; ആശുപത്രിയിലെ സംശയം പോസ്റ്റ്‌മോര്‍ട്ടമായി; വയറ്റില്‍ മാങ്ങാ അവശിഷ്ടം മാത്രം; സ്വകാര്യ ഭാഗം പൊള്ളിച്ചു; ആറു വയസ്സുകാരിയുടെ പട്ടിണി മരണം അതിക്രൂരം; അദിതിയെ കൊന്നത് അന്തര്‍ജനമായ റംലാ ബീഗം
ചത്ത മൃഗങ്ങളുടെ മൃതശരീരങ്ങള്‍ തെരുവുകളില്‍ വ്യാപകമായി ചിതറിക്കിടക്കുന്നു; ആയിരക്കണക്കിന് ആളുകള്‍ വൈദ്യുതിയില്ലാതെ കഴിയുന്നു; പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത് 25,000 വിനോദസഞ്ചാരികള്‍; കരിബിയന്‍ ദ്വീപുകളില്‍ ആഞ്ഞടിച്ച മെലിസ കൊടുങ്കാറ്റില്‍ ജനജീവിതം ദുസഹമായി തുടരുന്നു
പാലക്കാട്ടെ ക്ഷേത്ര പൂജാരിയായ അപസ്മാര രോഗിയെന്ന് അച്ഛന്‍; താന്‍ തെറ്റൊന്നും ചെയ്തില്ലെന്ന് പറഞ്ഞ രണ്ടാനമ്മ; അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വ കൊലയെന്ന് വിശദീകരിച്ച് പ്രോസിക്യൂഷന്‍; തെളിവുകളും നിയമങ്ങളും വിലയിരുത്തി ആറു വയസ്സുകാരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം; അദിതി എസ് നമ്പൂതിരി നേരിട്ട ക്രൂരത ഹൈക്കോടതി തിരിച്ചറിഞ്ഞു; നീതിപീഠം വിധി പ്രഖ്യാപിക്കുമ്പോള്‍
313 കോടിയുടെ ഭൂമി കുംഭകോണ ആരോപണം വ്യാജവാര്‍ത്ത; വാര്‍ത്ത പിന്‍വലിച്ചു റിപ്പോര്‍ട്ടര്‍ ടിവി മാപ്പു പറയണം; 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി രാജീവ് ചന്ദ്രശേഖര്‍; ആന്റോ അഗസ്റ്റിനും അരുണ്‍ കുമാറും സ്മൃതി പരുത്തിക്കാടും അടക്കം ഒമ്പത് പേര്‍ക്ക് നോട്ടീസ്; ബിപിഎല്ലുമായി തനിക്ക് ബന്ധമില്ലെന്നും നോട്ടീസില്‍