ASSEMBLY - Page 13

ട്രഷറിയിൽ പൂച്ച പെറ്റുകിടക്കുകയല്ല, എല്ലാ ചെലവുകൾക്കും പണം നൽകിയിട്ടുണ്ട്; കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് 57,000 കോടി; കേരളത്തോട് ചിറ്റമ്മ നയം കാണിക്കുന്നു; നികുതി വരുമാനം 71,000 കോടിയായി ഉയർന്നു: തറവാട് മുടിപ്പിക്കുന്നു എന്ന സതീശന്റെ വിമർശനത്തിന് ധനമന്ത്രിയുടെ മറുപടി; അടിയന്തര പ്രമേയം തള്ളി
പഞ്ചായത്തിലെ പുല്ലുവെട്ടിയതിന്റെ ബില്ല് പോലും പാസ്സാകില്ല; കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം പോലും കൊടുക്കാൻ പറ്റാത്ത സ്ഥിതി; ട്രഷറിയുടെ സ്ഥിതി ദയനീയമെന്ന് വി ഡി സതീശൻ; വളർച്ച കൂടി; ജിഎസ്ടി കോംപൻസേഷൻ ഇനി കിട്ടില്ലെന്ന് അറിയില്ലേ? ധനമന്ത്രി വൻ പരാജയമെന്ന് പ്രതിപക്ഷ നേതാവ്
കേരളത്തിൽ മുടങ്ങാതെ നടക്കുന്ന ഒറ്റക്കാര്യം ക്ലിഫ് ഹൗസ് നവീകരണം; ടാങ്ക് നിർമ്മിക്കാൻ 5.9 ലക്ഷം; കർട്ടൻ നിർമ്മിക്കാൻ ഏഴു ലക്ഷം രൂപ! ഈ കർട്ടനെന്താ സ്വർണം പൂശിയതാണോ? ഉപയോഗം കഴിഞ്ഞ് മ്യൂസിയത്തിൽ വയ്ക്കുന്നത് നന്നായിരിക്കും; അടിയന്തര പ്രമേയ ചർച്ചയിൽ സർക്കാറിനെ രൂക്ഷമായി പരിഹസിച്ചു കെ കെ രമ
സാമ്പത്തിക പ്രതിസന്ധിയിൽ അടിയന്തര പ്രമേയം കൊണ്ടുവന്നതിന് നന്ദിയെന്ന് മുഖ്യമന്ത്രി; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റോജി എം ജോൺ; ധനസ്ഥിതി മോശമാകാൻ കാരണം ഇടതുസർക്കാറെന്നും വിമർശനം; നിയമസഭയിൽ ചർച്ച പുരോഗമിക്കുന്നു
നവകേള സദസ് യാത്രയ്ക്കിടെ ഗൺമാന്റെ രക്ഷാപ്രവർത്തനം ശ്രദ്ധയിൽ പെട്ടില്ല; പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ യുവജന സംഘടനകളും സുരക്ഷാ ഉദ്യോഗസ്ഥരും മർദിച്ചതും കണ്ടില്ല; നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി