ASSEMBLY - Page 18

ആ പണം ഇരിക്കുന്നത് പിണറായിയുടെ മടിയിലോ അല്ലങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിലോ ആണ്; ഉന്നയിക്കുന്നത് യഥാർത്ഥ കമ്യുണിസ്റ്റുകാരന്റെ മനസറിഞ്ഞിട്ടാണെന്നും മൂവാറ്റുപുഴ എംഎൽഎ; വീണ്ടും മാസപ്പടി നിയമസഭയിൽ കത്തിച്ച് കുഴൽനാടൻ; സഭാതല ദുരൂപയോഗമെന്ന് മന്ത്രി എംബി രാജേഷും
സോളാറിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന രേഖ സർക്കാരിന്റെ പക്കലില്ലെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി; ഒരു മണിമുതൽ മൂന്നുമണിവരെ നിയമസഭയിൽ സോളാർ ചർച്ച; ഗണേശ്‌കുമാറിന്റെ വാക്കുകൾക്ക് അടക്കം കാതോർത്ത് കേരളം
പ്രതിപക്ഷ ബെഞ്ചിന്റെ കരഘോഷങ്ങൾക്കിടെ പുതുപ്പള്ളി എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു ചാണ്ടി ഉമ്മൻ; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കൈകൊടുത്ത ശേഷം സീറ്റിലേക്ക് മടക്കം; സത്യപ്രതിജ്ഞ കാണാനെത്തി അമ്മയും സഹോദരിയും
ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെയും സിപിഎം ഭയക്കുന്നു! പുതുപ്പള്ളിയിൽ പിണറായിസത്തിന്റെ അടിവേരറുത്ത കുഞ്ഞൂഞ്ഞ് ഇഫക്ട് നാളെ സഭയിലുമെത്തും; സോളാറിലെ ഗൂഢാലോചന സഭയെ പ്രക്ഷുബ്ധമാക്കിയേക്കും; എ സി മൊയ്തീനും ഗണേശും ശ്രദ്ധാകേന്ദ്രമാകും; സ്റ്റാറാകാൻ കുഴൽനാടനും; പ്രതിപക്ഷം വർധിത വീര്യത്തിൽ; ചാണ്ടി ഉമ്മന്റെ ആദ്യ ദിനം ബഹളത്തിൽ മുങ്ങുമോ?
മേപ്പടിയാൻ പരിഗണനയിൽ; മിന്നൽ മുരളിക്കും നായാട്ടിനും പ്രതീക്ഷകൾ; ജോജു ജോർജ് മികച്ച നടനാകുമോ? മാധവനും അനുപം ഖേറും മലയാളി താരത്തിന് കനത്ത വെല്ലുവളി; ദേശീയ സിനിമാ അവാർഡുകൾ ഇന്ന്
മാസപ്പടി വിവാദം ഉന്നയിക്കാതെ യുഡിഎഫ് പിന്മാറിയെങ്കിലും വിട്ടുകൊടുക്കാതെ മാത്യു കുഴൽനാടന്റെ ഒറ്റയാൾ പോരാട്ടം; ക്രമപ്രശ്‌നം ഉന്നയിച്ച് സ്പീക്കറുടെ വിലക്ക്; എന്തും വിളിച്ചുപറയാനുള്ള വേദിയല്ലെന്നും പരാമർശങ്ങൾ സഭാ രേഖയിൽ ഉണ്ടാകില്ലെന്നും റൂളിങ്; നിയമസഭയിൽ നാടകീയ രംഗങ്ങൾ
താനൂർ കസ്റ്റഡി മരണം ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി; കസ്റ്റഡിയിലെ കൊലപാതകം; താമിർ ജിഫ്രി നേരിട്ടത് ക്രൂര മർദനമെന്നും എൻ. ഷംസുദ്ദീൻ; ഒറ്റപ്പെട്ടത് എണ്ണാൻ മെഷീൻ വേണ്ട അവസ്ഥയെന്ന് പ്രതിപക്ഷ നേതാവ്; ഭാര്യയെ മർദിച്ച് ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് പറയിപ്പിച്ച് നാട് മുഴുവൻ ജെസിബിയുമായി നടന്ന പൊലീസല്ലേയെന്നും സതീശന്റെ പരിഹാസം
ദൈവത്തിന്റെ സ്വന്തം നാടിന്റെ പേര് മാറ്റുന്നു; കേരള, കേരളമാക്കി മാറ്റാനുള്ള പ്രമേയം പാസാക്കി നിയമസഭ; ഭരണഘടനയിലും, ഔദ്യോഗിക രേഖകളിലും കേരളം എന്ന് മാറ്റാൻ കേന്ദ്രത്തോട് ആവശ്യപ്പെടും
പ്രഫുൽ പട്ടേൽ തന്നെ വന്ന് കണ്ടത് അക്കാര്യത്തിനല്ല; അതുമറ്റൊരു കാര്യത്തിനാണ്; തോമസ് കെ തോമസിന് രണ്ടര വർഷത്തിന് ശേഷം മന്ത്രി സ്ഥാനം നൽകുന്നതുമായി ബന്ധപ്പെട്ടല്ല എൻസിപി നേതാവ് തന്നെ വന്നുകണ്ടതെന്ന് മുഖ്യമന്ത്രി; എംഎൽഎക്ക് വധഭീഷണിയെന്ന പരാതി പരിശോധിക്കുമെന്നും പിണറായി വിജയൻ
ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസ്സാക്കിയ രാജ്യത്തെ ആദ്യ നിയമസഭയായി കേരളം; പ്രമേയം അവതരിപ്പിച്ചത് മുഖ്യമന്ത്രി; പാസാക്കിയത് ഐകകണേ്ഠ്യന; ഏക സിവിൽകോഡ് ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതെന്ന് പ്രമേയത്തിൽ വിമർശനം; നടക്കുന്നത് ആശയ സംവാദം നടത്താതെയുള്ള ഏകപക്ഷീയ നീക്കം
സപ്ലൈകോയിൽ വില കുറഞ്ഞ് സാധനങ്ങൾ ഇല്ല; പോയി നോക്കാൻ തയ്യാറുണ്ടോ? വെല്ലുവിളിച്ച് സതീശൻ; ഏറ്റെടുത്ത് മന്ത്രി; സഭ പിരിഞ്ഞ ശേഷം ഒരുമിച്ച് പോകാമെന്ന് ജി ആർ അനിൽ; ധനവകുപ്പും ഭക്ഷ്യവകുപ്പും തമ്മിൽ തർക്കമെന്ന് സതീശന്റെ വാക്കുകളിൽ ഇടപെട്ട് ധനമന്ത്രിയും; നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം