ASSEMBLY - Page 19

കേരളാ ഹൗസിൽ പ്രാതൽ കഴിക്കവേ എത്തിയ ദല്ലാളിനോട് ഇറങ്ങിപ്പോകാൻ പറഞ്ഞയാളാണ് ഞാൻ, സതീശനും വിജയനും തമ്മിൽ വ്യത്യാസമുണ്ട്; എന്റയടുത്ത് വരാനുള്ള മാനസികാവസ്ഥ ഉണ്ടാകില്ല; സോളാറിലെ പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി
ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചനയെന്ന സിബിഐ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നത്; ഗൂഢാലോചന നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെ; പണം നൽകി സ്ത്രീയെ കൊണ്ട് ആരോപണം ഉന്നയിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനിറങ്ങുന്നത് നെറികേട്: ആഞ്ഞടിച്ചു കെ കെ രമ
ഉമ്മൻ ചാണ്ടിക്കെതിരെ ക്രിമിനൽ ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം; പണം കൊടുത്തു കത്തു വാങ്ങിയത് നന്ദകുമാർ; ദല്ലാളിന് പണം കൊടുത്തത് എൽഡിഎഫ്; പിണറായിക്കെതിരെ വി ഡി സതീശൻ
മിസ്റ്റർ ചാണ്ടി ഉമ്മൻ, നിങ്ങളുടെ ശത്രുക്കൾ നിങ്ങൾക്ക് ഒപ്പമാണ് ഇരിക്കുന്നത്; ചാരക്കേസിന് ശേഷം കോൺഗ്രസുകാർ ഉണ്ടാക്കിയതാണ് സോളാർ കേസ്; അതിന്റെ ശിൽപ്പികളും പിതാക്കളും കോൺഗ്രസുകാരാണ്: സഭയിൽ കെ ടി ജലീലിന്റെ വാക്കുകൾ
നട്ടാൽകുരുക്കാത്ത നുണകളുടെ പേരിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടി; മുഖ്യമന്ത്രി ആദ്യം ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണം; പിണറായിക്ക് ഇരട്ട ചങ്കല്ല, ഇരട്ട മുഖം; ഗണേശ് കുമാറിന്റെ പി എ കത്തു കൈപ്പറ്റിയെന്ന് റിപ്പോട്ടിലുണ്ട്; ബിജു രാധാകൃഷ്ണൻ ചെന്ന് കണ്ടത് എന്തിനെന്ന് മരിക്കും വരെ ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിട്ടില്ല: സഭയിൽ കത്തിക്കയറി ഷാഫി പറമ്പിൽ
ആ പണം ഇരിക്കുന്നത് പിണറായിയുടെ മടിയിലോ അല്ലങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിലോ ആണ്; ഉന്നയിക്കുന്നത് യഥാർത്ഥ കമ്യുണിസ്റ്റുകാരന്റെ മനസറിഞ്ഞിട്ടാണെന്നും മൂവാറ്റുപുഴ എംഎൽഎ; വീണ്ടും മാസപ്പടി നിയമസഭയിൽ കത്തിച്ച് കുഴൽനാടൻ; സഭാതല ദുരൂപയോഗമെന്ന് മന്ത്രി എംബി രാജേഷും
സോളാറിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന രേഖ സർക്കാരിന്റെ പക്കലില്ലെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി; ഒരു മണിമുതൽ മൂന്നുമണിവരെ നിയമസഭയിൽ സോളാർ ചർച്ച; ഗണേശ്‌കുമാറിന്റെ വാക്കുകൾക്ക് അടക്കം കാതോർത്ത് കേരളം
പ്രതിപക്ഷ ബെഞ്ചിന്റെ കരഘോഷങ്ങൾക്കിടെ പുതുപ്പള്ളി എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു ചാണ്ടി ഉമ്മൻ; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കൈകൊടുത്ത ശേഷം സീറ്റിലേക്ക് മടക്കം; സത്യപ്രതിജ്ഞ കാണാനെത്തി അമ്മയും സഹോദരിയും
ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെയും സിപിഎം ഭയക്കുന്നു! പുതുപ്പള്ളിയിൽ പിണറായിസത്തിന്റെ അടിവേരറുത്ത കുഞ്ഞൂഞ്ഞ് ഇഫക്ട് നാളെ സഭയിലുമെത്തും; സോളാറിലെ ഗൂഢാലോചന സഭയെ പ്രക്ഷുബ്ധമാക്കിയേക്കും; എ സി മൊയ്തീനും ഗണേശും ശ്രദ്ധാകേന്ദ്രമാകും; സ്റ്റാറാകാൻ കുഴൽനാടനും; പ്രതിപക്ഷം വർധിത വീര്യത്തിൽ; ചാണ്ടി ഉമ്മന്റെ ആദ്യ ദിനം ബഹളത്തിൽ മുങ്ങുമോ?
മേപ്പടിയാൻ പരിഗണനയിൽ; മിന്നൽ മുരളിക്കും നായാട്ടിനും പ്രതീക്ഷകൾ; ജോജു ജോർജ് മികച്ച നടനാകുമോ? മാധവനും അനുപം ഖേറും മലയാളി താരത്തിന് കനത്ത വെല്ലുവളി; ദേശീയ സിനിമാ അവാർഡുകൾ ഇന്ന്
മാസപ്പടി വിവാദം ഉന്നയിക്കാതെ യുഡിഎഫ് പിന്മാറിയെങ്കിലും വിട്ടുകൊടുക്കാതെ മാത്യു കുഴൽനാടന്റെ ഒറ്റയാൾ പോരാട്ടം; ക്രമപ്രശ്‌നം ഉന്നയിച്ച് സ്പീക്കറുടെ വിലക്ക്; എന്തും വിളിച്ചുപറയാനുള്ള വേദിയല്ലെന്നും പരാമർശങ്ങൾ സഭാ രേഖയിൽ ഉണ്ടാകില്ലെന്നും റൂളിങ്; നിയമസഭയിൽ നാടകീയ രംഗങ്ങൾ