ASSEMBLY - Page 20

താനൂർ കസ്റ്റഡി മരണം ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി; കസ്റ്റഡിയിലെ കൊലപാതകം; താമിർ ജിഫ്രി നേരിട്ടത് ക്രൂര മർദനമെന്നും എൻ. ഷംസുദ്ദീൻ; ഒറ്റപ്പെട്ടത് എണ്ണാൻ മെഷീൻ വേണ്ട അവസ്ഥയെന്ന് പ്രതിപക്ഷ നേതാവ്; ഭാര്യയെ മർദിച്ച് ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് പറയിപ്പിച്ച് നാട് മുഴുവൻ ജെസിബിയുമായി നടന്ന പൊലീസല്ലേയെന്നും സതീശന്റെ പരിഹാസം
ദൈവത്തിന്റെ സ്വന്തം നാടിന്റെ പേര് മാറ്റുന്നു; കേരള, കേരളമാക്കി മാറ്റാനുള്ള പ്രമേയം പാസാക്കി നിയമസഭ; ഭരണഘടനയിലും, ഔദ്യോഗിക രേഖകളിലും കേരളം എന്ന് മാറ്റാൻ കേന്ദ്രത്തോട് ആവശ്യപ്പെടും
പ്രഫുൽ പട്ടേൽ തന്നെ വന്ന് കണ്ടത് അക്കാര്യത്തിനല്ല; അതുമറ്റൊരു കാര്യത്തിനാണ്; തോമസ് കെ തോമസിന് രണ്ടര വർഷത്തിന് ശേഷം മന്ത്രി സ്ഥാനം നൽകുന്നതുമായി ബന്ധപ്പെട്ടല്ല എൻസിപി നേതാവ് തന്നെ വന്നുകണ്ടതെന്ന് മുഖ്യമന്ത്രി; എംഎൽഎക്ക് വധഭീഷണിയെന്ന പരാതി പരിശോധിക്കുമെന്നും പിണറായി വിജയൻ
ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസ്സാക്കിയ രാജ്യത്തെ ആദ്യ നിയമസഭയായി കേരളം; പ്രമേയം അവതരിപ്പിച്ചത് മുഖ്യമന്ത്രി; പാസാക്കിയത് ഐകകണേ്ഠ്യന; ഏക സിവിൽകോഡ് ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതെന്ന് പ്രമേയത്തിൽ വിമർശനം; നടക്കുന്നത് ആശയ സംവാദം നടത്താതെയുള്ള ഏകപക്ഷീയ നീക്കം
സപ്ലൈകോയിൽ വില കുറഞ്ഞ് സാധനങ്ങൾ ഇല്ല; പോയി നോക്കാൻ തയ്യാറുണ്ടോ? വെല്ലുവിളിച്ച് സതീശൻ; ഏറ്റെടുത്ത് മന്ത്രി; സഭ പിരിഞ്ഞ ശേഷം ഒരുമിച്ച് പോകാമെന്ന് ജി ആർ അനിൽ; ധനവകുപ്പും ഭക്ഷ്യവകുപ്പും തമ്മിൽ തർക്കമെന്ന് സതീശന്റെ വാക്കുകളിൽ ഇടപെട്ട് ധനമന്ത്രിയും; നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം
കേരളത്തിൽ വിലക്കയറ്റം കുറവ്; കേരളത്തിന് പുറത്ത് ഇതിനേക്കാൾ മെച്ചപ്പെട്ട പൊതുവിതരണ മാതൃക ചൂണ്ടിക്കാണിക്കാൻ പറ്റുമോ? വിപണിയിൽ സർക്കാറിന്റെ ഇടപെടൽ ശക്തം; നാൽപ്പത് ലക്ഷം കാർഡ് ഉടമകൾ സപ്ലൈകോയുടെ സബ്സിഡി ഉത്പന്നങ്ങൾ വാങ്ങുന്നു; വിലക്കയറ്റത്തിലെ പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മന്ത്രി ജി ആർ അനിൽ
കിഫ്ബി വായ്പ സർക്കാർ വായ്പയായി കാണുന്നത് വിവേചനപരം; കേന്ദ്രസർക്കാരിന്റെ സമീപനം വികസനത്തിന് തടസമാകുന്നു; സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്നതിനും സാമൂഹിക പശ്ചാത്തലത്തിന്റെ മുഖച്ഛായ മാറ്റാനും കിഫ്ബിക്ക് കഴിഞ്ഞു: മുഖ്യമന്ത്രി
ഏക സിവിൽകോഡിനെതിരെ നാളെ മുഖ്യമന്ത്രി നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും; പ്രമേയത്തെ യുഡിഎഫും പിന്തുണച്ചേക്കും; ഐക്യകണ്ഠേന പാസാക്കാനാകുമെന്ന പ്രതീക്ഷയിൽ ഭരണപക്ഷം
ഭൗതികമായ സാന്നിദ്ധ്യം വിടവാങ്ങുമ്പോഴും ഉമ്മൻ ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരള രാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും; അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ സ്പീക്കർ വക്കംപുരുഷോത്തമനും ആദരമർപ്പിച്ച് പതിനഞ്ചാം കേരള നിയമസഭ; ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യമില്ലാതെ 53 വർഷത്തിനിടെ ആദ്യ സമ്മേളനം
മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയിട്ട് അഞ്ച് മാസം; മിത്ത് വിവാദത്തിൽ തികഞ്ഞ മൗനം; നിയമസഭയിൽ പിണറായിയെ കൊണ്ട് ഉരിയാടിക്കും എന്നുറപ്പിച്ചു പ്രതിപക്ഷം; ആഭ്യന്തര വകുപ്പിനെ ചുറ്റിപ്പറ്റിയ വിവാദങ്ങളും മൈക്കിനെതിരെ കേസെടുത്തതും സഭയിലെത്തും; നിയമസഭാ സമ്മേളനം നാളെ തുടങ്ങുമ്പോൾ പ്രതിപക്ഷത്തിന് ആയുധങ്ങളേറെ
ജെസി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ടി വി ചന്ദ്രന്; സിനിമാ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സർക്കാർ പുരസ്‌ക്കാരം അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നത്