ASSEMBLY - Page 21

സഭയ്ക്കുള്ളിൽ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത് തെറ്റ്; ഇനി ആവർത്തിക്കരുതെന്ന് സ്പീക്കർ; സഭയിൽ നടക്കുന്നത് ജനം കാണട്ടെ; പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ മറച്ചുവയ്ക്കുക സ്ഥിതിയുണ്ടായെന്ന് വി ഡി സതീശൻ; സഭ ടി.വി സമിതിയിൽ നിന്ന് നാല് പ്രതിപക്ഷ എംഎ‍ൽഎമാർ രാജിവെക്കും
നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം; അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശം നിരന്തരം നിഷേധിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ്; ചോദ്യോത്തരവേള റദ്ദാക്കി നിയമസഭ പിരിഞ്ഞു; അടിയന്തര പ്രമേയമെല്ലാം അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി; സ്പീക്കർ വിളിച്ച സർവകക്ഷി യോഗത്തും രൂക്ഷമായ വാക്‌പോര്
റിയാസിന്റെ മുകളിലേക്ക് വളരാൻ ഷംസീറിനെ അനുവദിക്കില്ലേ? ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ മാത്യു കുഴൽനാടൻ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെ സ്പീക്കറെ നോക്കി അങ്ങ് ഇതൊന്നും കേൾക്കുന്നില്ലേ? എന്ന് മുഖ്യമന്ത്രി ചോദിച്ചത് രണ്ടു തവണ; ഷംസീറിനെ പിണറായി വിരട്ടിയോ? പ്രതിപക്ഷ ആരോപണം ചർച്ചകളിൽ നിറയുമ്പോൾ
എംഎൽഎമാരെ മർദിച്ച വാച്ച് ആൻഡ് വാർഡുകൾക്ക് എതിരെ നടപടി വേണം; സ്പീക്കർക്ക് പരാതി സമർപ്പിച്ച് ആറ് പ്രതിപക്ഷ എംഎൽഎമാർ; പൊലീസിലും പരാതി നൽകാൻ തീരുമാനം; നാളെ കക്ഷിനേതാക്കളുടെ യോഗം വിളിച്ച് സ്പീക്കർ
സലാം എംഎൽഎ ചവിട്ടി; വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചു, ഭരണപക്ഷ എംഎൽഎമാർ മോശമായി മുദ്രാവാക്യം വിളിച്ചു; ഭരണപക്ഷത്തിനെതിരെ കെ കെ രമ; പ്രതിഷേധത്തിനിടെ ബോധംകെട്ടു വീണ സനീഷ് കുമാർ ജോസഫിനെ എടുത്തുമാറ്റി വാച്ച് ആൻഡ് വാർഡുമാർ; എംഎൽഎ ആശുപത്രിയിലേക്ക് മാറ്റി
നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുത്; സ്പീക്കറോടായി മന്ത്രി മുഹമ്മദ് റിയാസിന്റെ വാക്കുകൾ; ബഹളം വെച്ചു പ്രതിപക്ഷ എംഎൽഎമാർ; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു സ്പീക്കർ; ഇത് കൗരവ സഭയോ? എന്നു ചോദിച്ചു സർക്കാറിനെതിരെ വി ഡി സതീശനും; സഭക്കുള്ളിൽ നടന്നത്
ബ്രഹ്മപുരം വിഷയത്തിൽ സർക്കാർ വീഴ്‌ച്ച സമ്മതിക്കാതെ മുഖ്യമന്ത്രി;  പ്രഖ്യാപിച്ചത് ത്രിതല അന്വേഷണം; തീപിടുത്തത്തിൽ ക്രിമിനിൽ കേസ് പൊലീസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കും; പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും അന്വേഷിക്കാൻ വിജിലൻസും;  ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവനയുടെ പൂർണരൂപം
ബ്രഹ്മപുരം തീപിടുത്തത്തിൽ ഒടുവിൽ മൗനം വെടിഞ്ഞു മുഖ്യമന്ത്രി; വിശദമായ അന്വേഷണം നടത്തുമെന്ന് നിയമസഭയിൽ പ്രഖ്യാപനം; ഉത്തരവാദികൾ ആരൊക്കെയെന്നും കൊച്ചി കോർപ്പറേഷന് വീഴ്‌ച്ച പറ്റിയോ എന്നും പരിശോധിക്കും; അന്വേഷണത്തിന് പ്രത്യേക സമിതിയെ ചുമതലപ്പെടുത്തും; ബ്രഹ്മപുരത്തെ കുറിച്ച് വിജിലൻസ് അന്വേഷണവും നടത്തുമെന്ന് പിണറായി വിജയൻ
അടിയന്തിര പ്രമേയം പരിഗണിക്കാതിരുന്നത് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നതിനാൽ; ഡയോക്സിൻ എന്ന് ആരോഗ്യമന്ത്രി കേട്ടിട്ടില്ലേ? മക്കളും മരുമക്കളും സർക്കാരിന്റെ തുടർ ഭരണത്തിൽ ഇറങ്ങിയിരിക്കുകയാണ്; ഇനിയും പല മക്കളുടെയും കഥകൾ പുറത്ത് വരാനുണ്ട്; സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്
അത് പാലക്കാട്ടുകാരും എന്റെ പാർട്ടിയും തീരുമാനിക്കും; അടുത്ത വർഷം തോൽക്കുമെന്ന പരാമർശത്തിൽ സ്പീക്കർക്ക് ഷാഫിയുടെ മറുപടി;  ഉത്തരവാദിത്തം നിറവേറ്റാൻ ആർജവമില്ലാത്തത് പരാജയം; കസേരയും കമ്പ്യൂട്ടറും തല്ലി പൊളിച്ചിട്ടില്ല ഞങ്ങൾ പ്രതിഷേധിച്ചതെന്നും ഷാഫി പറമ്പിൽ
ഷാഫി പറമ്പിലിനോട് അടുത്ത വർഷം തോൽക്കുമെന്ന്!റോജി എം. ജോണിനും എംഎ‍ൽഎ സനീഷ് ജോസഫിനും ഉപദേശവും;കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചവരാണെന്നും ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും സ്പീക്കർ;പതിനാറാം നിയമസഭയിലേക്ക് വരേണ്ടതല്ലേയെന്നും ഷംസീർ; സ്പീക്കറുടെ പരാമർശത്തിൽ സഭ പ്രക്ഷുബ്ധം
ബെസ്റ്റ് ആരോഗ്യമന്ത്രി! വിഷപ്പുക നിറഞ്ഞ് പത്താം ദിവസമാണ് മാസ്‌ക് ധരിക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തത്; ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് മന്ത്രി പറഞ്ഞത് ഏത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ? വീണ ജോർജ്ജിനെ സഭയിൽ നിർത്തിപ്പൊരിച്ച് വി ഡി സതീശൻ; ബ്രഹ്മപുരം തീപിടിത്തം സിബിഐ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ്