ASSEMBLY - Page 22

ആ പരാമർശം അനുചിതമായിപ്പോയി; സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുന്നു; ഷാഫി പറമ്പിൽ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന പരാമർശം പിൻവലിച്ച് സ്പീക്കർ; പ്രതിപക്ഷ പ്രതിഷേധം ചിത്രീകരിക്കുന്നില്ലെന്ന സഭാ ടിവിയുമായി ബന്ധപ്പെട്ട് പരാതികളും പരിശോധിക്കുമെന്ന് എ എൻ ഷംസീർ
പ്രതിപക്ഷ നേതാവ് പ്രസംഗിക്കുമ്പോൾ മന്ത്രിമാരുടെ ദൃശ്യങ്ങൾ കാണിക്കും; സഭയുടെ നടുത്തളത്തിൽ ഇറങ്ങൽ, ഇറങ്ങിപ്പോക്ക്, ബഹളം ഒന്നും കാണിക്കാറേയില്ല;  സഭാ ടിവിയുടെ ഒളിച്ചുകളിക്ക് എതിരെ പ്രതിപക്ഷം; സമാന്തര ഇടപെടൽ വേണ്ടി വരുമെന്ന് വി ഡി സതീശൻ; സ്പീക്കർക്ക് കോൺഗ്രസിന്റെ കത്ത്
പ്രതിപക്ഷത്തിനെതിരെ ജാമ്യമില്ലാ കേസ്; വാദികൾ പ്രതികളായെന്ന് വിഡി സതീശൻ; എല്ലാം മേശപ്പുറത്ത് വയ്‌പ്പിച്ച് നടപടികൾ അതിവേഗം തീർത്ത് സ്പീക്കർ; ചോദ്യോത്തര വേള പോലും വേണ്ടെന്ന വച്ച് തീരുമാനം; ലൈഫ് മിഷനിലും സ്വപ്‌നാ സുരേഷിലും ചോദ്യങ്ങൾക്ക് മറുപടി ഒഴിവാക്കാനോ ഈ തന്ത്രം; ഇനി എന്നും നിയമസഭ നേരത്തെ പിരിയാൻ സാധ്യത
പ്രതിപക്ഷ നേതാവ് വികാര ഭരിതനെന്ന് മുഖ്യമന്ത്രി; കുഴൽനാടന്റെ പ്രസംഗത്തിൽ ബാലൻസ് തെറ്റിയത് ആർക്കെന്ന് എല്ലാവർക്കും അറിയാമെന്ന് വിഡിയുടെ തിരിച്ചടി; പ്രതിപക്ഷ എംഎൽഎമാരുടെ പ്രസംഗമെല്ലാം തന്റെ അറിവോടെയെന്ന സതീശൻ പറഞ്ഞതോടെ എല്ലാം പൊളിഞ്ഞു; അടിയന്തരം അനുവദിക്കില്ലെന്ന് സ്പീക്കറും; സർവ്വകക്ഷി യോഗത്തിൽ സംഭവിച്ചത്
മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തെ ഭയം; അടിയന്തിര പ്രമേയത്തെ സർക്കാർ ഭയക്കുന്നു; മുഖ്യമന്ത്രിയുടെ ഔദാര്യത്തിന് വേണ്ടി വാലാട്ടി നിൽക്കുന്നവരല്ല പ്രതിപക്ഷം; ബിജെപിയുമായുള്ള അന്തർധാരയെ കുറിച്ച് മന്ത്രി റിയാസ് മുഖ്യമന്ത്രിയോട് ചോദിച്ചാൽ മതി; വിമർശനവുമായി പ്രതിപക്ഷ നേതാവ്
സഭയ്ക്കുള്ളിൽ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത് തെറ്റ്; ഇനി ആവർത്തിക്കരുതെന്ന് സ്പീക്കർ; സഭയിൽ നടക്കുന്നത് ജനം കാണട്ടെ; പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ മറച്ചുവയ്ക്കുക സ്ഥിതിയുണ്ടായെന്ന് വി ഡി സതീശൻ; സഭ ടി.വി സമിതിയിൽ നിന്ന് നാല് പ്രതിപക്ഷ എംഎ‍ൽഎമാർ രാജിവെക്കും
നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം; അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശം നിരന്തരം നിഷേധിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ്; ചോദ്യോത്തരവേള റദ്ദാക്കി നിയമസഭ പിരിഞ്ഞു; അടിയന്തര പ്രമേയമെല്ലാം അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി; സ്പീക്കർ വിളിച്ച സർവകക്ഷി യോഗത്തും രൂക്ഷമായ വാക്‌പോര്
റിയാസിന്റെ മുകളിലേക്ക് വളരാൻ ഷംസീറിനെ അനുവദിക്കില്ലേ? ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ മാത്യു കുഴൽനാടൻ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെ സ്പീക്കറെ നോക്കി അങ്ങ് ഇതൊന്നും കേൾക്കുന്നില്ലേ? എന്ന് മുഖ്യമന്ത്രി ചോദിച്ചത് രണ്ടു തവണ; ഷംസീറിനെ പിണറായി വിരട്ടിയോ? പ്രതിപക്ഷ ആരോപണം ചർച്ചകളിൽ നിറയുമ്പോൾ
എംഎൽഎമാരെ മർദിച്ച വാച്ച് ആൻഡ് വാർഡുകൾക്ക് എതിരെ നടപടി വേണം; സ്പീക്കർക്ക് പരാതി സമർപ്പിച്ച് ആറ് പ്രതിപക്ഷ എംഎൽഎമാർ; പൊലീസിലും പരാതി നൽകാൻ തീരുമാനം; നാളെ കക്ഷിനേതാക്കളുടെ യോഗം വിളിച്ച് സ്പീക്കർ
സലാം എംഎൽഎ ചവിട്ടി; വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചു, ഭരണപക്ഷ എംഎൽഎമാർ മോശമായി മുദ്രാവാക്യം വിളിച്ചു; ഭരണപക്ഷത്തിനെതിരെ കെ കെ രമ; പ്രതിഷേധത്തിനിടെ ബോധംകെട്ടു വീണ സനീഷ് കുമാർ ജോസഫിനെ എടുത്തുമാറ്റി വാച്ച് ആൻഡ് വാർഡുമാർ; എംഎൽഎ ആശുപത്രിയിലേക്ക് മാറ്റി
നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുത്; സ്പീക്കറോടായി മന്ത്രി മുഹമ്മദ് റിയാസിന്റെ വാക്കുകൾ; ബഹളം വെച്ചു പ്രതിപക്ഷ എംഎൽഎമാർ; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു സ്പീക്കർ; ഇത് കൗരവ സഭയോ? എന്നു ചോദിച്ചു സർക്കാറിനെതിരെ വി ഡി സതീശനും; സഭക്കുള്ളിൽ നടന്നത്
ബ്രഹ്മപുരം വിഷയത്തിൽ സർക്കാർ വീഴ്‌ച്ച സമ്മതിക്കാതെ മുഖ്യമന്ത്രി;  പ്രഖ്യാപിച്ചത് ത്രിതല അന്വേഷണം; തീപിടുത്തത്തിൽ ക്രിമിനിൽ കേസ് പൊലീസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കും; പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും അന്വേഷിക്കാൻ വിജിലൻസും;  ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവനയുടെ പൂർണരൂപം