ASSEMBLY - Page 23

ആകാശ് തില്ലങ്കേരി പി.ജെ ആർമിയുടെ മുന്നണി പോരാളി; മുഖ്യമന്ത്രിക്ക് മിണ്ടാട്ടല്ല; ഷുഹൈബിനെ കേസിലെ പ്രതികളെ രക്ഷിക്കാൻ സിപിഎം കുറി നടത്തി; ഗൂഢാലോചനക്കാരെ രക്ഷിക്കാനാണ് സിബിഐയെ എതിർക്കുന്നത്; സർക്കാറിനെതിരെ സതീശൻ
തില്ലങ്കേരിയിൽ നടക്കുന്നതു കൊന്നവരും കൊല്ലിച്ചവരും തമ്മിൽ; ആകാശ് തില്ലങ്കേരിയെ പുറത്താക്കുന്നതിനു മുൻപ് അച്ഛനെ വിളിച്ച് കാര്യം പറഞ്ഞ പാർട്ടിയാണ് സിപിഎം; ഷുഹൈബ് വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് സഭയിൽ അടിയന്തര പ്രമേയ നോട്ടീസ്; സിപിഎം ഗുണ്ടകളുടെ തണലിലല്ലെന്ന് മുഖ്യമന്ത്രി; അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി
ട്രഷറി ബഞ്ചുകാർ ഇങ്ങനെ തുടങ്ങിയാൽ സഭ എങ്ങനെ നടത്തിക്കൊണ്ടു പോകുമെന്നും സ്പീക്കർ ചോദിക്കുന്നത് അത്യപൂർവ്വം; ഭരണപക്ഷത്തെ ശാസിച്ചിരുത്തുന്ന ചെയർ! സ്പീക്കറുടെ കസേരയിൽ ഷംസീർ നടത്തുന്നത് സമാനതകളില്ലാത്ത ഇടപെടൽ; തലശ്ശേരി എംഎൽഎയെ കുറിച്ചോർത്ത് സിപിഎമ്മിലെ ചില കേന്ദ്രങ്ങൾ അസ്വസ്ഥർ; സഭയ്ക്ക് നാഥൻ എത്തുമ്പോൾ
സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന വീടുകൾ അധികവും പ്രവാസികളുടേത്;  അധിക നികുതി ഏർപ്പെടുത്തില്ലെന്ന് ധനമന്ത്രി നിയമസഭയിൽ; ബജറ്റ് നിർദേശത്തിൽനിന്നും സർക്കാരിന്റെ പിന്മാറ്റം പ്രതിഷേധം കണക്കിലെടുത്ത്; പ്രവാസികൾക്ക് ആശ്വാസം
അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാതിരിക്കാൻ മുഖ്യമന്ത്രി സ്പീക്കറെ ഭയപ്പെടുത്തി; പ്രതിപക്ഷ അവകാശം നിഷേധിച്ചത് ഒരു ചട്ടവും ഉദ്ധരിക്കാതെ; ഡൽഹിയിൽ ചെയ്യുന്നത് തന്നെയാണ് കേരളത്തിൽ മുണ്ടുടുത്ത മോദിയും ചെയ്യുന്നത്: പിണറായിക്കെതിരെ വി ഡി സതീശൻ
ഐജിഎസ്ടി വിഷയത്തിലുള്ള അടിയന്തരപ്രമേയ നോട്ടീസ് തള്ളി; സർക്കാർ ചർച്ചയെ ഭയക്കുന്നെന്ന് വി.ഡി സതീശൻ; പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു; ചോദ്യങ്ങൾക്ക് മറുപടി ഇല്ല; ധനമന്ത്രിക്കെതിരെ സ്പീക്കർക്ക് പരാതി; 400 ചോദ്യങ്ങൾക്ക് മന്ത്രി ഇതുവരെ മറുപടി നൽകിയില്ലെന്ന് ആരോപണം
ആറു വർഷമായി യുവജന കമീഷൻ അധ്യക്ഷയായി തുടരുന്ന ചിന്ത ജെറോം ശമ്പളമായി കൈപ്പറ്റിയത് 67.37 ലക്ഷം രൂപ! രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് യുവജന കമ്മിഷന് ചെലവ് 1.14 കോടി; നിയമസഭയിൽ മറുപടി നൽകി മന്ത്രി സജി ചെറിയാൻ
നാം ജീവിക്കുന്ന സമൂഹത്തിന്റേതായ ചില ചെറ്റത്തരങ്ങളും നമ്മളെയും സ്വാധീനിക്കാനിട വരും; ഞങ്ങൾ എപ്പോഴും ജാഗ്രത പാലിക്കുന്നത്കൊണ്ടാണ് വലിയ കേടുപാടുകൾ പറ്റാതിരിക്കുന്നത്; ഗൂണ്ടകളെ സംരക്ഷിക്കില്ലെന്നും പൊലീസിലെ ക്രിമിനലുകളെ പുറത്താക്കുമെന്നും മുഖ്യമന്ത്രി
ജനം തന്നെ തിരഞ്ഞെടുത്ത് അയച്ചത് സർക്കാരിന് ഇഷ്ടമുള്ള കാര്യങ്ങൾ മാത്രം പറയാനല്ല; ജനം ആഗ്രഹിക്കുന്നത് പറയാൻ വേണ്ടിയാണ്; പറയാനുള്ള കാര്യങ്ങൾ പറഞ്ഞിട്ടേ പോകൂ; മുഖ്യമന്ത്രിയുടെ വിരട്ടിന് അതേനാണയത്തിൽ കുഴൽനാടന്റെ മറുപടി; പിണറായിക്കുള്ള ചുട്ട മറുപടിയിൽ സൈബറിടത്തിലും താരമായി മൂവാറ്റുപുഴ എംഎൽഎ
മീറ്റിങ് വിത്ത് സിഎം... കോൺസുൽ ജനറൽ... ശിവശങ്കർ ആൻഡ് സ്വപ്‌ന അറ്റ് ക്ലിഫ് ഹൗസ്; വെദർ യു ഹൈവ് കറേജ് ടു ഡിനേ ഇറ്റ്? പച്ചക്കള്ളമെന്ന് മുഖ്യമന്ത്രിയുടെ മറുപടി; എന്നെ കണ്ടിട്ടുമില്ല.. ഞാനുമായി ഡിസ്‌കസ് ചെയ്തിട്ടുമില്ലെന്ന് വിശദീകരണം; കണ്ടെന്ന് ഓഗസ്റ്റിലെ മറുപടിയും; നിയമസഭയിലെ രണ്ട് ഉത്തരങ്ങൾ ചർച്ചയാകുമ്പോൾ
സിബിഐയും ഇഡിയും കൊള്ളരുതാത്തവർ എങ്കിൽ എന്തിന് മുഖ്യമന്ത്രി കത്തയച്ചു വരുത്തി; എന്തിനാണ് ഭയക്കുന്നത്? വാട്‌സ് ആപ് ചാറ്റ് പുറത്തു വരുമ്പോൾ അത് പറയരുത് എന്ന് പറയുന്നത് എങ്ങിനെ ശരിയാകും; റിമാൻഡ് റിപോർട്ടിനെ കുറിച്ച് മിണ്ടരുത് എന്ന് പറയുന്നത് ശരിയാണോ? മുഖ്യമന്ത്രിക്ക് മറുപടിയുമായി വി ഡി സതീശൻ
താൻ പറഞ്ഞത് തിരക്കഥയല്ല, ഇ ഡി റിപ്പോർട്ട് കള്ളമെങ്കിൽ മുഖ്യമന്ത്രി കോടതിയെ സമീപിക്കാൻ മാത്യു കുഴൽനാടന്റെ വെല്ലുവിളി; ഉപദേശം ആവശ്യമുണ്ടെങ്കിൽ സമീപിക്കാമെന്ന് ക്ഷോഭത്തോടെ പിണറായിയും; സ്വപ്നയും രവീന്ദ്രനും പരാമർശിച്ചു മുഖ്യമന്ത്രിയുടെ പ്രഷറ് കൂട്ടി സഭയിൽ വീണ്ടും മാത്യു കുഴൽനാടൻ