ASSEMBLY - Page 24

സ്പ്രിൻക്ലർ ആരോപണത്തിൽ ജെയ്ക് ബാലകുമാർ വീണ വിജയന്റെ മെന്ററാണെന്നു പറഞ്ഞപ്പോഴും പ്രതികരിച്ചത് പച്ചക്കള്ളം എന്ന്; കരുനാഗപ്പള്ളിയിലെ കഞ്ചാവ് ചർച്ചയിൽ പരസ്പരം വീണ്ടും ഏറ്റുമുട്ടി; സ്വപ്നയുടെ ചാറ്റുകളുയർത്തി ലൈഫ് മിഷനിൽ വീണ്ടും മൂവാറ്റുപുഴ എംഎൽഎയുടെ കടന്നാക്രമണം; മാത്യു കുഴൽനാടൻ - പിണറായി പോര് കടുക്കുമ്പോൾ
സ്വപ്‌ന - ശിവശങ്കരൻ വാട്‌സ് ആപ്പ് ചാറ്റുകൾ സഭയിൽ ഉന്നയിച്ചു മാത്യു കുഴൽനാടൻ; സ്വപ്‌നയ്ക്ക് ജോലി നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് മാത്യു; റിമാൻഡ് റിപ്പോർട്ട് ഉന്നയിച്ചുള്ള ആരോപണത്തിൽ കലിയിളകി പിണറായി; റിമാൻഡ് റിപ്പോർട്ട് സഭയുടെ മേശപ്പുറത്തുവെക്കാമെന്ന് പറഞ്ഞതോടെ മന്ത്രിമാരും ബഹളം വെച്ചു; സഭ തൽക്കാലം നിർത്തിവെച്ചു
ഒരു ലക്ഷം സംരംഭത്തിൽ പഴയവ ഉൾപ്പെട്ടെങ്കിൽ നീക്കും; ലൈസൻസുകൾ നൽകുന്നത് വ്യവസായ വകുപ്പല്ല, തദ്ദേശവകുപ്പാണ്; ഒരു ചെറിയ ശതമാനം മാത്രമാണ് പിശക്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി പി രാജീവ്
പഴയ വിജയനെങ്കിൽ അപ്പോൾത്തന്നെ മറുപടി പറഞ്ഞേനെ, ആ മറുപടിയല്ല ഇപ്പോൾ ആവശ്യമെന്ന് മുഖ്യമന്ത്രി; ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണ്; പഴയ വിജയേനേയും, പുതിയ വിജയനേയും പേടിയില്ലെന്ന് വി ഡി സതീശൻ; സഭയിൽ തമ്മിൽ കോർത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
ജിഎസ്ടി കുടിശിക 750 കോടി രൂപ ലഭിച്ചു; ചെലവുകൾക്ക് ബജറ്റിന് പുറത്തുനിന്ന് തുക കണ്ടെത്തേണ്ട സാഹചര്യം; നഷ്ടപരിഹാരം അഞ്ച് വർഷം കൂടി നീട്ടണമെന്ന ആവശ്യത്തിൽ സർക്കാർ ഉറച്ച് നിൽക്കുന്നു: ധനമന്ത്രി കെ എൻ ബാലഗോപാൽ സഭയിൽ
മുഖ്യമന്ത്രി സംസാരിച്ചപ്പോൾ പ്രതിപക്ഷം ബഹളം വെച്ചില്ലെന്നും ഭരണപക്ഷം മര്യാദക്ക് ഇരിക്കണമെന്നും സ്പീക്കർ; ഷാഫി പറമ്പിലിന്റെ പ്രസംഗം തടസ്സപ്പെടുത്തിയ ഭരണപക്ഷത്തെ താക്കീത് ചെയ്ത് സ്പീക്കർ; വാളിനു പകരം പരിചയെടുത്ത് അടവു മാറ്റിയ ഷംസീർ സഭയെ നിയന്ത്രിക്കുന്നത് വേറിട്ട വഴിയിലോ?
പിണറായി ഭരണം മോദി ഭരണത്തിന്റെ മലയാള പരിഭാഷ; താടിയില്ല, ഹിന്ദി സംസാരിക്കില്ല, കോട്ടിടില്ല എന്നീ വ്യത്യാസങ്ങൾ മാത്രമാണ് ഇരുവരും തമ്മിലുള്ള വ്യത്യാസം മാത്രം; ആകാശ് തില്ലങ്കേരി പുറത്ത് പാട്ടുംപാടി നടക്കുമ്പോൾ പി കെ ഫിറോശിനെ ജയിലിൽ അടയ്ക്കാൻ സർക്കാറിന് വ്യഗ്രത; ഭരണത്തെ രൂക്ഷമായി വിമർശിച്ചു ഷാഫി പറമ്പിൽ
കറുപ്പിനോട് വിരോധമില്ല, കുറച്ച് മാധ്യമങ്ങൾക്ക് സർക്കാരിനെ അപകീർത്തിപ്പെടുത്തണം.. അതിന് വേണ്ടി പടച്ചുവിടുന്നതാണ് കറുപ്പ് വിരോധമെന്നത്; വാഹനത്തിലേക്ക് ചാടി അപകടമുണ്ടാക്കാൻ സമരക്കാരുടെ ശ്രമം; പ്രോട്ടോക്കോൾ പ്രകാരം നൽകുന്ന സുരക്ഷ മാത്രമേ മുഖ്യമന്ത്രിക്കുള്ളൂ; പ്രതിഷേധങ്ങളെ പിണറായി വിജയൻ
നിയമസഭയിൽ പ്ലക്കാർഡുകളുമായി പ്രതിപക്ഷ പ്രതിഷേധം; കറുത്ത വസ്ത്രം ധരിച്ച് കോൺഗ്രസ് എംഎൽഎമാർ; അടിയന്തിര പ്രമേയത്തിന് അനുമതി തേടി ഷാഫി പറമ്പിൽ; സഭയിൽ ഇന്നും മാധ്യമ ക്യാമറകൾക്ക് വിലക്ക്; സഭാ ടിവി ഭരണകക്ഷിക്ക് വേണ്ടി മാത്രമുള്ള ചാനലായി മാറിയെന്ന് പ്രതിപക്ഷ നേതാവ്
നികുതി കൂട്ടി നാട്ടുകാരുടെ നടുവൊടിക്കുമ്പോഴും റവന്യു കുടിശിക പിരിച്ചെടുക്കുന്നതിൽ ഉഴപ്പ്; അഞ്ചുവർഷത്തിലേറെ ആയി 7,100.32 കോടി രൂപ പിരിച്ചെടുത്തില്ല; കുടിശിക വാങ്ങിയെടുക്കാനോ കോടതി സ്‌റ്റേകൾ നീക്കാനോ ശ്രമമില്ല; സർക്കാരിനെ വെട്ടിലാക്കി സിഎജി റിപ്പോർട്ട്
സഭ ടിവി ഭരണകക്ഷി ചാനലായി; നിയമസഭയിലെ ദൃശ്യങ്ങൾ പകർത്താൻ മാധ്യമങ്ങളെ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ്; സഭാ ടിവിയുമായുള്ള സഹകരണത്തിൽ പുനരാലോചനയ്ക്ക് പ്രതിപക്ഷം; പ്രതിഷേധ ദൃശ്യങ്ങൾ പുറത്ത്; നിയസഭയിലെ എംഎൽഎമാരുടെ സത്യഗ്രഹത്തിനും അവസാനം; ഇന്ധന സെസിൽ ഇനി തെരുവിൽ പ്രതിഷേധം
പാർട്ടി സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോൾ നികുതി കൊടുക്കാതെ പ്രതിഷേധിക്കാൻ പറഞ്ഞ വ്യക്തിയാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ; മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹം അതെല്ലാം മറന്നു; തുടർഭരണം ലഭിച്ചതിന്റെ അഹങ്കാരമാണ് സർക്കാരിന്; ആഞ്ഞടിച്ച് പ്രതിപക്ഷം; നിയമസഭ സ്തംഭിച്ചു; ഇന്ധന സെസ് കുറയ്ക്കാതെ സർക്കാരും