ASSEMBLY - Page 25

ഒരു രൂപ കുറയ്ക്കുമെന്ന് പത്രങ്ങൾ പറഞ്ഞതു കേട്ട് പ്രതിപക്ഷം സമരത്തിനിറങ്ങി; അതുകൊണ്ട് ബജറ്റിലെ നല്ല കാര്യങ്ങൾ അവർ കണ്ടില്ല; കേരളം കട്ടപ്പുറത്താകുമെന്നു പറഞ്ഞവരുടെ സ്വപ്നം കട്ടപ്പുറത്താകും :ഇത്രയും പ്രതീക്ഷിച്ചില്ലെന്നും പ്രതിപക്ഷ വിമർശനത്തിൽ രാഷ്ട്രീയ അതിപ്രസരമെന്നും ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ
സിൽവർ ലൈന് വേണ്ടി കല്ലിട്ട ഭൂമി വിൽക്കാനോ കൈമാറ്റം ചെയ്യാനോ നിയന്ത്രണമില്ല; നിർമ്മാണ പ്രവർത്തനങ്ങൾക്കും തടസ്സമില്ല; ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും പുനർവിന്യസിപ്പിച്ചെന്നും മന്ത്രി കെ.രാജൻ നിയമസഭയിൽ
നിയമസഭ ചേരുമ്പോൾ സർക്കാർ തീരുമാനങ്ങൾ ആദ്യം സഭയിലാണ് പറയേണ്ടത്; അത് പുറത്തു പറഞ്ഞത് ശരിയായില്ല; മേലിൽ  ഇത്തരം തീരുമാനങ്ങൾ സഭയിൽ തന്നെ പ്രഖ്യാപിക്കണം; വെള്ളക്കരം കൂട്ടിയ വിഷയത്തിൽ മന്ത്രി റോഷി അഗസ്റ്റിന് എതിരെ സ്പീക്കറുടെ റൂളിങ്
കേരളത്തിൽ വിനോദ സഞ്ചാരികൾ സുരക്ഷിതർ; 2022ൽ ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികൾ കേരളത്തിലെത്തി; കേരളത്തിന് ആരെയും സ്വീകരിക്കാനുള്ള മതനിരപേക്ഷ മനസുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് സഭയിൽ
മന്ത്രിയായപ്പോഴുള്ള മാറ്റമായിരിക്കാം, ഞങ്ങൾക്കറിയുന്ന റോഷി ഇങ്ങനെ പറയില്ല; വാട്ടർഅഥോറിറ്റിക്ക് പ്രൊഫഷണലിസം ഇല്ല; കുടിശ്ശിക പിരിവിൽ അഥോറിറ്റി പരാജയപ്പെട്ടതിന്റെ ഭാരം ജനങ്ങളുടെ തലയിൽ ഇടുകയാണ് വി ഡി സതീശൻ
ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരും; സാധാരണക്കാർക്ക് ഭൂമി കിട്ടാൻ ചട്ടം തടസമാണെങ്കിൽ ഭേദഗതി വരുത്താൻ തയ്യാറാണ്; ഭൂപരിഷ്‌കരണം അട്ടിമറിക്കുന്ന വിധം ഏക്കറു കണക്കിന് ഭൂമി കൈവശം വെക്കുന്നവരിൽ നിന്ന് തിരിച്ചുപിടിക്കാനും മടിയില്ല: മന്ത്രി കെ രാജൻ
വരുംകാല നിലനിൽപ്പിന് ഈ വർദ്ധനവ് അനിവാര്യം; 15,000 ലിറ്റർ വെള്ളം ബിപിഎൽ കുടുംബത്തിന് സൗജന്യം; നാല് പേരുള്ള ഒരു കുടുംബത്തിന് ശരാശരി 100 ലിറ്റർ വെള്ളം വേണോയെന്നും ചോദ്യം; വെള്ളക്കരം കുറയ്ക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; സർക്കാരിനെ വെള്ളം കുടിപ്പിച്ച് അടിയന്തര പ്രമേയ നോട്ടീസ്
സമരക്കാരെ കാണാൻ സ്പീക്കർ ഷംസീർ സമരപന്തലിൽ; എംഎൽഎമാരുടെ സത്യഗ്രഹം രണ്ടാം ദിനത്തിലേക്ക്; ഇന്ധന സെസ് കുറയ്ക്കാൻ ആവശ്യപ്പെട്ട് നിയമസഭക്ക് അകത്തും പുറത്ത് പ്രതിഷേധം കടുപ്പിച്ചു പ്രതിപക്ഷം
ഇന്ധന സെസ് കുറയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇടത് എംഎൽഎമാർ പറഞ്ഞിട്ടാണെന്ന് ധനമന്ത്രി പുറത്തുപറയണം; അതല്ലെങ്കിൽ സഭയിൽ സത്യഗ്രഹം ഇരിക്കുന്ന യുഡിഎഫ് എംഎൽഎമാർ ക്രെഡിറ്റ് തട്ടിയെടുക്കുമെന്നും ഗണേശ് കുമാർ; കുറയ്ക്കില്ലെന്ന് അനൗദ്യോഗികമായി ബാലഗോപാൽ
ഇന്ധനനികുതി വർധനയിൽ നിയമസഭയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം; ബാനർ ഉയർത്തി എംഎൽഎമാർ; പിന്നാലെ സഭയിൽ അനിശ്ചിതകാല സത്യഗ്രഹ സമരവും; ഷാഫി പറമ്പിൽ, സിആർ മഹേഷ്, മാത്യു കുഴൽ നാടൻ, നജീബ് കാന്തപുരം എന്നിവർ സത്യാഗ്രഹം ഇരിക്കുന്നു; ബജറ്റ് പൊതു ചർച്ചക്ക് മുൻപേ പ്രതിപക്ഷ സമരം
ബോധരഹിതരാകുന്ന ജനങ്ങളുടെ മുഖത്ത് വെള്ളം തളിക്കാനാകാത്ത സ്ഥിതിയെന്ന് വെള്ളക്കരം കൂട്ടിയതിൽ പ്രതിപക്ഷ വിമർശനം; കുപ്പിവെള്ളം 20 രൂപയ്ക്ക് വാങ്ങുന്നവർക്ക് ഇതൊക്കെ വലിയ വർധനയോ? ആരും പരാതിപ്പെട്ടില്ലെന്ന് മന്ത്രി റോഷിയുടെ മറുപടിയും
300 രൂപ കൈക്കൂലിയിൽ ദോശ ചുട്ടുകൊടുക്കും പോലെ ഹെൽത്ത് കാർഡ്! കാർഡുകളെല്ലാം 100 ശതമാനം കൃത്യമാണെന്ന് മന്ത്രിക്ക് ഉറപ്പിച്ചു പറയാമോ? ഭക്ഷ്യ സുരക്ഷാ വിഷയത്തിൽ ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷം സഭയിൽ; സർക്കാർ തീരുമാനം അട്ടിമറിച്ചവർക്കെതിരെ നടപടിയെന്ന് മന്ത്രി വീണ