ASSEMBLY - Page 26

ബോധരഹിതരാകുന്ന ജനങ്ങളുടെ മുഖത്ത് വെള്ളം തളിക്കാനാകാത്ത സ്ഥിതിയെന്ന് വെള്ളക്കരം കൂട്ടിയതിൽ പ്രതിപക്ഷ വിമർശനം; കുപ്പിവെള്ളം 20 രൂപയ്ക്ക് വാങ്ങുന്നവർക്ക് ഇതൊക്കെ വലിയ വർധനയോ? ആരും പരാതിപ്പെട്ടില്ലെന്ന് മന്ത്രി റോഷിയുടെ മറുപടിയും
300 രൂപ കൈക്കൂലിയിൽ ദോശ ചുട്ടുകൊടുക്കും പോലെ ഹെൽത്ത് കാർഡ്! കാർഡുകളെല്ലാം 100 ശതമാനം കൃത്യമാണെന്ന് മന്ത്രിക്ക് ഉറപ്പിച്ചു പറയാമോ? ഭക്ഷ്യ സുരക്ഷാ വിഷയത്തിൽ ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷം സഭയിൽ; സർക്കാർ തീരുമാനം അട്ടിമറിച്ചവർക്കെതിരെ നടപടിയെന്ന് മന്ത്രി വീണ
നികുതി കൂട്ടാൻ ആകെ പറ്റുന്നത് പെട്രോളിനും മദ്യത്തിനുമാണ്; ഭൂമിയുടെ ന്യായവില പലയിടത്തും യഥാർഥ വിലയുടെ മൂന്നിലൊന്നുപോലുമില്ല;  കേന്ദ്രമാകട്ടെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു; ബജറ്റിൽ പകൽകൊള്ളയെന്ന വിമർശനത്തിന് ധനമന്ത്രിയുടെ മറുപടി
നാട്ടുകാരുടെ നടുവൊടിക്കുന്ന ബജറ്റിൽ വയോജനങ്ങൾക്കും ഊന്നുവടിയില്ല; സാമൂഹിക ക്ഷേമ പെൻഷൻ ഇത്തവണയും കൂട്ടിയില്ല; അനർഹരെ ഒഴിവാക്കാനും നടപടി; ക്ഷേമ പെൻഷൻ കൂട്ടാത്തതിന് പഴി ചാരുന്നത് കേന്ദ്രത്തെ; പെൻഷൻ നൽകാൻ ധനമന്ത്രി ആശ്രയിക്കുന്നത് മദ്യത്തെയും ഇന്ധനത്തെയും
മദ്യത്തിന് നികുതി കൂടുമ്പോൾ ആവശ്യക്കാർ മയക്കു മരുന്നിന് പിന്നാലെ പോകും; ഇന്ധനത്തിന് വില കൂടുമ്പോൾ നേട്ടം മാഹിക്കും അയൽ സംസ്ഥാനങ്ങൾക്കും; ഇത് ജനങ്ങളെ പിഴിഞ്ഞ് ധൂർത്തടിക്കാനുള്ള ബജറ്റ്; ഡീസൽ-പെട്രോൾ വില കൂട്ടുന്നതിന്റെ ആഘാതം സമസ്ത മേഖലയിലേക്കും; ഇന്ധന സെസിന് പിന്നിൽ കേന്ദ്രം വില കുറയ്ക്കുമെന്ന തിരിച്ചറിവോ?
പെട്രോളിനും ഡീസലിനും ഒരു ലിറ്ററിന് കൂടുക രണ്ടു രൂപ; ഇന്ധനവില ഏറ്റവും ഉയർന്ന സംസ്ഥാനമായി കേരളം മാറും; 500 രൂപയ്ക്ക് മുകളിലുള്ള വിദേശമദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും വർധിക്കും; സാമൂഹിക സുരക്ഷാ സെസിന്റെ പേർ ജനങ്ങളെ കൊള്ളയടിക്കാൻ ധനമന്ത്രിയുടെ പച്ചക്കൊടി; ഇന്ധന വിലയിലെ വർധനവ് പൊതുവിപണിയിൽ വിലക്കയറ്റം രൂക്ഷമാക്കും
ട്രാൻസിലേഷൻ ഗവേഷണത്തിനായി റിസ്‌ക് ഫണ്ട്; ഗസ്റ്റ് ലക്ചർമാർക്ക് കോളടിക്കും; അക്കാദമിക് രംഗത്തെ മികവ് മാറ്റുരയ്ക്കുന്ന അന്തർസർവകലാശാല അക്കാദമിക് ഫെസ്റ്റിവൽ; ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പദ്ധതിയും; യുവാക്കളെ കേരളത്തിൽ തന്നെ പിടിച്ചു നിർത്തുമെന്നും ബജറ്റ് പ്രഖ്യാപനം; വിജ്ഞാന കേരളത്തിന് കരുതലുകൾ
നികുതികളിൽ വർധന വരുത്തി; പെട്രോൾ - ഡീസൽ വില കൂടും; മദ്യത്തിനും വിലവർധന; മോട്ടോർ വാഹന നികുതി കൂട്ടി; ഭൂമിയുടെ ന്യായ വിലയിലും കെട്ടിട നികുതിയിലും വർധന വരുത്തി; ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്ക് പ്രത്യേക നികുതി; ക്ഷേമ പെൻഷനിൽ വർധനവില്ല; കെ എൻ ബാലഗോപാലിന്റെ ബജറ്റോടെ ജീവിത ചെലവേറും; സാധാരണക്കാരുടെ കരണത്തടിച്ചു ധനമന്ത്രി
വിഴിഞ്ഞത്തെ രോഷം ശമിപ്പിക്കാൻ മത്സ്യബന്ധന മേഖലക്കായി പ്രഖ്യാപനങ്ങൾ; നോർവെയെ മാതൃകയാക്കി മത്സ്യബന്ധനമേഖല വികസിപ്പിക്കും; നോർവെയിൽ നിന്നുള്ള നിർമ്മിതബുദ്ധി സാങ്കേതിക വിദ്യയുടെ പിന്തുണയോടെ സമുദ്രകൂട് കൃഷി പരീക്ഷിക്കും; 321.33 കോടി രൂപ വിവിധ പദ്ധതികൾക്കായി വകയിരുത്തി
ടെക്‌നോപാർക്കിന് 26 കോടിയും ഇൻഫോപാർക്കിന് 35 കോടിയും കെ ഫോണിന് 100 കോടിയും സ്റ്റാർട്ട് ആപ്പ് മിഷന് ആകെ 120.5കോടിയും; നേത്രാരോഗ്യത്തിന് അമ്പത് കോടി; സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബാക്കാൻ കെയർ പോളിസിയും; പേപ്പട്ടിക്ക് വാക്‌സിനും കേരളമുണ്ടാക്കും; കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജൻ ഹബ്ബുകളും
വ്യവസായത്തിനൊപ്പം കൃഷിക്കും ജലസേചനത്തിനും വനസംരക്ഷണത്തിനും പ്രധാന്യം; ശബരിമലയേയും എരുമേലിയേയും വയനാടിനേയും ഇടുക്കിയേയും കുട്ടനാടിനേയും മറക്കാതെ ബാലഗോപാൽ; കടലിൽ നിന്ന് പ്ലസ്റ്റിക് നീക്കാൻ ശുചിത്വ സാഗരം; സീഫുഡ് മേഖലയിൽ നോർവേ മോഡൽ; നാളികേരത്തിന് താങ്ങുവില കൂട്ടി; ആരേയും മറക്കാതെ പ്രഖ്യാപനങ്ങൾ
പ്രവാസികൾക്ക് ആശ്വാസം പകരാൻ സർക്കാർ ഇടപെടൽ; വിമാനയാത്രാ ചെലവ് കുറക്കാൻ വേണ്ടി പ്രവാസികൾക്കായി ചാർട്ടേഡ് വിമാനങ്ങൾ; 15 കോടിയുടെ കോർപസ് ഫണ്ട് വകയിരുത്തി; സംസ്ഥാനത്ത് ഉടനീളം എയർ സ്ട്രിപ്പുകൾ തുടങ്ങും; പിപിപി മോഡൽ കമ്പനിക്കായി വകയിരുത്തിയത് 50 കോടി രൂപ